Lifestyle

തന്നെക്കാളും ടീമിനെ സ്നേഹിച്ച ക്യാപ്റ്റന്‍. അതായിരുന്നു ‘ദാദ’

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മൂന്നാമത്തെ കളിയുടെ അന്ന് രാവിലെ ധോണിയുടെ അടുത്തെത്തി പാഡ് ചെയ്യാന്‍ പറഞ്ഞു- മൂന്നാം നമ്പറില്‍ ഇറങ്ങാന്‍.  നിങ്ങളെപ്പോഴാണ് ഇറങ്ങുക എന്ന ധോണിയുടെ ചോദ്യത്തിന് ‘ഞാന്‍ നാലാമത് ഇറങ്ങിക്കോളാം, പോയി ഒരുങ്ങൂ’ എന്നായിരുന്നു ദാദയുടെ മറുപടി. ആ കളിയില്‍ 148 റണ്‍സ് അടിച്ചാണ് ധോണി കളം വിട്ടത്.

Read More

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാവുന്ന മാര്‍പ്പാപ്പ

തൊട്ടടുത്തിരിക്കുന്ന ആളോട് കുശലം ചോദിക്കുമ്പോഴും ആള്‍ക്കൂട്ടത്തെ നോക്കി കൈവീശുമ്പോഴുമെല്ലാം മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയിലെ സമാധാനവും സ്നേഹവും എന്നും അങ്ങനെ തന്നെയിരിക്കട്ടെ, ലോകത്തിനു മുഴുവന്‍ വെളിച്ചം പകരട്ടെ