Literature

ദൈവത്തിന്റെ കൈയക്ഷരം ഇല്ലാത്ത ലൂപ്പിയുടെ കവിതകൾ

യാത്ര എന്ന കവിതയിൽ ലൂപ്പി ഓർമ്മയും മറവിയും സന്ധിക്കുന്ന ഇടത്തെ കുറിച്ച് പറയുന്നുണ്ട്. കവിതക്ക് ഒടുവിൽ പതിവുപോലെ ഒരു ഹൃദയവും ചോദ്യം ചിഹ്നവും ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്.. പുസ്തകമാണ് വിഷയം, അതുകൊണ്ടാണ് അവരും കവിയും സ്നേഹവുമെല്ലാം വന്നത്


പൊതുവ്യവഹാരങ്ങളിലെ കേരളം: കെ കെ ബാബുരാജിന്റെ പ്രഭാഷണം

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപൺ സൊസൈറ്റി കോഴിക്കോട് ചാപ്റ്റർ ‘പൊതുവ്യവഹാരങ്ങളിലെ കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ കെ കെ ബാബുരാജാണ് പ്രഭാഷകൻ


നീയെന്റെ തലമുറയെ തിന്നു തീർത്തു; സികെ ജാനുവിന്റെ കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി താഹ മാടായിയുമായി നടന്ന അഭിമുഖത്തിലാണ് സികെ ജാനു തന്റെ കവിത ചൊല്ലുന്നത്. താൻ സ്ത്രീകളെയും കാടുകളെയും കുറിച്ചുള്ള കവിതകൾ നോട്ടുബുക്കിൽ എഴുതിവെക്കാറുണ്ടെന്നു സികെ ജാനു പറയുന്നു.


ബെന്യാമിന്റെ പുതിയ നോവൽ വരുന്നു

പുതിയ കൃതി എഴുതി പൂർത്തിയാക്കിയ വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ വായനക്കാരെ അറിയിക്കുകയായിരുന്നു .കഴിഞ്ഞ പത്തു വർഷമായി തന്നോടപ്പമിരിക്കുന്ന വിഷയമാണിതെന്നും മറ്റൊരു നോവലിന്റെ തുടർച്ചയായിരിക്കും പുതിയ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു


‘ദ സ്മാൾ ടൗൺ സീ’ അനീസ് സലീമിന്റെ പുതിയ നോവൽ നിരൂപകശ്രദ്ധ നേടുന്നു

എഴുത്തുകാരനായ വാപ്പ മരണാസന്നനാകുന്ന അവസരത്തിൽ വലിയ നഗരത്തിൽ നിന്ന് കടൽത്തീരത്തുള്ള ചെറിയ പട്ടണത്തിലേക്ക് കുടുംബത്തോടോപ്പം ചേക്കേറുന്ന പേരില്ലാത്ത പതിമൂന്നു വയസ്സ് പ്രായമുള്ള മകൻ ലണ്ടനിലുള്ള ഒരു ലിറ്റററി ഏജന്റിന്‌ എഴുതുന്ന കത്തിലൂടെയാണ് നോവലിന്റെ ഇതിവൃത്തം.


നാളെ റിലീസ്. അരുന്ധതിറോയിയുടെ നോവലിനെ കുറിച്ച് പത്തുകാര്യങ്ങൾ..

വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരി അരുന്ധതി റോയിയുടെ പുതിയ നോവൽ ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം ജൂൺ ആറിന് റിലീസാവുന്നു. ലോകമെങ്ങും വായനക്കാരുള്ള ബുക്കർപ്രൈസ്‌ ജേതാവ് കൂടിയായ അരുന്ധതിറോയിയുടെ പുതിയ നോവൽ റിലീസിനും മുമ്പേ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഓൺലൈൻ വഴി ആയിരകണക്കിന് കോപ്പികളാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടത്


ചോർന്നൊലിക്കുന്ന കൂരയിലാണ് മലയാളത്തിന്റെ ഈ പ്രിയഎഴുത്തുകാരൻ

മലയാളത്തിലെ അറിയപ്പെട്ട കവിയും നോവലിസ്റ്റും ശിൽപിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാഘവൻ അത്തോളി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീടിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കാറ്റും മഴയും വന്നാൽ തകർന്നുപോവുന്ന ഒരു കൊച്ചുകൂരയിലാണ് രാഘവൻ അത്തോളിയും കുടുംബവും ഇന്ന് താമസിക്കുന്നത്.ജാതി,സമുദായം, പരിസ്ഥിതി രാഷ്ട്രീയം: മലപ്പുറത്ത് ചര്‍ച്ചാസംഗമം

ഓപ്പൺ സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ജാതി,സമുദായം,പരിസ്ഥിതി രാഷ്ട്രീയം:
പുനർവായനകൾ’ എന്ന തലക്കെട്ടിൽ
മലപ്പുറം കെ.പി.എസ്.ടി.എ ഭവനിൽ വെച്ച് ചർച്ച സംഘടിപ്പിക്കുന്നു


‘നോ പസറാൻ ‘ ഫാറൂഖ് കോളേജ് മാഗസിനെ കുറിച്ച്…

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുന്ന കോഴിക്കോട് ഫറൂഖ് കോളേജ് മാഗസിൻ ‘ നോ പസറാൻ’ മുതിർന്ന പൗരന്മാർ ഭയക്കുന്ന പോലെ കേരളീയ ന്യൂജൻ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണ തൃഷ്ണയും രാഷ്ട്രീയ അവബോധവും വറ്റിക്കഴിഞ്ഞിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവു തന്നെയാണ്