Around You

ഹർ ഗർ സെ രോഹിത് നികലെഗെ . ചരിത്രമായി ചലോ ദില്ലി

” തും കിത്തനെ രോഹിത് മാറോകെ , ഹർ ഗർ സെ രോഹിത് നികലെഗെ മേരെ ജാൻ മേരെ ഷാൻ മേരെ ഷാൻ രോഹിത് വെമുല ” രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നുമെത്തിയ ആയിരകണക്കിന്…


ചലോ ദില്ലി .രോഹിത് വെമുലയ്ക്ക് നീതി തേടി വിദ്യാർഥികൾ ഇന്ന് ഡൽഹിയിലേക്ക്

  ഹൈദരാബാദിൽ അധിക്രതരുടെയും ബി ജെ പി യുടെയും ജാതീയമായ അവഹേളനങ്ങൾ കാരണം ജീവനൊടുക്കിയ ദളിത്‌ വിദ്യാർഥിനേതാവ് രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു രാജ്യത്തെ വിവിധ സർവകലാശാലകളിലെ ആയിരകണക്കിന് വിദ്യാർഥികൾ ഡൽഹിയിൽ ഇന്ന്…



അവന്റെ മുദ്രാവാക്യം ജയ്‌ ഭീം എന്നാണ്. ഉമർ ഖാലിദിന്റെ ബാപ്പയും പെങ്ങളും പറയുന്നു

എന്റെ സഹോദരന്റെ മുദ്രാവാക്യം ജയ്‌ ഭീം എന്നായിരുന്നു. ചരിത്രം പഠനവിഷയമായി തെരഞ്ഞെടുത്തത് അവനു ദളിത്‌ വിഭാഗങ്ങൾക്കായി വല്ലതും ചെയ്യാനാവും എന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്. തന്റെ ഫെല്ലോഷിപിൽ നിന്നുള്ള വിഹിതം പോലും സഹപാഠികളെ സഹായിക്കാൻ ചെലവയിക്കുന്നവനാണ് എന്റെ സഹോദരൻ. ഉമർ ഖാലിദിന്റെ സഹോദരി ഖുൽസും ഫാത്തിമ പറയുന്നു.



”നീ ഇനിയും എന്തൊക്കെ അത്ഭുതങ്ങൾ സൃഷ്ടിക്കും”? കക്കട്ടിൽ മാഷോട് ബഷീർ പറഞ്ഞത്.

അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ അക്ബർ കക്കട്ടിലിനെ കുറിച്ച് വൈക്കം മുഹമ്മദ്‌ ബഷീർ , ജി ശങ്കരകുറുപ്പ് തുടങ്ങിയ മലയാളത്തിന്റെ അതികായകരായ എഴുത്തുകാരുടെ പ്രതികരണങ്ങൾ. അഭിപ്രായങ്ങൾ .



എ കെ ജി സെന്ററിനു നേരെ ” ഇന്ത്യയെ സ്നേഹിക്കുന്നവരുടെ” ആക്രമണം.പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ

ഇന്ത്യയെ സ്‌നേഹിക്കുന്നതു കൊണ്ടാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്ന് അക്രമികള്‍ പറയുന്നുണ്ടായിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംഭവസമയത്ത് എകെജി ഭവനുള്ളിലുണ്ടായിരുന്നു



‘സ്നേഹിച്ചു നമ്മളനശ്വരരാവുക! സ്നേഹിച്ചുതീരാത്തൊരാത്മാക്കളാവുക!’

“മലയാളകവിതയുടെ കുലപതിയായ എഴുത്തച്ഛന്റെ പേരിലുള്ള പുസ്കാരം കാവ്യയാത്രയില്‍ എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ പാഥേയമാണ്. ഇതിനു പകരം എന്തു നല്‍കുമെന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു. അതിന് ഒരു ഉത്തരമേയുള്ളൂ. ഒരു കവിയായിരിക്കാന്‍ ശ്രമിക്കാം. അല്‍പ്പംകൂടി വിശദമാക്കിയാല്‍, സ്വന്തം ഉല്‍ക്കണ്ഠകളാലും ഉത്തമ ബോധ്യങ്ങളാലും നയിക്കപ്പെടുന്ന കവിയായിരിക്കാം.”