Indian General Election, 2019

രൺവീറിന്റെയും ദീപികയുടെയും ഫോട്ടോ എഡിറ്റ് ചെയ്ത് ബി.ജെ.പിയുടെ വ്യാജപ്രചരണം

ലോക്സഭ തെരഞ്ഞെടുപ്പോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ബി.ജെ.പി കേന്ദ്രങ്ങൾ വ്യാജചിത്രങ്ങളും അസത്യകഥകളും പ്രചരിപ്പിക്കുന്നത് തുടരുന്നു.


ബിജെപിക്ക് വോട്ട് ചെയ്യാൻ നിർബന്ധിച്ച് ജമ്മുവിൽ അർധസൈനികർ: മെഹ്ബൂബ മുഫ്തി

അർദ്ധസൈനിക വിഭാഗമായ ബോർഡർ സെക്യൂരിറ്റി ഫോർസിൻ്റെ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജനങ്ങളെ നിർബന്ധിക്കുന്നു എന്ന് ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്‌തി ആരോപിച്ചു.


‘അധികാരം വരും, പോവും, എനിക്ക് മത്സരിക്കണം’: 29 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശ്യാം ബാബു പതിവ് തെറ്റിക്കുന്നില്ല

1957 ൽ തുടങ്ങിയ മത്സരം ഇപ്പോഴും തുടരുകയാണ്. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നാണ് ശ്യാം ബാബുവെന്ന ഹോമിയോ ഡോക്ടർ ജനവിധി തേടുന്നത്.


മോദി ഇന്ത്യയിലെ ഹിന്ദുത്വആക്രമണങ്ങൾ: ആനന്ദ് പട്‌വർദ്ധന്റെ ഡോകുമെന്ററി ‘റീസൺ’ യൂടൂബിൽ

2018 ൽ സെപ്തംബറിൽ ചിത്രീകരണം അവസാനിച്ച ഡോകുമെന്ററി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2018 ഒക്ടോബറിൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ദീർഘ-ഡോകുമെന്ററിക്കുള്ള പുരസ്‌കാരം റീസണിന് ലഭിച്ചിരുന്നു.


ആന്ധ്ര: ബിഎസ്പി ടിക്കറ്റിൽ ജനവിധി തേടി ഹൈദരബാദ് സർവകലാശാല വിദ്യാർത്ഥിയും എ.എസ്.എ നേതാവുമായ വിജയ് കുമാർ

ഹൈദരാബാദ് സര്‍വകലാശാലയില്‍ അധികൃതരുടെ ജാതീയ അതിക്രമങ്ങൾ കാരണം ജീവനൊടുക്കിയ അംബേദ്‌കർ സ്റ്റുഡൻസ് അസോസിയേഷൻ നേതാവും ദലിത് ഗവേഷക വിദ്യാർത്ഥിയുമായിരുന്ന രോഹിത് വെമുലയുടെ സുഹൃത്ത് വിജയ് കുമാര്‍ ആന്ധ്ര പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.


രാജസ്ഥാൻ: സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ വിജയിച്ചത് ഏക മുസ്‌ലിം എംപി

സ്വതന്ത്ര ഇന്ത്യയിൽ പ്രഥമ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന് ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോളും അറുപത് ലക്ഷത്തിലധികം മുസ്‌ലിംകളുള്ള രാജസ്ഥാനിൽ ഇതുവരെ വിജയിച്ചത് ഏക മുസ്‌ലിം പാര്ലമെന്റേറിയൻ.


‘ഭാരത ഭാഗ്യവിധാതാക്കൾ നാം’. വോട്ടുഗാനവുമായി കെ.എസ്​ ചിത്ര

ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി കെ.എസ് ചിത്രയുടെ ഗാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷൻ വിഭാഗം മലയാളത്തിൽ ഒരു ഔദ്യോഗിക തെരഞ്ഞെടുപ്പ് ഗീതം ഒരുക്കുന്നത്


നിതിൻ ഗഡ്‌കരി ആർ.എസ്.എസ്സിൻ്റെ ചോയ്‌സാവുമ്പോൾ…

അതിതീവ്രഹൈന്ദവവാദം മുമ്പെങ്ങുമില്ലാത്ത ഉയർത്തുന്നുണ്ടങ്കിലും ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘ് പരിവാർ സംഘടനകൾക്ക് നരേന്ദ്രമോദിയും കൂട്ടരും അത്ര തൃപ്തി നൽകുന്നില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. നരേന്ദ്രമോദിയെന്ന ബിംബത്തിനും മാസ്സ് ലീഡറിനും പകരം നാഗ്‌പൂർ ആർ.എസ്.എസ് ആസ്ഥാനത്തിന് എന്നും നിയന്ത്രിക്കാനാവുന്ന നിതിൻ ഗഡ്‌കരിയെയാണ് സംഘപരിവാർ തെരഞ്ഞെടുക്കുകയെന്നർത്ഥം.


ഗുജറാത്ത്: 1984 ന് ശേഷം മുസ്‌ലിം എംപിമാരില്ലാത്ത സംസ്ഥാനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയകേന്ദ്രവും ബി.ജെ.പിയുടെ ശക്തികേന്ദ്രവുമായ ഗുജറാത്തിലെ 26 എംപിമാരിൽ 35 വർഷങ്ങളായി ഒരു മുസ്‌ലിമും ഇല്ല.


ലോക്‌സഭ തെരഞ്ഞെടുപ്പ്: ഏപ്രിൽ 11 ന് ജനവിധി തേടുന്ന 91 മണ്ഡലങ്ങൾ

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ഏപ്രിൽ 11 നടക്കും. ഇരുപത് സംസ്ഥാനങ്ങളിലെ വിവിധ ലോക്‌സഭ സീറ്റുകളിലേക്ക നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികൾ ജനവിധി തേടും.