Around You

ദളിത്‌ വിദ്യാർഥികളെ അപമാനിച്ചു . ഐ ഐ എം സി യിൽ അന്വേഷണത്തിന് ഉത്തരവ്

ഒരു കൂട്ടം വിദ്യാർഥികൾ ദളിത്‌ വിദ്യാർഥികളെ അപമാനിച്ചു എന്ന പരാതിയിൽ രാജ്യത്തെ പ്രമുഖ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിച്ചു.


കൽപനയും ടി എൻ ഗോപകുമാറും തമ്മിലുള്ള അഭിമുഖം കാണാം

. മലയാള സിനിമയിലെ തുല്യം വെക്കാനാവാത്ത കലാകാരി കൽപനയും മാധ്യമ രംഗത്തെ തലമുറകളുടെ ഗുരുസ്ഥാനീയനും കേരളീയ സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവുമായ ടി എൻ ഗോപകുമാറും തമ്മിലുള്ള അഭിമുഖം കാണാം.



എൻഡോസൾഫാൻ – സമരക്കാരോട് ഐക്യപ്പെട്ടു ബുധനാഴ്ച പട്ടിണി കിടക്കാൻ ആഹ്വാനം .

ഫെബ്രവരി 3 ബുധനാഴ്ച പട്ടിണി സമരം നടത്തുന്ന എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങളോടു ഐക്യദാർഡ്യപ്പെട്ടു പട്ടിണി കിടക്കാനാണ് സോഷ്യൽ മീഡിയയിലൂടെ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.



ഹക്കീം റുബമാർ അവസാനിക്കുന്നില്ല , കാലികറ്റ് എയർപോർടിൽ വീണ്ടും പ്രവാസികൾക്ക് ദുരനുഭവം.

ഹക്കീം റൂബ എന്ന പ്രവാസിക്ക് നേരിടേണ്ടി വന്ന അക്രമങ്ങളും പ്രയാസങ്ങളുടെയും വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപേ മറ്റൊരു യാത്രക്കാരന്റെ യാത്ര മുടക്കി കാലികറ്റ് എയർപോർട്ട് അധിക്രതർ.


ഞാൻ അങ്ങനെ വിളിച്ചിട്ടില്ല – ടി പി ശ്രീനിവാസൻ.

തന്തയില്ലാത്തവൻ എന്ന് വിളിച്ചതിനാലാണ് എസ് എഫ് ഐ പ്രവർത്തകൻ തന്നെ തല്ലിയതെന്ന കാമ്പയിൻ തീർത്തും തെറ്റാണെന്ന് ടി പി ശ്രീനിവാസൻ . ഞാൻ അസഭ്യമായി സംസാരിച്ചു എന്നുള്ള വ്യാപകമായ പ്രചാരണങ്ങൾ എന്നെ വിഷമിപ്പിക്കുന്നുണ്ട് ….


രോഹിത് വെമുലയ്ക്ക് ഐക്യദാർഡ്യം : സമരം ചെയ്ത വിദ്യാർഥികൾക്ക് എസ് എഫ് ഐ യുടെ ക്രൂര മർദ്ദനവും ഭീഷണിയും

. ഇനി കാമ്പസിൽ സമരം ചെയ്‌താൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളേജിൽ പുതുതായി രൂപീകരിച്ച ഇങ്കിലാബ് സ്റ്റുഡന്റ്സ് മൂവ്മെന്റിലെ വിദ്യാർഥികളെയാണ് ആക്രമിച്ചത്.


കണ്ണൂർ ഭൂരഹിതരുടെ കൂടി ജില്ലയാണ് . ഉമ്മൻ‌ചാണ്ടി പറഞ്ഞത് കള്ളം.

ഭൂരഹിത ജില്ല എന്നത് പ്രഖ്യാപനവും ഫേസ്ബുക്ക് പോസ്റ്റും മാത്രമായി ചുരുങ്ങി. ഇപ്പോഴും മൂന്നു സെന്റിന് വേണ്ടി അലയുന്ന പതിനായിരങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ ‘ഭൂരഹിത ജില്ല ‘ തന്നെയായിരിക്കും കണ്ണൂർ .


ദിനു ഇപ്പോഴും ഫാറൂഖ് കോളേജിനു പുറത്താണ്.

ദിനു ഇപ്പോൾ ഫാറൂഖ് കോളേജിൽ പഠിക്കുന്നത് കോടതി നീട്ടി നല്കിയ സ്റ്റേ ഉത്തരവിന്റെ ബലത്തിലാണ്. ” ഒന്നുകിൽ മാപ്പ് പറയുക , അല്ലെങ്കിൽ ടി സി വാങ്ങി കോളേജിൽ നിന്നും പുറത്തു പോവുക എന്നതാണ് പ്രിൻസിപ്പൽ അടക്കമുള്ളവർ പറഞ്ഞതെന്ന് ദിനു പറഞ്ഞു.