World

കാത്തിരിപ്പിന് വിരാമം. മദർ വിശുദ്ധയായി വാഴ്ത്തപ്പെട്ടു.

കാരുണ്യത്തിന്‍െറ ഉറവവറ്റാത്ത ആ മഹാപ്രവാഹത്തെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ മുഖ്യ വേദിയിൽ വെച്ച് ലക്ഷകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.


ആ നാട്ടിലെ എല്ലാ വീട്ടിലും വെളിച്ചം വന്നു. താരത്തിന്റെ ഗോൾഡ് മെഡൽ ചരിത്രമായി

”ഇരുട്ടിലായിരുന്നു ഞങ്ങളുടെ നാട്. വെളിച്ചം കൊണ്ടുവന്നത് അവളാണ് . അവളെ ഈ നാട് എന്നും ഓർക്കും ” ഗ്രാമവാസികൾ പറയുന്നു


40 വർഷങ്ങൾക്കു മുമ്പുള്ളതിനേക്കാൾ പട്ടിണിയിലാണ് ഇന്ത്യൻ ഗ്രാമങ്ങൾ

കഴിഞ്ഞ നാല്പതു വർഷത്തിനിടയിൽ ഭൂരഹിതരുടെ എണ്ണം 30 ശതമാനത്തിൽ നിന്നും നാല്പത് ശതമാനത്തിലേക്ക് അധികരിച്ചതും കൃഷി ഭൂമികളുടെ ഉടമസ്ഥരുടെ എണ്ണം നേരെ പകുതിയായി കുറഞ്ഞതും ജനങ്ങളുടെ ആഹാരക്രമത്തെ സാരമായി ബാധിച്ചെന്ന് വിദഗ്ധർ പറയുന്നു.


ഇന്ത്യ, പാകിസ്ഥാൻ, കശ്മീർ ..മൂന്നു രാഷ്ട്രങ്ങളും സമാധാനത്തോടെ ജീവിക്കുന്നിടത്താണ് വിജയം- ബുർഹാൻ വാനിയുടെ പിതാവ്

റോഡുകളും നാടുകളും വികസിപ്പിച്ചും ബിൽഡിങ്ങുകൾ ഉണ്ടാക്കിയും ” ആസാദി” ലഭിച്ചു എന്ന് കരുതുന്നത് മണ്ടത്തരമാണ്. തങ്ങൾ ഉയർത്തുന്നത് ഇന്ത്യയിൽ നിന്നും ” ആസാദി” ലഭിക്കണമെന്നാണ്.


ടോറെന്റ്‌സ് നൊസ്റ്റാൾജിയകൾ കൊണ്ട് നിറഞ്ഞു ഫേസ്‌ബുക്ക് വാളുകൾ

ഓൺലൈൻ പൈറസി ലോകത്തെ മുടിചൂടാമന്നനായ ടോറെന്റ്‌സ് സൈറ്റ് പതിമൂന്നു വർഷത്തിന് ശേഷം തങ്ങളുടെ സേവനം നിർത്തുന്നു എന്ന പ്രഖ്യാപനത്തെ സോഷ്യൽ മീഡിയ വരവേറ്റത് ഏറെ സങ്കടത്തോടെ


ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒടുക്കത്തെ ധൈരൃം വേണം.

സൗദി അറേബ്യയിലെ ഫിഫ പര്‍വ്വതത്തില്‍ 3500 അടി ഉയരത്തില്‍ തന്റെ ജീപ്പുമായി ഇയാള്‍ നില്‍ക്കുന്ന ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.


സ്വപ്നങ്ങള്‍ കാണുന്ന പെണ്‍കുട്ടികള്‍ക്ക് സ്ഥാനാര്‍ഥിത്വം സമര്‍പ്പിച്ച് ഹിലാരി ക്ലിന്റണ്‍

50 സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,382 പ്രതിനിധികളുടെ പിന്തുണ നേടിയാണ് ഹിലരി വൈറ്റ് ഹൗസിലേക്കുള്ള തന്റെ പ്രയാണത്തിന് തുടക്കമിട്ടത്.


അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് കളി. ഫുട്‍ബോൾ മാന്ത്രികനെ കുറിച്ച്.

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരന്‍ ഫുട്‍ബോൾ ഇതിഹാസം ലയണല്‍ മെസ്സി അർജന്റീനൻ ടീമിൽ നിന്നും വിരമിച്ച വാർത്തയുടെ ഞെട്ടലിലാണ് ലോകത്തെങ്ങുമുള്ള കായികപ്രേമികൾ.


സമാധാനത്തിന്റെ കാവലായിരുന്നു അംജദ് സബ്രി. ആബിദ പർവീൻ അനുസ്മരിക്കുന്നു.

” അദ്ദേഹത്തിന്റെ വിടവാങ്ങൽ എന്നിൽ അതിതീവ്രമായ വേദനയാണ് ഉണ്ടാക്കുന്നത്. രണ്ടുമക്കളെ ഈ ലോകത്തിനു സംഭാവന നൽകിയാണ് അദ്ദേഹം കടന്നുപോവുന്നത്. ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുകയാണ് , അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു അംജദ് ഉണ്ടാവാൻ”


ലോകത്ത് 45.8 മില്ല്യൺ മനുഷ്യർ  ”അടിമകൾ”. ഇന്ത്യയിൽ രണ്ടുകോടിക്കടുത്തെന്നു കണക്കുകൾ

അടിമത്ത സമ്പ്രദായം ലോകത്ത് നിന്ന് നിയമപരമായി നിർമാർജനം ചെയപ്പെട്ടിട്ട് പതിറ്റാണ്ടുകൾ ആയിട്ടും ഇന്നും ലോകത്തെ വിവിധ രാജ്യങ്ങളിലായി 45.8 മില്ല്യൺ മനുഷ്യർ അടിമകളായി ജീവിക്കുന്നു എന്ന് റിപ്പോർട്ട്.167 രാജ്യങ്ങളിലായി 45.8 മില്ല്യൺ ” അടിമകൾ ” ഉണ്ടെന്നാണ് ഗ്ലോബൽ സർവേ ഇൻഡെക്സിന്റെ കണ്ടെത്തൽ.