Opini Diary

കെഎം സലിംകുമാറിന്റെ യുക്തിവാദവും ഹൈന്ദവഇടതുപക്ഷവും

കെ.എം.സലിംകുമാറിന്റെ യുക്തിവാദത്തെയും, കെവിൻ-അഭിമന്യു കൊലപാതകങ്ങളുടെ പേരിൽ ദളിതരെ മുസ്ലിങ്ങൾക്കെതിരാക്കാൻ നടത്തിയ ഹൈന്ദവ-ഇടതുപക്ഷ പ്രചാരണങ്ങളെയും പൊളിച്ചുകാട്ടിയതിലും എനിക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയിൽ ആരോടും പരാതിയില്ല.


ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.


ആര്‍.എസ്.എസ്: ഭാവനാസമൂഹത്തിന്‍റെ നിര്‍മ്മിതിയും രാഷ്ട്രീയ അക്കാറകളും

നൗഫൽ അറളടക്ക എന്തുകൊണ്ടാണ് ആര്‍.എസ്.എസിന്‍റെ സ്ഥാപകരും അതിന്‍റെ വളര്‍ച്ചയില്‍ മുഖ്യമായ പങ്കുവഹിച്ചവരും മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്മണര്‍ മാത്രമായി എന്നുള്ള ചോദ്യം  “The Saffron Wave: Democracy and Hindu Nationalism in Modern India”…


ഇന്ധനവിലവര്‍ദ്ധനവ് : യഥാര്‍ഥ ചിത്രം, ചോദിക്കേണ്ട മൂന്ന് ചോദ്യങ്ങള്‍

“ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അര്‍ഹതയാണുള്ളത്?” ”പെട്രോള്‍-ഡീസല്‍ വിലയിലെ നിയന്ത്രണം എടുത്തുകളഞ്ഞത് അവര്‍ നയിച്ച യുപിഎ സര്‍ക്കാരല്ലേ?”- പ്രതിഷേധങ്ങള്‍ക്കിടയില്‍ തന്നെ ഉയരുന്ന ചോദ്യമാണിത്. വായിച്ചതും കേട്ടതും വച്ച് മനസ്സിലായ ചില കാര്യങ്ങള്‍.


മുസ്‌ലിംകളുടെ നൻപൻ

കരുണാനിധിയെ സ്‌മരിച്ചു ഫ്രന്റ് ലൈൻ മാസികയിൽ കോമ്പൈ എസ് അൻവർ എഴുതിയ ലേഖനം. ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ സോഷ്യോളജി ഗവേഷകവിദ്യാർത്ഥി ത്വയ്യിബ് ആർ ആണ് പരിഭാഷകൻ


ഗൗരി ലങ്കേഷ്: ഹിന്ദുത്വഭരണകാലത്തെ ആക്ടിവിസ്റ്റ് ജേണലിസ്റ്റ്

ഗൗരിയുടെ എഴുത്തുകൾ പല പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തു.നിഷ്പക്ഷ മാധ്യമപ്രവർത്തകർക്ക്, ഉദാത്തമാധ്യമപ്രവർത്തനം ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യവാദികളായ മാധ്യമപ്രവർത്തകർക്കും മുന്നിൽ ഗൗരി എന്ന ആക്ടിവിസ്റ്റ് ജേണലിസ്റ്റ് നിരവധി ചോദ്യങ്ങൾ ഉയർത്തി.കുട്ടനാട്ടിലെ പ്രളയം റിപ്പോർട്ട് ചെയ്‌ത്‌ മടങ്ങുന്നതിനിടെ മുങ്ങിമരിച്ച സജിയേയും ബിപിനെയും ഓർക്കുന്നു

മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു മടങ്ങുന്നതിനിടെ മാതൃഭൂമിയുടെ പ്രാദേശിക ലേഖകൻ സജിയും ഡ്രൈവർ ബിപിനും കോട്ടയം കല്ലറ കരിയാറിൽ മുങ്ങി മരിച്ചത് ഓർക്കുന്നു. ജൂലൈ 24നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഈ പ്രളയ കാലത്തെ രേഖപ്പെടുത്തുന്നതിനിടെ ആണ് അയാൾക്ക് ജീവൻ നഷ്ടമായത്. എന്നിട്ടും പൊതുബോധത്തിന് അവർ ഷോ ഓഫ് കാണിക്കാൻ പോയ മാധ്യമപ്രവർത്തകർ ആയി.


മുഖ്യമന്ത്രി ‘കൈനീട്ടുമ്പോൾ…’

സത്യത്തിൽ മുഖ്യമന്ത്രി ഈ കൈനീട്ടുന്നത് ഈ നാടിനുവേണ്ടിയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന ഒറ്റ രൂപപോലും പാഴാകാതെ അർഹർക്ക് എത്തിക്കാൻ ഇന്ന് കേരളത്തിന് സംവിധാനമുണ്ടെന്നു അഭിമാനത്തോടെ പറയാം.


മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു

ഗറം ഹവ കണ്ട സമയത്ത് എന്റെ സ്വത്വം ഇന്ത്യക്കാരന്‍ മാത്രമാണെങ്കില്‍ , ഇന്ന് ഒരു മുസ്ലിം എന്ന് പറഞ്ഞാല്‍ എന്തര്‍ഥമാക്കുന്നു എന്നതോര്‍ത്ത് ഞാന്‍ കരയുന്നു.