https://maktoobmedia.com/

Kerala

പ്രതിഷേധിക്കുന്ന ദലിത് സ്ത്രീകള്‍ സിപിഎമ്മിന് ‘വേശ്യ’കളെന്ന് ചിത്രലേഖ

പ്രതിഷേധിക്കുന്ന ദളിത് -ആദിവാസി സ്ത്രീകൾക്ക് സഖാക്കള്‍ ചാർത്തികൊടുക്കുന്ന പട്ടമാണ് വേശ്യകളെന്ന് ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖ.


എംഎം മണിക്കെതിരെ പിണറായി വിജയന്‍

പൊമ്പിളൈ ഒരുമയെ അധിക്ഷേപിച്ച മന്ത്രി എം എം മണിയുടെ പ്രസ്താവന തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കി കാര്യങ്ങള്‍ മണിയുമായി സംസാരിച്ച ശേഷം പറയാമെന്നും പിണറായി പറഞ്ഞു.


പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് എംഎം മണി. മാപ്പുപറയും വരെ സമരം

‘എം.എം മണി, ഇന്ത ടൗണില് പബ്ലികാ വന്ന് എങ്കളെ കാലില് വീണ് മാപ്പു പറയണം. ചുമ്മാ വിടമാട്ടെ.. കാലില്‍ വീണ മാപ്പുപറയണം’. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു


ഗെയിൽ പൈപ്പ്ലൈൻ ; പ്രതിഷേധിച്ച സ്ത്രീകൾക്കും കുട്ടികൾക്കും പോലീസ് മർദ്ദനം

ജില്ലയില്‍ തന്നെ ഏറ്റവുമധികം ജനവാസ മേഖലയിലൂടെ പൈപ്പ് ലൈന്‍ കടന്നു പോവുന്നത് കാരശ്ശേരി സര്‍ക്കാര്‍ പറമ്പിലൂടെയാണ്. മുമ്പും ഗെയിലിനെതിരെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ അണിനിരന്ന ബഹുജനസമരങ്ങൾ ഇവിടെ നടന്നിരുന്നു.


യുപി തെരഞ്ഞെടുപ്പ് : എന്റെ ജോലിയുടെ സ്വഭാവം മാറും: ഷാനി പ്രഭാകരൻ സംസാരിക്കുന്നു

പത്തുവർഷമായി തുടർച്ചയായി രാത്രിനേരങ്ങളിലെ ന്യൂസ് ഹവർ പരിപാടികൾ അവതരിപ്പിക്കേണ്ടി വരുമ്പോൾ തന്റെ എഡിറ്റർ എന്ന സ്ഥാനത്ത് നിൽക്കുന്നത് തെറ്റ് വരുത്തുമോ എന്ന പേടിയാണെന്നും ഷാനി പ്രഭാകരൻ .


മലപ്പുറം: ഇടതിന്റെ വംശീയപ്രസ്താവനകള്‍ക്കെതിരെ ട്രോളുകള്‍

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ തുടര്‍ന്നുള്ള സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ മലപ്പുറം ജനതയെയും മുസ്ലിം സമുദായത്തെയും അപമാനിക്കുന്ന തരത്തിലായിരുന്നു


42 കേസുകളില്‍ യുഎപിഎ പിന്‍വലിക്കുമെന്ന് കേരളസര്‍ക്കാര്‍

സംസ്ഥാനത്തെ 42 കേസുകളില്‍ യുഎപിഎ നിലനിലനില്‍ക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. ഈ കേസുകളിലെ യുഎപിഎ പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.


വർഗീയ വോട്ടുകളെന്ന് ഫൈസൽ. സംഘികൾക്ക് കുടപിടിക്കരുതെന്നു സോഷ്യൽ മീഡിയ

മലപ്പുറത്തിനെ അടയാളപ്പെടുത്താൻ കാലങ്ങളായി ബിജെപി കൂട്ടുപിടിക്കുന്ന അതേ വാചകം. വന്നതൊരു ഇടതുപക്ഷ പ്രവർത്തകനിൽ നിന്നാണെന്നു മാത്രം. ഇടതുപക്ഷം ജയിക്കുമ്പോൾ മാത്രം മലപ്പുറം ജനത സ്വീകാര്യരാവുകയും അല്ലാത്തപ്പോഴൊക്കെ “വിവരമിലാത്ത കാക്കാമാരും മൂരികളുമാവുന്ന” പ്രതിഭാസം പുതിയതല്ലല്ലോ.


കേരളരാഷ്ട്രീയത്തിലെ തന്ത്രജ്ഞൻ പാർലമെന്റിലേക്ക്

ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം ബി ഫൈസലിനെതിരെ ഒരു ലക്ഷത്തി എഴുപതിനായിരം ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലികുട്ടി മികച്ച വിജയം നേടിയത്


കോടിയേരിക്കെതിരായ തീവ്രപ്രസംഗം: തെറ്റ് പറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും നൗഷാദ് ബാഖവി

‘ തങ്ങളോടുള്ള അതിയായ സ്നേഹത്താൽ പറഞ്ഞ വാക്കുകൾ അതിരുകടന്നു പോയി. അത് എല്ലാവരും പൊരുത്തപ്പെടണം . ഇനി അങ്ങനെയുള്ള വാക്കുകൾ എന്റെ നാവിൽ നിന്നും ഉണ്ടാവില്ല . സാമുദായിക സ്പർദ്ധ ഉണ്ടാവാൻ തീരെ ആഗ്രഹിക്കുന്നില്ല ” നൗഷാദ് ബാഖവി പറഞ്ഞു