Kerala

ഇത് ആര്‍എസ്എസ് അജണ്ടയാണ്. അംഗീകരിക്കില്ലെന്ന് കേരളം

രാജ്യത്ത് ചന്തകൾ വഴി കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവാത്തതെന്നു കേരള ഗവണ്‍മെന്റ് .


ഹാദിയ: സാംസ്കാരികപ്രമുഖര്‍ ഉച്ചയുറക്കത്തിലാണ്

ഷഫിന്‍ ജഹാനെയും ഹാദിയയെയും ഒന്നിച്ച് ജീവിക്കാനനുവദിക്കാത്ത കോടതി വിധിക്കെതിരെ വിമര്‍ശനം വ്യാപകമാവുമ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യധാരയിലെ സാംസ്കാരികനായകര്‍ക്കും മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍മീഡിയയുടെ പരിഹാസം.


ഹാദിയയെ കോടതി കേള്‍ക്കാത്തതെന്ത്? ചോദ്യങ്ങളുയരുന്നു

താങ്കളുടെ കൂടെ ജീവിക്കാനാണ് താൻ തീരുമാനിച്ചിട്ടുള്ളത് എന്ന് താങ്കളുടെ ഇണ പറഞ്ഞാൽ പിന്നെ കോടതി അത് അനുവദിച്ചുകൊടുക്കാത്തത് എന്നതാണ് പ്രഥമികചോദ്യം.
ആരുടെ കൂടെ ജീവിക്കാനാണ് താല്പര്യം എന്ന ചോദ്യം പോലും ചോദിക്കാതെ കോടതി കാണിച്ചത് മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്ന് നിയമവിദഗ്ദര്‍ പറയുന്നു.


ലൈംഗികപീഡനം തടയാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ നിരന്തരം സന്ദര്‍ശകനായിരുന്നു


ജാതിവിരുദ്ധരായ’ സംവരണവിരുദ്ധരെ പൊളിച്ചടക്കി വൈറല്‍പോസ്റ്റ്

വളര്‍ത്തുന്നതാണെന്ന വാദങ്ങളെ വളരെ സരസമായ രീതിയില്‍ പൊളിച്ചടക്കുകയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.
അധുൻ അശോകിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ഷെയര്‍ ചെയ്യപ്പെടുന്നത്


രക്ഷകരല്ല . ഞരമ്പുരോഗികളാണ് ഈ വാരിയേഴ്‌സ്

വര്ണചിത്രങ്ങളോടെ മെൻസസ് പാടുകളിട്ട പെൺകുട്ടിയോട് അത് ഉടൻ ഡിലീറ്റ് ചെയ്താൽ നിനക്ക് നല്ലതാണ് എന്നായിരുന്നു സൈബർ വാരിയർമാരുടെ മെസ്സേജ്. ചുംബിക്കുന്ന ചിത്രങ്ങൾ ഇടാൻ പാടില്ല , ലൈംഗികവുമായി ബന്ധപ്പെട്ടതൊന്നും സ്ത്രീകൾ സംസാരിക്കരുത് എന്നിങ്ങനെ പോവുന്നു.


ബ്രാഹ്മണരും ഭൂപരിഷ്കരണത്തിന്റെ ഇരകൾ. ജാതിസംവരണമല്ല പരിഹാരമെന്നു കടകംപള്ളി

സാമ്പത്തിക സവരണമാണ് പാർട്ടിയുടെ നയം , അതിൽ മുന്നാക്കമെന്നോ പിന്നാക്കമെന്നോ നോക്കരുതെന്നാണ് നിലപാട്. ബ്രാഹ്മണനെന്നോ പുലയനെന്നോ വ്യത്യസമില്ലാതെ എല്ലാ വിഭാഗത്തിലും സമ്പന്നരും ദരിദ്രരും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഇത് തങ്ങളുടെ നിരന്തരമായുള്ള പോരാട്ടങ്ങളുടെ നേട്ടം. കൊച്ചിമെട്രോ ജീവനക്കാരി വിൻസി പറയുന്നു

കൊച്ചി മെട്രോവിലെ ഈ തീരുമാനം ട്രാന്സ്ജെന്ഡേഴ്സിനോട് തൊഴിലിടങ്ങളിലെ അവഗണനക്കും പരിഹാസങ്ങൾക്കുമുള്ള ഒരു വലിയ മാറ്റമായി മാറുമെന്ന പ്രതീക്ഷയിലാണ് വിൻസിയടക്കമുള്ളവർ.


ഇന്റര്‍സോണ്‍: ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എസ്എഫ്ഐ അക്രമം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ സോൺ കലോത്സവ വേദിയിൽ SFI അക്രമം. ഫാറൂഖ് കോളേജ് പ്രിൻസിപ്പാള്‍ പ്രൊഫ.ഇമ്പിച്ചിക്കോയയുടെ കാറിന്റെ ചില്ലുകള്‍ തല്ലിപ്പൊളിച്ചു.


ഹൈന്ദവഫാസിസം എന്ന് പറയരുതെന്ന് ഇടത് ചിന്തകന്‍ എംപി പരമേശ്വരന്‍

‘ഫാസിസം വരുന്നേ’ എന്ന നിലവിളി വെറുതെയാണെന്നും ഇന്ത്യയില്‍ നിലവിലുള്ളത് ഹൈന്ദവഫാസിസമല്ലെന്നും ഇടത് ചിന്തകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷനുമായ എംപി പരമേശ്വരന്‍.