World

മെസ്സിയില്ലെങ്കിൽ തോറ്റുപോകും.നെയ്മറെ സൂക്ഷിക്കണം:റിക്വൽമേയുടെ മുന്നറിയിപ്പ്

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മെസി കളിച്ച മൂന്ന് കളികളിലും അ‍ർജന്‍റീന ജയിച്ചു. എന്നാൽ, മെസി ഇല്ലാതെ കളിച്ച ഏഴ് മത്സരങ്ങളിൽ ജയിക്കാനായത് ഒന്നിൽ മാത്രമാണ്.


പെണ്ണിനോട് പരസ്യലോകം ചെയ്യുന്നത് തിരിച്ചു ആണുങ്ങളോടാണെങ്കിലോ .? വീഡിയോ കാണൂ

പരസ്യങ്ങളിൽ സ്ത്രീയെ കമ്പോളക്കണ്ണിലൂടെ വെറും ഉപഭോഗവസ്തുക്കളായി ചിത്രീകരിക്കുന്നു എന്ന വിമർശം ലോകവ്യാപകമായി ഏറെ ഉയർന്നതാണ്.


ബോബ്ഡൈലാൻന്റെ ഇസ്രായേൽ പിന്തുണ വിമർശിക്കപ്പെടുന്നു.

ജനങ്ങളുടെ അവകാശത്തിനും മാനവിക ചിന്തയുടെ പ്രചാരണത്തിനും ആഗോളവ്യാപകമായി പൊരുതുന്ന കവി എന്ന് ഡൈലനെ വിശേഷിപ്പിക്കുന്നവർ അദ്ദേഹത്തിന്റെ കൃത്യമായ ഇസ്രായേൽ അനുകൂല നിലപാടുകൾ ചർച്ച ചെയ്യുന്നില്ല എന്നത് ഇരട്ടത്താപ്പാണെന്നു അലി സ’അദ് പറയുന്നു


പാക് താരങ്ങൾക്കു ഇന്ത്യയിൽ വിലക്ക്.ഇന്ത്യൻ സിനിമകൾക്ക് പാകിസ്ഥാനിലും

ഇതിന്റെ ഭാഗമായി അമിതാഭ് ബച്ചന്‍ നായകനായ പിങ്കിന്‍റെ പ്രദര്‍ശനം ഇതിനോടകം തന്നെ നിര്‍ത്തിവെച്ചു.


ഇസ്രായേൽ-എഫ്ബി ഭായ്ഭായ് !ഫലസ്തീനികളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു

ഫലസ്തീനികളുടെ ” അക്രമം” പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ ഇസ്രേയേൽ ഗവണ്മെന്റും ഫേസ്ബുക്കും ചേർന്ന് ധാരണ ഉണ്ടാക്കിയെന്ന ഇസ്രായേൽ കാബിനറ്റ് മന്ത്രിയുടെ പ്രസ്താവനയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരമുള്ള മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ഫേസ്‌ബുക്ക് തടഞ്ഞുവെച്ചത്


വംശീയനിലപാട്;ഗാന്ധിപ്രതിമക്കെതിരെ  ഘാന യൂണിവേഴ്സ്‌റ്റി വിദ്യാർഥികൾ

സൗത്ത് ആഫ്രിക്കയിലെ തന്റെ ഇരുപത് വർഷക്കാലത്തെ ജീവിതത്തിനിടയിലെ പല എഴുത്തുകളിലായി ഗാന്ധി വംശീയത കലർന്ന നിലപാടുകൾ സ്വീകരിച്ചതായി ഗാന്ധിയുടെ എഴുത്തുകൾ പരാമർശിച്ചുകൊണ്ടുതന്നെ യൂണിവേയ്സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസർമാർ രംഗത്ത് വരികയായിരുന്നു ആദ്യം.


സോമാലിയയിലെ കുട്ടികൾ ഇപ്പോഴും പട്ടിണിയാണ് !

രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന ദാരിദ്യ്രത്തിന്റെ പ്രധാന ഇരകൾ കുട്ടികളാണെന്നും മൂന്നു ലക്ഷത്തോളം കുട്ടികൾ പോഷകാഹാര കുറവ് നേരിടുന്നവരാണെന്നും ഇതിൽ പറയുന്നുണ്ട്. നേരത്തെ 2011 ൽ സോമാലിയ നേരിട്ട കടുത്ത ദാരിദ്ര്യത്തിൽ മരിച്ചു വീണ 2,60,000 പേരിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു.


ബംഗ്ലാദേശ്: മിർഖാസിംഅലിയെ തൂക്കിലേറ്റി.രക്തസ്വാക്ഷിത്വമെന്നു മകൾ സുമയ്യ.

അതേ സമയം , തന്റെ പിതാവിന്റെ വധശിക്ഷ നീതികരിക്കാനാവാത്തതാണെന്നും ചരിത്രത്തിൽ അദ്ദേഹത്തിൻറെ പേര് ഹസനുൽ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ഒപ്പം ഉച്ചരിക്കപ്പെടുമെന്നും മകൾ സുമയ്യ തന്റെ ഫേസ്ബുക് പോസ്റ്റിൽ എഴുതി.


കാത്തിരിപ്പിന് വിരാമം. മദർ വിശുദ്ധയായി വാഴ്ത്തപ്പെട്ടു.

കാരുണ്യത്തിന്‍െറ ഉറവവറ്റാത്ത ആ മഹാപ്രവാഹത്തെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ വേദിയിൽ വെച്ച് ലക്ഷകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.


ആ നാട്ടിലെ എല്ലാ വീട്ടിലും വെളിച്ചം വന്നു. താരത്തിന്റെ ഗോൾഡ് മെഡൽ ചരിത്രമായി

”ഇരുട്ടിലായിരുന്നു ഞങ്ങളുടെ നാട്. വെളിച്ചം കൊണ്ടുവന്നത് അവളാണ് . അവളെ ഈ നാട് എന്നും ഓർക്കും ” ഗ്രാമവാസികൾ പറയുന്നു