Movies



‘തമിഴകത്തിൻ്റെ താരസുന്ദരി’ ; ജയലളിതയുടെ പത്തു ഹിറ്റ് മൂവികൾ

തന്റെ പതിനഞ്ചാം വയസ്സിൽ അഭ്രപാളിയിൽ നടനം ആരംഭിച്ച അഭിനേത്രിയാണ് തമിഴ് മക്കളുടെ ഏറെ പ്രിയമുള്ള ”അമ്മ’ ജെ ജയലളിത.


ഓർഗാസത്തിന്റെ ആനന്ദമല്ല അനുഭവങ്ങളുടെ ഭീതിപ്പെടുത്തലുകൾ

ഇതിലും ഭേദം ഒരു പോൺ സിനിമ എന്ന് പറഞ്ഞു എടുക്കുകയായിരുന്നു. ഇത്തരത്തിൽ കുട്ടിക്കാലത്ത് ലൈംഗികമായും നോട്ടങ്ങൾ കൊണ്ടും അപമാനങ്ങൾ അനുഭവിച്ച ഒരു പെണ്ണിനെ നിങ്ങൾക്ക് എങ്ങനെയാണ് പറഞ്ഞു മനസിലാക്കാനാവുക?


മുൻഷി വേണു സഹായം തേടുന്നു

ഒരുകാലത്ത് മിനിസ്‌ക്രീനിലും വെള്ളിത്തിരയിലുമൊക്കെ മിന്നിത്തിളങ്ങി നിന്നിരുന്ന വേണു നാരായണന്റെ ജീവിതം ഇന്ന് പക്ഷെ ഇരുട്ടിലാണ്. ചാലക്കുടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കിഡ്നി തകരാറിലായതിനെ തുടർന്ന് അഡ്മിറ്റാണ് വേണുവിപ്പോൾ….



ധോണിയുടെ കഥ ബോക്സോഫീസിലും ഹിറ്റ്

ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നു.


മികച്ചപ്രകടനവുമായി ഇന്ദ്രൻസ്. ‘മണ്ട്രോത്തുരുത്ത്’ തിയേറ്ററുകളിലേക്ക്

ആഷിഖ് അബുവാണ് ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ദ്രന്‍സിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്ട്രോത്തുരുത്ത്.


രാജുവിന്റെ ആദ്യം പടം .ലാലേട്ടൻ നായകൻ.

സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു.ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്.


”മൊതലാളീ, ജങ്ക ജഗ ജഗ”; ആംഗ്രി ബേര്‍ഡ്‌സ് പഞ്ചാബി ഹൗസില്‍ തകർത്തഭിനയിക്കുന്നു

ജനാര്‍ദ്ധനന്‍ കടം നല്‍കിയ കാശു ചോദിക്കുന്നതും കൊച്ചിന്‍ ഹനീഫ നല്‍കുന്ന മറുപടിയും ഹരിശ്രീ അശോകന്റെ എവർഗ്രീൻ ഡയലോഗുകളിലൊന്നായ ” മൊതലാളീ, ജങ്ക ജഗ ജഗ” യും ആംഗ്രി ബേർഡ്‌സ് അവതരിപ്പിക്കുന്നത് ”അടിപൊളി”യായി എന്ന് ഷെയർ ചെയ്യുന്നവർ അഭിപ്രായപ്പെടുന്നു