https://maktoobmedia.com/

Movies

എബ്രിഡ് ഷൈൻ , ആരെയൊക്കെയാണ് നിങ്ങൾക്ക് ‘അയിത്തം’ ?

വല്ല പെണ്ണും മനുഷ്യാവകാശമെന്നും മാങ്ങാതൊലിയെന്നും പറഞ്ഞ്‌ വന്നാൽ അവളോട്‌ ചന്തിക്ക്‌ കേറി പിടിച്ചാൽ എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു വായയടപ്പിക്കുന്നത്‌ ഉഷാറായി. നീ വെറും പെണ്ണാണെന്നൊക്കെ പറഞ്ഞ്‌ നാവു കൊണ്ട്‌ റേപ്പ്‌ ചെയ്യുന്ന ജോസെഫ്‌ അലക്സുമാരാണ് നമ്മുടെ കാക്കി ഏമാന്മാരെന്ന് താങ്കൾ തെളിയിച്ചു.


മലയാള സിനിമ രണ്ടായിരത്തി പതിനഞ്ചിൽ ബാക്കിവെച്ചത്

ഒപ്പീനിയൻ – ജിപ്സ വടകര പ്രതീക്ഷയെന്നത് തീർച്ചയായും പ്രതീക്ഷയുണർത്തുന്ന പദമാണ് . പരീക്ഷണങ്ങളുടെ വിശുദ്ധ വാഗ്ദാനങ്ങൾ തരുന്ന പ്രതീക്ഷകളാണ് 2015 ലെ മലയാള സിനിമയുടെ ഒസ്സ്യത്ത്. പുതിയ പ്രമേയങ്ങളും പുതിയ ട്രീറ്റ്മെന്റുകളും പ്രത്യക്ഷമായിരുന്നു. ചിറകൊടിഞ്ഞ…


ചാർളിയൊരു ലഹരിനാമമല്ല

മൂവി റിവ്യൂ – ബാസിൽ അമാൻ കൊച്ചീം കണ്ണമാലീം വരകളും വർണ്ണങ്ങളും തൂവിനിൽക്കുന്ന മിസ്റ്റിക് മണ്ണടരുകളാകുന്നുണ്ട് ചാർളിയിൽ. കണ്ടുപഴകിയ സിനിമകാഴ്ച്ചകളിൽ ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞ്, അപനിർമിച്ച് അരുക്കാക്കിയ കൊട്ടേഷൻറ്റെയും അധോലോകത്തിൻറ്റെയും ബാധയിൽ നിന്ന് കൊച്ചിക്ക്…


ചാർളി ; പാർവതിയെ നായികയാക്കി സിനിമ ചെയ്യാൻ ആഗ്രഹം – ലീന മണിമേഖലൈ

കേരളത്തിലെ തിയേറ്ററുകളിൽ മെഗാഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചാർളിയെയും നായിക പാർവതിയെയും ഏറെ പുകഴ്ത്തി കവിയിത്രിയും ചലച്ചിത്ര പ്രവർത്തകയുമായ ലീന മണിമേഖലൈ . ‘ പാർവതിയെ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ , എന്നാൽ എല്ലയ്പ്പോയും എന്നിൽ ഞാൻ…


ഈ കണ്ണുകള്‍ അത്ര നിഷ്കളങ്കമാണോ?

സിദ്ധാര്‍ഥ്‌ ശിവ കാണിയ്ക്കാന്‍ മറന്ന ചിലതുണ്ട് – അവടെ കൂടിയ കുടുംബക്കാര്‍ക്കും, അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടുക്കാര്‍ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇവര് മറക്കാറില്ല എന്ന്. ചോറും കറിയും അവടെയൊക്കെ ബാക്കി ഉണ്ടെങ്കില്‍ അന്നത്തെ ദിവസം ഞങ്ങള്‍ടെ വീട്ടിലൊക്കെ കുശാലാവാറുണ്ട് എന്ന്.
ആ പോത്തിനെ വിശക്കുന്നവര്‍ക്ക് കറി വച്ച് കൊടുക്കാറുണ്ട് എന്ന് സാരം .


ലൈലയില്ലെങ്കിൽ മജ്നുവില്ല . മജ്നു ഇല്ലെങ്കിൽ ലൈലയുമില്ല . അടിയില്ല വെടി മാത്രം

ഡബിൾ ബാരലിന്റെ ടൈലർ പുറത്തിറങ്ങി . ‘അടിയില്ല , വെടി മാത്രം’ എന്നാ ടാഗ് ലൈനോടെ ലിജോ ജോസ് സംവിധാനം ചെയ്യുന്ന പടമാണ് ഡബിൾ ബാരൽ . പ്രിഥ്വിരാജ് , ആര്യ , ഇന്ദ്രജിത്ത്…


നിവിൻ പോളിക്കും (നസ്രിയക്കും) അവാർഡ്‌ കിട്ടുമ്പോൾ (ഞാനടക്കം) ആർക്കൊക്കെയാണ് പുളിക്കുന്നത്?

ചലച്ചിത്ര പ്രവർത്തകനും അഭിനേതാവുമായ ഫേവർ ഫ്രാൻസിസ് സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിലയിരുത്തുന്നു നിവിൻ പോളിക്കും (നസ്രിയക്കും) അവാർഡ്‌ കിട്ടുമ്പോൾ (ഞാനടക്കം) ആർക്കൊക്കെയാണ് പുളിക്കുന്നത്? ഒന്നാമത്തെ വിഭാഗം ചില കഥാപാത്രങ്ങൾ നടന്മാരെ (പ്രത്യേകിച്ച് മുഖ്യ ധാരാ…


യോദ്ധയുടെ ട്രെയിലർ ഇറങ്ങിട്ടോ….

ഇനി യോദ്ധയ്ക്ക് ഒരു ട്രെയിലർ ആയാലോ ? യോദ്ധ എന്ന ചിത്രം ഇപ്പോഴാണ് ഇറങ്ങിയിരുന്നത് എങ്കിൽ ഇതുപോലൊരു അടിപൊളി ട്രെയിലർ അതിനു ഉണ്ടായേനെ എന്ന വാചകത്തോടെ “സിനിമ പ്രാന്തൻ” ഫേസ്ബുക്കിൽ ഇട്ട വീഡിയോ വൈറൽ ആവുന്നു


“എന്താണ് ഖൽബേ .” .മുഹ്സിന്റെ പടം ഇഷ്ടായി

താരലേലം , മലപ്പുറത്തിന്റെ ഫുട്ബോൾ പ്രണയം , സെവൻസ് ലീഗുകൾ എന്നിവയെ മൌലികതയോടെ സ്ക്രീനിൽ ചിത്രീകരിക്കുന്നു . റൂമിഫെസ്ടിന്റെ വിഷ്വൽസ് , ബിജിപാലിന്റെ സംഗീതം , റഫീഖിന്റെ വരികൾ എന്നിവ രസായി .


കന്യകാ ടാക്കീസ് ജൂലൈ 10ന് തിയ്യേറ്ററുകളിൽ

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് കന്യക ടാക്കീസ് തെരഞ്ഞെടുത്തിരുന്നു . ഉദ്ഘാടന ചിത്രമായാണ് ഇന്ത്യന്‍ പനോരമയില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു