ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം ബി ഫൈസലിനെതിരെ ഒരു ലക്ഷത്തി എഴുപതിനായിരം ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലികുട്ടി മികച്ച വിജയം നേടിയത്
‘ തങ്ങളോടുള്ള അതിയായ സ്നേഹത്താൽ പറഞ്ഞ വാക്കുകൾ അതിരുകടന്നു പോയി. അത് എല്ലാവരും പൊരുത്തപ്പെടണം . ഇനി അങ്ങനെയുള്ള വാക്കുകൾ എന്റെ നാവിൽ നിന്നും ഉണ്ടാവില്ല . സാമുദായിക സ്പർദ്ധ ഉണ്ടാവാൻ തീരെ ആഗ്രഹിക്കുന്നില്ല ” നൗഷാദ് ബാഖവി പറഞ്ഞു
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സി പി എമ്മില്‍ നിന്നും പുറത്താക്കി
ജിഷ്ണു വിദൃാര്‍ത്ഥിയായിരുന്ന പാമ്പാടി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പളാണ് എന്‍.കെ ശക്തിവേല്‍. ജിഷ്ണു കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടത് ശക്തിവേലാണ്.
ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ സോമന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം അവിഷ്ണയെ പരിശോധിച്ചിരുന്നു
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ് ചെയ്യാൻ ആവശ്യപ്പെട്ടു നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ റിമാന്റിൽ കഴിയുകയാണ് വി എസ് അച്യുതാന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ എം ഷാജഹാൻ.
അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപച്ചു. എയര്‍ലിഫ്റ്റിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായും മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു
അനന്തു നേരത്തെ ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ശാഖാപ്രവര്‍ത്തനം അവസാനിപ്പിച്ചിതാണ് ക്രൂരമായ പ്രതികാരക്കൊലക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.