https://maktoobmedia.com/

Opini Diary

നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് . രോഹിത് ആക്റ്റിനായി കേരളം രാജ്ഭവനിലേക്ക്.

എല്ലാ വിസമ്മതങ്ങളെയും ദേശദ്രോഹം എന്ന കളത്തിലേക്ക് വലിച്ചിട്ട് അടിച്ചമര്‍ത്താ മെന്നുള്ള ഹിന്ദുത്വത്തിന്റെ വ്യാമോഹങ്ങള്‍ക്കെതിരെ വലിയ ജനാധിപത്യ മുന്നേറ്റങ്ങലാണ് നമ്മുടെ രാജ്യമെമ്പാടും രോഹി ത്തിന്റെ മരണ ശേഷം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.


സർവകലാശാല ഞങ്ങളുടെതാണ് , രാജ്യവും

ഐ .ഐ .ടി കളിലും , എയിമ്സിലും , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാനെത്തുന്ന സംവരണ വിഭാഗത്തിലെ വിദ്യാർഥികൾ , പ്രത്യേകിച്ചും ദളിതുകൾ അധ്യാപകരാലും , സഹപാഠികളാലും ഒറ്റപ്പെടുത്തപ്പെട്ട് ആത്മഹത്യ ചെയ്യുന്നത് . ഇന്നും , ജെ .എൻ യു വിലടക്കം , സംവരണം അട്ടിമറിക്കപ്പെടുന്നു .


നമ്മളിൽ എത്ര പേർ ഉമർ ഖാലിദിനു വേണ്ടി സംസാരിക്കുന്നു ?

കശ്മീരും നോര്‍ത്ത് ഈസ്റ്റും അഫ്‌സലും യാക്കൂബും ജാതിവിരുദ്ധ രാഷ്ട്രീയവും ഉള്‍പെടുന്ന വ്യവഹാരമാണ് ദേശവിരുദ്ധതയെങ്കില്‍ അതിനെ തള്ളിപറഞ്ഞ് ഏത് തരത്തിലുള്ള ജനാധിപത്യ ഇടമാണ് നമ്മള്‍ സ്വപ്‌നം കാണുന്നത്?


ആദിവാസിയുടെ കൂര പൊളിച്ചും മണ്ണ് വാരിയെടുത്തും ഉണ്ടായതാണ് ഈ ‘കേരളം’. ഭൂരഹിതരുടെ കേരളം.

                                  ഒപ്പീനിയൻ – ശനൂന ബി പി  ഭൂപരിഷ്കരണങ്ങൾ പലതും വന്നെങ്കിലും കേരളം…അവർക്ക് വേണ്ടത് നമ്മുടെ നിശ്ശബ്ദതയാണ്

അക്കാദമികമായ സർടിഫികറ്റുകളോ പ്രിവിലേജുകളോ ഇല്ലാതെ തന്നെ അനുഭവങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് അധീശവ്യവസ്ഥക്കെതിരെ കലഹിക്കുന്ന ഇവരെ വ്യവസ്ഥിതി നിരന്തരമായി വേട്ടയാടികൊണ്ടിരിക്കും. – നഹാസ് മാള എഴുതുന്നു


അരുന്ധതി ബി യോട് ജാതിയെ കുറിച്ച്

ഒപ്പീനിയൻ – എ എസ് അജിത്കുമാർ അരുന്ധതി ബി എഴുതിയിരിക്കുന്ന ജാതിയെ കുറിച്ചുള്ള അബദ്ധങ്ങൾ വേണമെങ്കിൽ അവഗണിച്ചു തള്ളാം.പക്ഷെ ദലിത് രാഷ്ട്രീയ വ്യവഹാരങ്ങൾ പൊതുമണ്ഡലത്തെ ഉലയ്ക്കുന്ന ഈ സാഹചര്യത്തിൽ പുരോഗമനക്കാരാകാൻ ശ്രമിക്കുന്ന ഇടതു സവർണ…


ഉമ്മൻചാണ്ടി , അങ്ങ് ദയവായി എനിക്ക് ദയാവധം അനുവദിക്കണം. എരമംഗലത്ത് ചിത്രലേഖയുടെ തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മൻ‌ചാണ്ടി അവർകൾക്ക് എരമംഗലത്ത് ചിത്രലേഖയുടെ തുറന്ന കത്ത് സാർ , ഞാൻ പട്ടിക ജാതി പുലയ സമുദായത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ആണ് . കഴിഞ്ഞ പതിനൊന്നു വർഷമായി ഞാൻ…


നങ്ങേലിയുടെ ഓർമ്മകൾ . ജാതീയതക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജം

ഉറഞ്ഞു കൂടിയ പ്രതിഷേധവും വേദനയിൽ നിന്നും ധൈര്യം കൊണ്ട നങ്ങേലി സ്വ മുലകൾ അരിവാൾ കൊണ്ട് ഛേദിചു വാഴയിലയിൽ കാഴ്ച വെച്ചു . നെഞ്ചിൽ നിന്നും വാർന്നൊഴുകിയ രക്തം അവരെ എന്നന്നേയ്ക്കുമായി തണുപ്പിച്ചു. എന്നാലീ വാർത്തയുടെ വേഗതയ്ക്ക് കാട്ടുതീയുടെ കരുത്തായിരുന്നു


അവരുടെ അടുക്കളയിൽ പാചകം ചെയ്യുന്നത് രാജ്യദ്രോഹികളെയാണ്

മുസ്തഫ വണ്ടൂർ എഴുതുന്നു – സെെനികനെ അപമാനിച്ചതുമായ് ബന്ധപ്പെട്ട് അറസ്റ്റിലായ അന്‍വറിന്റെ കേസിന്റെ പിന്നിലായിരുന്നു കുറച്ച് നാള്‍. വക്കീലുമായും കുടുംബമായുമെല്ലാം സംസാരിച്ചു