https://maktoobmedia.com/

BJP government

3 സംസ്ഥാനങ്ങളിൽ മാത്രം ബി.ജെ.പി ഭരണത്തിൽ എൺപതിനായിരം വർഗീയ കലാപങ്ങൾ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങളും മുസ്ലിം വിരുദ്ധ ആക്രമണങ്ങളും തുടർകഥയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്. ഛത്തിസ് ഗഢ് തുടങ്ങിയ ബി.ജെ.പി ഭരിച്ച മൂന്നു സംസ്ഥാങ്ങളിൽ മാത്രം അവർ ഭരണത്തിലേറിയത് മുതൽ 2016 വരെ 79883 വർഗീയ കലാപങ്ങളാണ് നടന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പറയുന്നു.


ഹിന്ദുവും മുസ്‌ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ

മെഹബൂബ് അലിയും അരവിന്ദ് ശർമയും ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ സിയാനാ തെഹ്സിൽ നിവാസികളും ഉറ്റ ചങ്ങാതിമാരുമാണ്. അരവിന്ദിൻ്റെ പിതാവ് പ്രദേശത്തെ ബ്രാഹ്മൺ സമാജത്തിൻ്റെ നിലവിലെ പ്രസിഡന്റും അലി ഒരു ഒരു ട്രാൻസ്പോർട്ട് സംരംഭത്തിൻ്റെ നടത്തിപ്പുകാരനുമാണ്. ഇരുവരും ഇപ്പോൾ ജയിലറകളിലാണ്. ഗോവധമാണ് പാതകം.


ഈ രാജ്യത്തെ എഡിറ്റർമാരുടെയെല്ലാം മുതലാളി അമിത് ഷാ: തേജസ്വി യാദവ്

സാമൂഹ്യനീതി ലക്ഷ്യം വെച്ചുള്ള സംവരണത്തെ അട്ടിമറിക്കാൻ മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സാമ്പത്തികസംവരണം എന്ന ആശയവുമായി മുന്നോട്ട് നീങ്ങുന്ന ബിജെപി ഗവണ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി ദലിത് ബഹുജൻ മുസ്‌ലിം രാഷ്ട്രീയനേതാക്കൾ.


മുസഫർ നഗർ: കേസുകൾ പിൻവലിക്കാൻ നിർദേശിച്ചു യോഗി സർക്കാർ

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ 2013 ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട പതിനെട്ടോളം കേസുകൾ പിൻവലിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി യുപി സർക്കാർ.


‘ഹലോ ചൈന ബൈബൈ ഇന്ത്യ’ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് മിസോറം

പൗരത്വ ബില്ലിന്റെ ഭേദഗതിക്കെതിരെ മിസോറാമിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളുടെ കൈയിലുണ്ടായിരുന്ന ബാനറുകളിൽ ”ഹലോ ചൈന ,ബൈ ബൈ ഇന്ത്യ” മുദ്രാവാക്യങ്ങള്‍.


ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ: 56 ശതമാനം ഫണ്ടും ചിലവഴിച്ചത് പരസ്യം നൽകാൻ

പെൺകുട്ടികളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ 56 ശതമാനം ഫണ്ടും ചിലവഴിച്ചത് പരസ്യം നൽകാൻ.


സംവരണം ലഭിച്ചില്ല. തെരഞ്ഞെടുപ്പിൽ മായാവതിയെ പിന്തുണക്കുമെന്നു ജാട്ട് നേതാക്കൾ

ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നവർക്ക് വോട്ടു ചെയ്യാനാണ് ഇത്തവണ ഞങ്ങളുടെ തീരുമാനം .ഉത്തർപ്രദേശിൽ ബിഎസ്‌പി അധ്യക്ഷ മായാവതി ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചിട്ടുണ്ട്.


‘ഇത് ജനങ്ങളുമായുള്ള ഞങ്ങളുടെ സഖ്യം.’ മോദി ഭരണത്തിനെതിരെ കൊൽക്കത്തയിൽ മഹാറാലി

2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനത്തിന് വേദിയായി കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാറാലി.


ട്രക്ക് ഇടിച്ചു കൊല്ലാൻ ശ്രമം. രക്ഷപെട്ടത് നേരിഴക്കെന്ന് സഞ്ജീവ് ഭട്ടിൻ്റെ ഭാര്യയും മകനും

ആർ.എസ്.എസിൻ്റെ കണ്ണിലെ കരടായ ഗുജറാത്ത് മുൻ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ ശ്വേതാ ഭട്ടും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ ശ്വേത ഭട്ട് ആരോപിക്കുന്നു


സാമ്പത്തികസംവരണം: ലോക്സഭയില്‍ 323 അനുകൂലവോട്ടുകള്‍. എതിര്‍വോട്ടുകള്‍, 3 എംപിമാര്‍

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.