https://maktoobmedia.com/

Around You

രജത്തിന്റെ മരണം. പ്രതികളെ സംരക്ഷിക്കാൻ ഡൽഹി പോലീസ് ശ്രമം

വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മുറിവോ മറ്റ് അടയാളങ്ങളോ ഇല്ലെന്നും അതിനാല്‍ അടിയേറ്റപ്പോഴുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നും എഫ്.ഐ.ആറില്‍ പറയുന്നു.


‘ദളിത് ഫുഡ്‌സ്’ വരുന്നു. സ്പർശനം വിലക്കപ്പെട്ട മേൽജാതി ആഹാരങ്ങൾക്ക് പ്രതിരോധമായി.

” ദളിത് ഫുഡ്‌സ് ” എന്ന ബാനറിൽ ഭക്ഷ്യവിഭവങ്ങൾ വിപണിയിൽ ഇറക്കാനാണ് ചന്ദ്രഭന്റെ തീരുമാനം.


രാജേട്ടന്റേത് സവർണഹിന്ദുത്വനിലപാടെന്നു സ്പീക്കർ വോട്ട് തെളിയിച്ചു.-പിസി ജോർജ്

ബി ജെ പി സവർണ ഹിന്ദു ഫാസിസത്തിന്റെ വക്താക്കളാണെന്നു ബി ജെ പിയുടെ ഏക എം എൽ എ തെളിയിച്ചിരിക്കുകയാണെന്ന് പി സി ജോർജ് എം എൽ എ .അടിയന്തിരാവസ്ഥ അറബിക്കടലിൽ . മാറാതെ കാലം സാക്ഷിയായി ആ ചുവരെഴുത്ത്

നാലു പതിറ്റാണ്ട് മുൻപുള്ള രാഷ്ട്രീയ ശബ്ദം ഇപ്പോഴും വള്ളിക്കാട്ടെ ആ ചുവരിൽ കാലം മായ്ക്കാതെ ഇപ്പോഴും ദൃശ്യമാണ്


കാമ്പസിൽ തീവ്രവാദമെന്നു ഐ ബി റിപ്പോർട്ടിനെതിരെ കേരള സെൻട്രൽ യൂണിവേയ്സിറ്റി വിദ്യാർത്ഥികൾ

സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ സമരങ്ങൾ എല്ലാം തന്നെ ന്യായമായ അവകാശങ്ങൾക്കു വേണ്ടി തികച്ചും ജനാധിപത്യപരമായി നടന്നവയായിരുന്നു. ഇതിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ ശക്തികൾ തുടക്കം തൊട്ടുതന്നെ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നതാണ്.


റാഗിങ്ങിൽ ഒതുക്കരുത്. അശ്വതി നേരിട്ടത് കടുത്ത ജാതീയ പീഡനങ്ങൾ.

സീനിയർ വിദ്യാർത്ഥിനികളായ ആതിരയും ലക്ഷ്മിയും തന്നെ ” വെറുതെ അല്ലെടീ നീ കരി ആയത്, കറുത്തവള്‍, കാണുമ്പോള്‍ തന്നെ പേടിയാകും, വെറുതെ അല്ല നിനക്ക് അച്ഛന്‍ ഇല്ലാതെ പോയത്…” എന്നു പറഞ്ഞു അപമാനിച്ചു എന്നു പരാതിയിൽ അശ്വതി എഴുതിയിട്ടുണ്ട് .


ഇനിയും തെളിവുകളായില്ല. .വിചാരണത്തടവിൽ അബ്ദുന്നാസർ മഅദനി ആറുകൊല്ലമാവുന്നു

ശേഷം ബാംഗ്ലൂർ സ്ഫോടന പരമ്പര കേസിൽ അബ്ദുന്നാസർ മഅദനിയെ പ്രതി ചേർത്തിട്ട് ഇന്നേക്ക് ആറുവർഷം. വിചാരണത്തടവുകാരനായ മഅദനി ആറുവർഷത്തോളമായി ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് . ഇപ്പോൾ ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ ജാമ്യത്തിൽ ചികിത്സയിലാണ്.


പട്ടിണിക്കിടാൻ ശ്രമിച്ചു. ടോയ്‌ലറ്റ് ക്ളീനർ കുടിപ്പിച്ചു. ദളിത് പെൺകുട്ടിക്കെതിരെ ക്രൂരമായ റാഗിംഗ്

ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരിക്കുകയും ടോയ്‌ലറ് ക്ളീനർ നിർബന്ധപൂർവ്വം കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നു വിദ്യാർത്ഥിനി പറഞ്ഞു. രക്തം ഛർദിച്ച വിദ്യാർത്ഥിനി ഗുരുതര നിലയിൽ അഞ്ചു ദിവസം ഐ സി യു വിലായിരുന്നു.


തെളിവില്ലെന്ന് ഉമ്മൻ‌ചാണ്ടി . അറിവില്ലെന്ന് പിണറായിയും . കാർടൂൺ വൈറലാവുന്നു.

തെളിവില്ല എന്നാണു ഉമ്മൻചാണ്ടിയുടെ പല്ലവിയെങ്കിൽ പുതിയ മുഖ്യമന്ത്രി ഇനി അടുത്ത അഞ്ചു വർഷം ” അറിവില്ല ” എന്നായിരിക്കും പറയുക എന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു.