https://maktoobmedia.com/

BJP

തമിഴ്‌നാട്ടിലെ രാമനാഥപുരം: ബി.ജെ.പിയും മുസ്‌ലിം ലീഗും നേർക്കുനേർ

തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭ മണ്ഡലത്തിൽ ബി.ജെ.പി-എ.ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്താൻ ഡി.എം.കെ സഖ്യ സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് നേതാവ് നവാസ് ഗനി.


ഗുജറാത്ത് മുസ്‌ലിം വംശഹത്യ; നാൾവഴികൾ

രാജ്യത്തെ പിടിച്ചുലച്ച ഗുജറാത്ത് വംശഹത്യക്ക് ഇന്നേക്ക് 17 വര്‍ഷം. നരഹത്യ ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് രാജ്യത്തിൻ്റെ ഭരണകർത്താക്കളാണ്.


ഇന്ത്യന്‍ ആക്രമണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആര്‍എസ്എസ് ശ്രമമെന്ന് കോടിയേരി

പാക്കിസ്ഥാനിലെ ഇന്ത്യൻ ആക്രമണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ബിജെപി, ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.


3 സംസ്ഥാനങ്ങളിൽ മാത്രം ബി.ജെ.പി ഭരണത്തിൽ എൺപതിനായിരം വർഗീയ കലാപങ്ങൾ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങളും മുസ്ലിം വിരുദ്ധ ആക്രമണങ്ങളും തുടർകഥയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്. ഛത്തിസ് ഗഢ് തുടങ്ങിയ ബി.ജെ.പി ഭരിച്ച മൂന്നു സംസ്ഥാങ്ങളിൽ മാത്രം അവർ ഭരണത്തിലേറിയത് മുതൽ 2016 വരെ 79883 വർഗീയ കലാപങ്ങളാണ് നടന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പറയുന്നു.


ഗോഹത്യ: മുസ്‌ലിംകളെ എൻഎസ്എ ചുമത്തി ജയിലിലടച്ച കോൺഗ്രസിനെതിരെ റാണ അയ്യൂബ്

മുസഫർനഗർ കലാപകാരികളെ വെറുതെ വിട്ടയക്കുന്ന യോഗി ആദിത്യനാഥിനും മുസ്‌ലിംകൾക്കെതിരെ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തുന്ന കമൽനാഥിനും ഇടയിലാണ് ഇന്ത്യൻ മുസ്‌ലിമെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ്.


കരീം മുസ്‌ലിയാർ: 10 ലക്ഷം രൂപ ധനസഹായവുമായി സമസ്‌ത. നിയമസഹായം പ്രഖ്യാപിച്ച് എസ്ഐഒ

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരീം മുസ്‌ലിയാർ അപകടനില തരണം ചെയ്‌തു സുഖം പ്രാപിച്ചു വരികയാണ്.


സംവരണം ലഭിച്ചില്ല. തെരഞ്ഞെടുപ്പിൽ മായാവതിയെ പിന്തുണക്കുമെന്നു ജാട്ട് നേതാക്കൾ

ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നവർക്ക് വോട്ടു ചെയ്യാനാണ് ഇത്തവണ ഞങ്ങളുടെ തീരുമാനം .ഉത്തർപ്രദേശിൽ ബിഎസ്‌പി അധ്യക്ഷ മായാവതി ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിച്ചിട്ടുണ്ട്.


മോദിയുടെ വിജയം ഇവിഎം അട്ടിമറി വഴി. ഇതറിഞ്ഞ ബിജെപി നേതാവിനെ ബിജെപി കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തൽ

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ അട്ടിമറി നടന്നതായി അമേരിക്കൻ ഹാക്കറുടെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) നിർമാണത്തിൽ പങ്കാളിയായ യു.എസ് സൈബർ വിദഗ്ദൻ സൈദ് ഷുജയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.


ഇന്ത്യൻ മാധ്യമങ്ങൾ ബിജെപിയുടെ വിജയത്തിന് കാരണമാകുന്നതെങ്ങനെ?

കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ മാധ്യമങ്ങൾക്ക്, ഭരണപക്ഷത്തെയും അതിൻ്റെ നേതാക്കളെയും കവർ ചെയ്യുന്നതിൽ മുമ്പെങ്ങും സംഭവിക്കാത്ത വിധം സത്യസന്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ മാറ്റത്തിൻ്റെ ഫലം 2019ലെ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നത് തീർച്ചയാണ്.


ബിജെപി ആക്രമണം: കരീം മുസ്ലിയാരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യം

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് ബി.ജെ.പിയും, സംഘപരിവാർ സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ ആർ.എസ്.എസുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീം മുസ്ലിയാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്ന ആവശ്യം ശക്തമാകുന്നു.