ഹൈദരാബാദ് ; കോഴിക്കോട് സമരക്കാർക്ക് നേരെ ലാത്തിച്ചാർജും അറസ്റ്റും
ഹൈദരാബാദ് യൂണിവേയ്സിറ്റിയിലെ പോലീസ് നടപടിക്കെതിരെയും വിദ്യാർത്ഥികളുടെ അറസ്റ്റിനെതിരെയും കോഴിക്കോട് എസ് ഐ ഓ നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം. ഹൈദരാബാദ് കാമ്പസിലെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർഥികളായ റമീസ് , മുൻസിഫ് എന്നിവരുടെ മാതാപിതാക്കൾ പങ്കെടുത്ത ഹെഡ്പോസ്റ്റോഫീസ് മാർച്ചിലാണ് പോലീസ് മർദ്ദനത്തിൽ നാൽപതിലധികം പേർക്ക് പരിക്കേറ്റു.