Literature

”അത്തം കഴിഞ്ഞാലോ.പിന്നെ ഓണം വരുമന്നു”. മണിയെ മിസ്സ് ചെയ്യുന്ന ഓണം

” ചങ്കുപൊട്ടി പാടിയ ഒന്നാണത്” എന്ന് മലയാളത്തിന്റെ മഹാനടൻ കലാഭവൻ മണി വിശേഷിപ്പിച്ച ”
ഉമ്പായി കുച്ചാണ്ടൂ … പ്രാണൻ കത്തണുമ്മാ….” എന്ന നാടൻ പാട്ടിന്റെ വരികൾ വായിക്കാം


പലരാജ്യങ്ങളിൽനിന്നുമായി 45 കുട്ടികൾ ഒപ്പംപാടുന്നു. ജാക്സണിന് ബർത്ത്ഡേസമ്മാനം

ഇന്ത്യ , ജപ്പാൻ , റഷ്യ , ദക്ഷിണാഫ്രിക്ക , കാനഡ , അമേരിക്ക .. തുടങ്ങി വ്യത്യസ്തരാജ്യങ്ങളിലെ 45 കുട്ടികളാണ് മനോഹരമായ ശബ്ദത്തിൽ പാടി തങ്ങളുടെ പോപ്പ് രാജാവിന്റെ ബർത്ത്ഡേ സമ്മാനം ഒരുക്കിയത്.


രണ്ട് വർഷം, 37 രാജ്യങ്ങൾ…!! ലിയാ റിക്കാണ് താരം

ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. ഇതിനായി അവള്‍ ജോലി പോലും രാജിവെച്ചു. ‍2015 ഡിസംബറിലാണ് ജോലി പോലും ഉപേക്ഷിച്ച് അവള്‍ ഒരു യാത്രയ്‌ക്കായി ഇറങ്ങിതിരിച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ സാഹസിക യാത്രക്ക് ഒറ്റക്ക്, കൂട്ടിന് ബൈക്ക്…


മനസ്സറിഞ്ഞു ചിരിച്ചു ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കൊപ്പം

വിദ്യാഭ്യാസ മുന്നേറ്റവും സാമൂഹിക നന്മയും ലക്ഷ്യമിട്ട് നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഐ ലാബിന്റെ പ്രവർത്തനങ്ങൾ ഇതിനകം മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.


”ഇനിയൊരു പെരുമഴക്കാലം നനയാൻ കാത്തുനിൽക്കാതെ..” ടി എ റസാഖിന് വിട

ഇനിയൊരു പെരുമഴക്കാലം നനയാൻ കാത്തു നില്കാതെ ടി എ റസാഖ് പടിയിറങ്ങുമ്പോൾ മലയാളികളുടെ ആ കലാകാരൻ കൊത്തിവെച്ച അന്വശരകഥാപത്രങ്ങളും മുഹൂർത്തങ്ങളും നിലനിൽക്കുകതന്നെ ചെയ്യും”പപ്പടമുട്ടായി കിട്ടിയിരുന്ന കുട്ടൂസാക്കയുടെ പെട്ടിപ്പീട്യ”. ഓർമകളുടെ വീഡിയോ സൂക്ഷിപ്പുകൾ

അയവുള്ള കാൽമുട്ടോളം നീളമുള്ള വലിയ കുപ്പായം ഫാഷനായിരുന്ന, ഇന്നില്ലാത്ത ഒരുപാട് മുഖങ്ങളുള്ള ഒരു വലിയ കാലമാണ് ഒരു വീഡിയോ സൂക്ഷിപ്പിലൂടെ, വീഡിയോ ക്യാമറ ക്ലാരിറ്റിയിൽ എനിക്കു തിരികെ കിട്ടിയത്.വയനാട് ചുരം – ഒരു ദിവസം – മൂന്നു യാത്ര

ഒരു ദുഃഖവെള്ളി ദിവസം വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജെയിംസ് എന്ന കാര്‍ ഡ്രൈവര്‍ ആകസ്മികമായി മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.


ജാതി ഒരു കേട്ടുകേൾവി അല്ല .രോഹിത് വെമുലയുടെ എഴുത്തുകളുമായി ” കാസ്റ്റ് ഈസ് നോട്ട് എ റൂമർ”

രാജ്യവ്യാപകമായി വിദ്യാർത്ഥി ദളിത് പ്രക്ഷോഭങ്ങളുടെ ഊർജമായി മാറിയ രോഹിത് വെമുല എന്ന യുവപ്രതിഭയുടെ ആത്മകഥയായും ജീവചരിത്രമായും ‘കാസ്റ്റ് ഈസ് നോട്ട് എ റൂമർ , ഓൺലൈൻ ഡയറി ഓഫ് രോഹിത് വെമുല ” എന്ന മനോഹരമായ കൃതിയെ വായിക്കാം.