https://maktoobmedia.com/

Around You

ഒരു ചിത്രം തിരിഞ്ഞുകൊത്തുന്ന കഥ

എസ് എഫ് ഐ പോലെയുള്ള വിദ്യാർഥിസംഘടനകൾ പ്രതിപക്ഷത്ത് ഉണ്ടായപ്പോൾ ഉള്ള ക്രമാസമാധാനപ്രശ്നനങ്ങളെ ഈ ചിത്രം കൃത്യമായി വരച്ചുകാട്ടുന്നു എന്ന് നിരവധി കമന്റുകൾ വരുന്നു


ഈ ലോകത്തിന്റെ സമാധാനം അഥവാ മദർ തെരേസ.കാരുണ്യത്തിന്റെ കഥ വായിക്കാം

ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ഈ സമയത്ത് തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും കുറച്ചു കാലം പാട്നയിൽ താമസിക്കുകയും ചെയ്തിരുന്നു.


‘അംബേദ്കർ കോട്ട് പോട്ടതുക്കും..’ആ ഡയലോഗ് ഷൂട്ട് ചെയ്തത് അഭിമാനനിമിഷമെന്നു പാ രഞ്ജിത്ത്

കേരളത്തെ തന്നിലേക്ക് ഏറ്റവും കൂടുതൽ അടുപ്പിച്ചത് ബീഫിന്റെ സമൃദ്ധമായ ലഭ്യതയാണ്. നാം എന്ത് തിന്നുന്നു എന്നത് വലിയ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു നാം ഒന്നിച്ചു പൊരുതണമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.


പൂച്ചെണ്ടുകൾക്കു പകരം എൽഇഡി ബൾബുകൾ. വ്യത്യസ്തതകളുമായി കടകംപള്ളി

സംസ്ഥാനത്തെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ അതിഥികളെ സ്വീകരിക്കാൻ പൂച്ചെണ്ടും മറ്റും നൽകുന്നത് ഒഴിവാക്കി എൽ.ഇ.ഡി ബൾബുകൾ നൽകാൻ ആഹ്വാനം ചെയ്ത് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രൻ.


‘വാരിയൻകുന്നത്ത് ശുജായീ..” മലബാർ സമരങ്ങളുടെ ഓർമകൾക്ക് 95 വർഷം

“ എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചകത്തായിരിക്കണം. ” എന്ന് ഹാജി ആവശ്യപ്പെട്ടു.​ജാതി പറയാത്ത കുറുപ്പ് . വൈറലായി പോസ്റ്റര്‍

ജാതി പറയരുതെന്നും ജാതിയില്ലെന്നും പ്രചരിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ തന്നെ സ്വന്തം ജാതിപ്പേര് ഒപ്പം ചേര്‍ക്കുന്നയാളാണെന്നത് ഗുരുവിനെയും പരിപാടിയുടെ ആശയത്തെയും അപമാനിക്കുന്നതിന് തുലൃമാണെന്നുള്ള അഭിപ്രായങ്ങള്‍ ഉയരുകയാണ്.


സരിത മാഹിന് ഐക്യദാർഢ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ

സരിതയ്‌ക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ ഗവണ്മെന്റും അധികാരികളും ഇടപെടണമെന്നും മാധ്യമ , സാമൂഹ്യ പ്രവർത്തന . വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു.


”ഓണപ്പരീക്ഷയെത്താറായി സഖാവേ.. കൊല്ലം മുഴുക്കെ പ്രസ്സിലാണോ”

അച്ചടി പൂർത്തിയായ ഒരു ലക്ഷത്തി എണ്‍പത്തിയെട്ടായിരം പുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പാഠപുസ്തക ഓഫീസറുടെ കത്തില്‍ പറയുന്നു.


ആർഎസ്എസ് ; പറഞ്ഞത് തിരുത്തിയിട്ടില്ല. തിരുത്തുകയുമില്ലെന്നു രാഹുൽ

ആർ എസ് എസിന്റെ അത്യന്തം വിഷലിപ്തമായ ചേരിതിവുണ്ടാക്കുന്ന പ്റവര്‍ത്തന ശൈലിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരടി പോലും താൻ പിന്നോട്ടില്ലെന്നു വിവാദങ്ങളോട് പ്രതികരിക്കവേ രാഹുൽ വ്യക്തമാക്കി.