Around You

മഹാശ്വേതാ ദേവി.വിടവാങ്ങിയത് വിട്ടുവീഴ്ചകളില്ലാത്ത സമരജീവിതം

ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായി ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാഹിത്യകാരിയും ആണ് മഹാശ്വേതാ ദേവി.


ഇറോം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. നിരാഹാരസമരം അവസാനിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിടപെടാനും വിവാഹ ജീവിതം ആരംഭിക്കുന്നതിനും വേണ്ടിയാണ് നിരാഹാരം അവസാനിപ്പിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


‘പക്ഷേ മിണ്ടാതിരിക്കുന്നതെങ്ങനെ!’ എസ് ബി കോളേജ് വിദ്യാർത്ഥിനി എഴുതുന്നു

എസ് ബി കോളേജ് മൂന്നാം വർഷ ജേണലിസം ബിരുദ വിദ്യാർത്ഥി റോഷ്‌ന അറഫാ അലി മക്തൂബ് മീഡിയക്ക് നൽകിയ പ്രതികരണം വായിക്കാം




മാതൃഭൂമിക്ക് പറ്റിയ പണി മേജർരവി സിനിമകൾക്കു തിരക്കഥ എഴുതലാണ് ;രൂപേഷ് കുമാർ

മാധ്യമപ്രവർത്തനത്തിലെ സത്യസന്ധത അൽപമെങ്കിലും ഉണ്ടെങ്കിൽ ഈ ചെറുപ്പക്കാരുടെ ഭാഗം കേൾക്കാൻ മാതൃഭൂമി തയ്യാറാവണമെന്നും രൂപേഷ് കുമാർ ആവശ്യപ്പെട്ടു.


രോഹിത് വെമുല:- മരണത്തിനു ആറുമാസം തികയുന്നു. നീതി തേടി വിദ്യാർത്ഥികൾ

രോഹിത് വെമുലയുടെ മരണത്തിനു ആറുമാസം തികഞ്ഞ ജൂലായ് പതിനേഴിന് ഹൈദരാബാദ് കാമ്പസിൽ വിവിധ പരിപാടികൾ നടന്നു.


പിടി ഉഷയ്ക്ക് ശേഷം 100 മീറ്റര്‍ ട്രാക്കിൽ ദ്യുതിചന്ദ് . പ്രതീക്ഷയോടെ ഇന്ത്യ

1980-ല്‍ മലയാളിയായ പി.ടി ഉഷയായിരുന്നു അവസാനമായി വനിത വിഭാഗം 100 മീറ്ററില്‍ ഒളിംപിക് യോഗ്യത നേടിയ ഇന്ത്യന്‍ താരം.



കണ്ണൂരിൽ കശ്മീർ ഐക്യദാർഢ്യ പരിപാടി തടഞ്ഞു പോലീസ്.16 പേർ തടങ്കലിൽ 

കാശ്മീരിൽ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന് നേരെ പോലീസ്.