Career

യു.ജി.സി നെറ്റ് പരീക്ഷ: മാർച്ച് 30 വരെ അപേക്ഷിക്കാം

പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ http://ntanet.nic.in ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. ഏപ്രിൽ ഒന്നാണ് ഫീസ് അടക്കാനുള്ള അവസാന തീയതി.

Read More