https://maktoobmedia.com/

Around You

”നിന്നെ കത്തിക്കും” . സോണിസോറിക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ഭീഷണിക്കത്ത്.

” സോണിസോറി , നിനക്ക് ബീജാപൂരിലെക്ക് കടക്കാൻ ധൈര്യമുണ്ടോ ? , ഞങ്ങൾ നിന്നെ കൊല്ലും , നിന്നെ നഗ്നയാക്കി കത്തിക്കും , നീ ഒറ്റുകാരിയും നക്സലൈറ്റും ആണ് . ഒരു വേശ്യ.
നക്സലിസം തുലയട്ടെ , സോണിസോറി , നീ ഒരു മാവോയിസ്റ്റാണ്. മാവോയിസം മുർദാബാദ്‌ ”


രോഹിത് വെമുല – ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കേരള ചാപ്റ്റർ നിലവിൽ വന്നു

ഹൈദരാബാദ് സർവകലാശാലയിൽ അധിക്രതരുടെ ജാതീയമായ പീഡനങ്ങൾ കാരണം ജീവനൊടുക്കിയ ദളിത്‌ ഗവേഷകനും വിദ്യാർഥി നേതാവുമായ രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്- കേരള രൂപീകരിച്ചു.


മകൻ മിർസാ ഗാലിബിനെ പോലെ വളരുന്നത് കാണണം

ആദ്യം സര്‍ക്കാര്‍ കാശ്മീരിലെ ജനതയോട് സത്യസന്ധരാവണം. കാശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളോട് സംസാരിക്കാന്‍ അവര്‍ മുന്‍‌ക്കൈയെടുക്കട്ടെ. എന്നെ വിശ്വസിക്കുക.കാശ്മീരിന്റെ യഥാര്‍ത്ഥപ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും. പ്രതിവിപ്ലവതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഗവണ്മെന്റ് സമാധാനപ്രക്രിയയെ പരിഗണിക്കുന്നതെങ്കില്‍ പ്രശ്നം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അല്പം ആത്മാര്‍ത്ഥത കാണിക്കേണ്ട സമയമാണിപ്പോള്‍.


ഗുരുവന്ദനവും സാഷ്ടാംഗവും : സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

  ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ സ്കൂളിലെ അധ്യാപകർക്ക് മുന്നില് കുമ്പിട്ടു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങൾക്ക് കാരണമാവുന്നു. തിരുവനന്തപുരം ഗവ: കോട്ടൺഹിൽസ് ഗേൾസ്‌…


സകരിയ : നീതിപീഠങ്ങൾ കണ്ണ് തുറക്കണം – അബ്ദുന്നാസർ മഅദനി

ഒരൊറ്റ സാക്ഷി പോലും സകരിയക്കെതിരെ കോടതിയിൽ ഒരു തവണ പോലും മൊഴി നൽകിയിട്ടില്ല. യാതൊരു തെളിവുകളും സകരിയക്കെതിരെ കോടതിയിൽ ഹാജരാക്കപ്പെട്ടില്ലദളിത്‌ വിദ്യാർഥികളെ അപമാനിച്ചു . ഐ ഐ എം സി യിൽ അന്വേഷണത്തിന് ഉത്തരവ്

ഒരു കൂട്ടം വിദ്യാർഥികൾ ദളിത്‌ വിദ്യാർഥികളെ അപമാനിച്ചു എന്ന പരാതിയിൽ രാജ്യത്തെ പ്രമുഖ മാധ്യമ പഠന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിച്ചു.


കൽപനയും ടി എൻ ഗോപകുമാറും തമ്മിലുള്ള അഭിമുഖം കാണാം

. മലയാള സിനിമയിലെ തുല്യം വെക്കാനാവാത്ത കലാകാരി കൽപനയും മാധ്യമ രംഗത്തെ തലമുറകളുടെ ഗുരുസ്ഥാനീയനും കേരളീയ സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യവുമായ ടി എൻ ഗോപകുമാറും തമ്മിലുള്ള അഭിമുഖം കാണാം.എൻഡോസൾഫാൻ – സമരക്കാരോട് ഐക്യപ്പെട്ടു ബുധനാഴ്ച പട്ടിണി കിടക്കാൻ ആഹ്വാനം .

ഫെബ്രവരി 3 ബുധനാഴ്ച പട്ടിണി സമരം നടത്തുന്ന എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങളോടു ഐക്യദാർഡ്യപ്പെട്ടു പട്ടിണി കിടക്കാനാണ് സോഷ്യൽ മീഡിയയിലൂടെ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നത്.