Lifestyle

എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാവുന്ന മാര്‍പ്പാപ്പ

തൊട്ടടുത്തിരിക്കുന്ന ആളോട് കുശലം ചോദിക്കുമ്പോഴും ആള്‍ക്കൂട്ടത്തെ നോക്കി കൈവീശുമ്പോഴുമെല്ലാം മായാതെ നില്‍ക്കുന്ന ആ പുഞ്ചിരിയിലെ സമാധാനവും സ്നേഹവും എന്നും അങ്ങനെ തന്നെയിരിക്കട്ടെ, ലോകത്തിനു മുഴുവന്‍ വെളിച്ചം പകരട്ടെ


തണുപ്പുകാലത്ത് ‘കാരുണ്യമതിലുമായി’ കാശ്‌മീർ യുവാക്കൾ

അതിശൈത്യം കാരണം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മരണപ്പെട്ടത് പതിനായിരത്തിലധികം പേരാണ്. വീടുകളിൽ കഴിയാതെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും കൊച്ചുകുടിലുകളിലും കഴിയുന്നവർക്ക് തണുപ്പുകാലത്തെ പ്രതിരോധിക്കൽ പ്രയാസകരമാണ്. ഇത്തരം ആളുകൾക്ക് സഹായ ഹസ്‌തവുമായി ഇറങ്ങിയിരിക്കുകയാണ് കാശ്‌മീർ ശ്രീനഗറിലെ ഒരു കൂട്ടം യുവാക്കൾ.


ഇന്ത്യയെ കണ്ണൂരിലെത്തിച്ച  മൂന്നു നാളുകൾ 

കണ്ണൂരുകാരുടെ ചിരകാല സ്വപ്നവും ആകാശ ഗതാഗത മേഖലകളിലെ പുതിയ അധ്യായം കൂടി  സാധ്യമാക്കുന്ന അന്താരാഷ്ട്ര വിമാനത്തതാവളം യാതാർത്ഥമാവാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ  ഇന്ത്യാ രാജ്യത്തെ വൈവിധ്യങ്ങളെ കണ്ണൂരിലെത്തിച്ച്  സഞ്ചാര മേഖലയിലെ തൻറെ അനുഭവവും പ്രതിഭയും നാട്ടുകാരുടെ മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണീ ഷഹൻ അബ്ദുൽ സമദ് എന്ന കണ്ണൂർ സിറ്റിക്കാരൻ.


നീറ്റ: ചാലക്കുടിക്കാരുടെ പോരാട്ടം പറഞ്ഞ് ഹ്രസ്യചിത്രം

ചാലക്കുടി പുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്ന നീറ്റ ജലാറ്റിൻ കമ്പനിക്കെതിരെയുള്ള പ്രതിഷേധവുമായി “പോരാട്ടം” ഹ്രസ്യചിത്രം


3 റുബിക് ക്യൂബുകൾ ഒരേസമയം ഒന്നരമിനിറ്റകം പരിഹരിച്ചു പതിമൂന്നുകാരൻ [വീഡിയോ]

ലോകത്ത് എത്രയും വേഗത്തിൽ റുബിക് ക്യൂബ് പരിഹരിച്ച വ്യക്തി. 15.84 സെക്കന്റുകൾ കൊണ്ടാണ് ഈ അത്ഭുതബാലൻ ആ നേട്ടം കൈവരിച്ചത്.


എട്ടുവർഷം, 5 ലക്ഷത്തിലധികം ഫ്രെയിമുകൾ. ഷഹൻ അബ്‌ദുസ്സമദിൻ്റെ ഫോട്ടോപ്രദർശനം കണ്ണൂരിൽ

കണ്ണൂർ താണ സ്വദേശി ഷഹൻ അബ്ദുസ്സമദ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം പലതവണ സഞ്ചരിച്ച് പകർത്തിയ ലക്ഷക്കണക്കിന് ഫോട്ടോകളിൽ നിന്നും തെരെഞ്ഞെടുത്ത അമ്പതോളം ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്


നാഗ് തിബ്ബ മല കയറി അഞ്ചാറ് ചങ്ങായിമാർ

ശ്രമകരമാണെങ്കിലും ഓരോ ചുവടും ഓരോ അനുഭവമാക്കുന്ന കാഴ്ചകളാണ് കാട്ടുവഴികളിലും ഇരു പള്ളകൾക്കിപ്പുറത്തുമായി മലകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഒടുക്കം നാലു പാടും പ്രത്യക്ഷപ്പെട്ടു വരുന്ന സദാ മഞ്ഞു പുതച്ച ഹിമാലയൻ നിരകൾ തന്നെയും മതി വിസ്മയം കൊള്ളാൻ.


ഡൽഹിയിലെ ജിന്നുനഗരം

ജിന്ന് വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രാർത്ഥനകൾ  സന്ദർശകർക്ക്   അപൂർവ്വ  കാഴ്ച്ചാ അനുഭവം സമ്മാനിക്കും. ജിന്നുകളെ തൃപ്‌തിപ്പെടുത്താന്‍ സജ്ജീകരിച്ച മുറി, കത്തിച്ചു വച്ച മെഴുകുതിരികളുടെയും  കുന്തിരിക്കത്തിന്റെനയും വാസന കൊണ്ടും അലങ്കികൃതമാണ്‌. ചെറിയ  കളിമണ്‍ പാത്രങ്ങളിൽ നിറച്ചു വച്ച പാൽ, എണ്ണ ഉൽപന്നങ്ങൾ എന്നിവ  അറകളുടെ അങ്ങിങ്ങായി കാണാം.


സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍

സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍ വരെ.


നമുക്ക് മുന്നിൽ മൂന്ന് ദിവസം മാത്രമാണുള്ളത് ഒരു സ്കൂൾ നിർമ്മിക്കാൻ

ആർത്തലച്ച മഴയിൽ വയനാട്ടിലെ പൊഴുതനയിലെ കുറിച്യ മലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആ പ്രദേശത്തെ ആകെ ഉണ്ടായിരുന്ന സർക്കാർ എൽപി സ്‌കൂൾ പൂർണമായും ഉപയോഗ ശൂന്യമായിട്ടുണ്ട്