https://maktoobmedia.com/

Movies

വേറിട്ട വേഷവുമായി ഫഹദ് വീണ്ടും – ആകാംക്ഷയുണര്‍ത്തി ‘ട്രാന്‍സ്’

വേറിട്ട വേഷവുമായി വീണ്ടും പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ഫഹദ് ഫാസിൽ. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്‌റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Read More

ലിജോ ജോസിന് രജതചകോരം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം

23ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗയുടെ സംവിധാനത്തിനാണ് ബഹുമതി. മികച്ച മലയാള ചിത്രത്തിനു സകരിയയുടെ സുഡാനി ഫ്രം നൈജീരിയ അർഹമായി.