Aadivasi

വിജയശതമാനം കൂട്ടാന്‍ ആദിവാസികുട്ടികളെ പുറത്താക്കുന്ന അധ്യാപകര്‍!

പരിമിതമായ സാഹചര്യങ്ങളില്‍ വളരുന്ന ആദിവാസി കുട്ടികളില്‍ പലര്‍ക്കും ടിവിയൊക്കെ സ്വപ്നതുല്യമായ ആഗ്രഹങ്ങളിലൊന്നാണ്. സ്കൂളില്‍ പോകേണ്ട ആ കുട്ടിയെക്കൊണ്ട് അന്നേരം വീട്ടുജോലിയെടുപ്പിക്കും. പകരം ഒരു മണിക്കൂര്‍ ടിവി വച്ചുകൊടുക്കും – അതാണ് അവന്റെ അധ്വാനത്തിന്റെ കൂലി!


നീതി തേടി സതീഷിൻ്റെ കുടുംബം: ആദിവാസി വിദ്യാർത്ഥികളോട് കേരളം ചെയ്യുന്നത്

നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ വിദ്യാലയത്തിലെ സതീഷ് എന്ന ആദിവാസി വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ദിശ കേരളയുടെ നേതൃത്വത്തിൽ സ്‌കൂളും പ്രദേശവും സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്:


2014 ൽ 279 സ്ഥാനാർത്ഥികൾ: ഒരു ആദിവാസി, സംവ: മണ്ഡലങ്ങളിൽ മാത്രം മുന്നണികൾക്ക് ദലിതർ

20 ലോക്‌സഭാ മണ്ഡലങ്ങളിലായി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജനവിധി തേടിയ 279 പേരിൽ ആദിവാസി സമുദായത്തിൽ നിന്നും ഒരാൾ മാത്രം. സംവരണ മണ്ഡലങ്ങളായ ആലത്തൂർ, മാവേലിക്കര ഒഴികെയുള്ള 18 മണ്ഡലങ്ങളിലെ 252 സ്ഥാനാർഥികളിൽ 35 പേർ മാത്രമാണ് ദലിത് സമുദായങ്ങളിൽ നിന്നുമുള്ളവർ.


അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


ഹൈദരാബാദ് വിദ്യർത്ഥിയൂണിയൻ : ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെ ദലിത് മുസ്‌ലിം ബഹുജൻ സഖ്യം

രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെയും, നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമാ നഫീസയുടേയും ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തു നിൽപ്പും, ധൈര്യവുമാണ് തങ്ങളുടെ പ്രചോദനമെന്ന് യു.ഡി.എ പാനലിലെ ദലിത്, മുസ്ലിം വനിതാ സ്ഥാനാർത്ഥികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. അവ പകർന്ന് നൽകുന്ന രാഷ്ട്രീയത്തിന്, ബഹുജൻ ഐക്യത്തിന്, വിജയം കാണാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ..


‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ.


നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി

സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടത്തിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഉയർന്ന് വന്ന വിദ്യാർത്ഥിയെയാണ് നിങ്ങൾ നിസ്സാരനേരം കൊണ്ട് കൊന്നതെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളിനേതാവും ദലിത് ആദിവാസി അവകാശപ്രവർത്തകയുമായ ഗോമതി.


ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.


മധുവിന്റെ കൊലപാതകം. ആദിവാസികളോട് നാം ഇന്നേവരെ ചെയ്‌ത അനീതികളെ കുറിച്ച് സംസാരിക്കാം

മധുവിന്റെ വധം ഏതാനും ദിവസത്തെ രോഷപ്രകടനങ്ങൾക്കപ്പുറത്തേക്കുള്ള ഗൗരവതരമായ ആലോചനകൾക്ക് വിധേയമാവേണ്ടതുണ്ട്.


മധുവിന്റെ കൊലപാതകം. വർഗീയത വളർത്താൻ ശ്രമിച്ചു വീരേന്ദർ സെവാഗ്

മധുവിനെതിരായ ആൾക്കൂട്ട ആക്രമണത്തിൽ നാല്പതോളം പേർ പങ്കെടുത്തെന്നും അതിൽ പന്ത്രണ്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള വാർത്ത ഉണ്ടായിരിക്കെയാണ് സംഘത്തിലെ മുസ്‌ലിം പേരുള്ള മൂന്നു പേരെ മാത്രം പരാമർശിച്ചു സെവാഗിന്റെ ട്വീറ്റ്.