Around You

ജീൻസും ലെഗ്ഗിൻസും നിരോധിച്ചു.അംഗീകരിക്കാനാവില്ലെന്ന് മെഡിക്കൽകോളേജ് വിദ്യാർത്ഥിനികൾ

പെൺകുട്ടികൾ ചുരിദാറോ സാരിയോ ധരിക്കണം. മുടി ഉയർത്തി കെട്ടിവച്ചിരിക്കണം. ഒാവർക്കോട്ടും െഎഡി കാർഡും നിർബന്ധമാണ്.ജീൻസ് , ലെഗിൻസ് എന്നിവ നിരോധിച്ചിരിക്കുന്നു.എന്നാൽ ഈ ”പരിഷ്‌കാരങ്ങൾ” എന്തിനാണ് എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല.


രോഹിത്തിന്റെ ജാതി; രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിച്ചു വിദ്യാർഥികൾ

രോഹിത്തിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളും സാഹചര്യവും പരിശോധിക്കാനെന്ന പേരിലാണ് കമ്മീഷനെ നിയോഗിച്ചത്. എന്നാല്‍ രോഹിത് ദളിതനല്ലെന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ നല്‍കിയത്.


‘ആദിവാസിസമൂഹത്തെ അപമാനിച്ച എകെ ബാലൻ രാജിവെക്കുക’.പ്രതിഷേധം വ്യാപകം.

അതേ സമയം , . മന്ത്രിയുടെ പരാമർശം കേട്ട് ആസ്വദിച്ച് ചിരിക്കുകയും യാതൊരു വിയോജിപ്പും രേഖപ്പെടുത്താതിരിക്കുകയും ചെയ്ത നിയമസഭാംഗങ്ങളും ആദിവാസികളോടുള്ള വംശീയത കലർന്ന പ്രതിഫലനമാണെന്ന് വ്യാപകമായി വിമർശനങ്ങൾ ഉയരുന്നു.


സഹികെട്ടു അവർ ‘കുറ്റം സമ്മതിച്ചു”. അനന്തമായിനീളുന്ന വിചാരണ അവസാനിച്ചു.

പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ വിചാരണ നടപടികള്‍ പെട്ടെന്ന് അവസാനിച്ചു. ഇതോടെ വിധിപറഞ്ഞ ജഡ്ജി പ്രതികളെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണ തടവുകാരായി നാലു വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ഇനി മാസങ്ങള്‍ക്കകം പുറത്തിറങ്ങാനാകും.


നജീബിനെ കണ്ടെത്താനായില്ല.ജെഎൻയുവിൽ വിദ്യാർഥിസമരം ശക്തമാവുന്നു.

അതേ സമയം , ” നജീബിനെ കണ്ടെത്തുക ” , ” എബിവിപി ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജെ എൻ യു കാമ്പസിൽ ശക്തമായ വിദ്യാർഥിസമരം നടക്കുകയാണ്


ദളിതർക്കു 50 ശതമാനം സംവരണം.പ്രഖ്യാപനം ഉടനെന്ന് കർണാടക മുഖ്യമന്ത്രി

എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ലഭിക്കുമ്പോഴേ നീതി നടപ്പിലാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധനെയും അംബേദ്കറെയും പരാമർശിച്ചുകൊണ്ട് വാത്മീകി ജയന്തി ദിനത്തിൽ കർണാടക മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് ചരിത്രപ്രധാനമായ പ്രഖ്യാപനം ഉണ്ടായത്.


പുലരാനിരിക്കുന്നത് ദളിത് ആദിവാസി മുസ്ലിം ഐക്യമെന്നു ജിഗ്നേഷ് മേവാനി. കേരളത്തിലെ ഭൂസമരത്തിൽ കൂടെയുണ്ടാകും.

ഗുജറാത്തില്‍ ഭൂസമരത്തനൊപ്പം നില്‍ക്കുന്ന സി.പി.എം കേരളത്തില്‍ ദളിതര്‍ക്ക് നല്‍കാനുള്ള അഞ്ച് ലക്ഷം ഏക്കര്‍ ഭൂമി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദളിതര്‍ നടത്തുന്ന സമരത്തിന്റെ മുന്‍നിരയില്‍ ഞാനുമുണ്ടാകും”


ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റിനെ തട്ടിക്കൊണ്ടുപോയി അക്രമിസംഘം. അലംഭാവം സ്വീകരിച്ചു പോലീസ്.

അക്രമിസംഘത്തിന്റെ കാറിന്റെ വിശദവിവരങ്ങൾ ലഭിച്ചിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തത് പോലീസിന്റെ ഭാഗത്തുള്ള അലംഭാവം ആണ് സൂചിപ്പിക്കുന്നത്.


താര്‍ മരുഭൂമിയില്‍ നീരുറവ.’സഞ്ചാരി’യോടു നന്ദി പറഞ്ഞു സുറാലി ഗ്രാമം

ഒരു കിണറിന് ഇരുന്നോറോളം കുടുംബങ്ങളാണ് പ്രയോജകര്‍ എന്നറിയുമ്പോളാണ് ഇവിടങ്ങളിലെ ജലക്ഷാമത്തിന്റെ രൂക്ഷത മനസ്സിലാവുക.


”നാട്ടുകാരുടെ” ക്രൂരമര്‍ദ്ദനം. സേലം സ്വദേശി പോലീസ്കസ്റ്റഡിയില്‍ മരണപ്പെട്ടു

പൊലീസിന് കൈമാറും മുമ്പ് നാട്ടുകാര്‍ കാളിമുത്തുവിനെ മര്‍ദ്ദിച്ചിരുന്നെന്നും ഇതാണ് മരണകാരണമെന്നുമാണ് പൊലീസ് പറയുന്നത്.