https://maktoobmedia.com/

Asaduddin Owaisi

ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

“ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ് മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.”


യുപിയിൽ മത്സരിക്കാനൊരുങ്ങി ഉവൈസി. 50 സീറ്റുകളിൽ എംഐഎം ഒറ്റക്ക് മത്സരിക്കും

ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രസിഡണ്ട് അസദുദീൻ ഉവൈസി തൻ്റെ സ്ഥിരം ലോകസഭാ മണ്ഡലമായ ഹൈദരാബാദിന് പുറമെ ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കാൻ സാധ്യത.


‘ഇത് അംബേദ്‌കറിനെ അപമാനിക്കലാണ്.’ സാമ്പത്തികസംവരണത്തെ എതിർത്തു ലോക്‌സഭയിൽ ഒവൈസിയുടെ പ്രസംഗം

സച്ചാർ – മിശ്ര കമ്മീഷനുകൾ പോലെ മുന്നാക്കക്കാരുടെ പിന്നാക്കാവസ്ഥയെ സൂചിപ്പിക്കുന്ന എന്തെങ്കിലും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?


സാമ്പത്തികസംവരണം: ലോക്സഭയില്‍ 323 അനുകൂലവോട്ടുകള്‍. എതിര്‍വോട്ടുകള്‍, 3 എംപിമാര്‍

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.


‘ഉവൈസിയെ കൂടാതെ സഖ്യചര്‍ച്ചക്കില്ല’. കോണ്‍ഗ്രസ്സിനോട് പ്രകാശ് അംബേദ്‌കർ

വരാൻ പോകുന്ന നിയമസഭാ -ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അസദുദീൻ ഒവൈസി നേതൃത്വം നൽകുന്ന എ ഐ എം ഐ എമ്മിനെ പുറത്തു നിർത്തികൊണ്ടുള്ള സഖ്യചർച്ചക്ക് കോൺഗ്രസുമായി ഇല്ലെന്ന്
ഭാരതീയ ബഹുജൻ മഹാസംഘ് അധ്യക്ഷൻ പ്രകാശ് അംബേദ്ക്കർ.


എട്ടിൽ ഏഴും ജയിച്ച് ഉവൈസി. രാജസ്ഥാനിൽ ബിജെപി സീറ്റുകൾ പിടിച്ചെടുത്ത് സിപിഎം

തെലങ്കാന തെലങ്കാനയിൽ എട്ടു മണ്ഡലങ്ങളിൽ മത്സരിച്ച ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന് ഏഴിടങ്ങളിൽ വിജയം. ഹൈദരബാദ് എംപിയും പാർട്ടി ദേശീയ അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിൽ ആയിരുന്നു എഎംഐഎമ്മിൻറെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ഓൾ…