Bollywood

മീടൂ: ഹൃതിക് റോഷൻ ശിക്ഷിക്കപ്പെടണമെന്നു നടി കങ്കണ

നടൻ ഹൃതിക് റോഷനെതിരെ വീണ്ടും രൂക്ഷമായ വിമർശനങ്ങളുമായി നടി കങ്കണ റാവത്ത് . ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുതെന്നും . മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തിൽ ഹൃത്വിക്കും ശിക്ഷിക്കപ്പെടണമെന്ന് കങ്കണ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷനെതിരെ കങ്കണ പരാമർശങ്ങൾ നടത്തിയത്.


മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു

ഗറം ഹവ കണ്ട സമയത്ത് എന്റെ സ്വത്വം ഇന്ത്യക്കാരന്‍ മാത്രമാണെങ്കില്‍ , ഇന്ന് ഒരു മുസ്ലിം എന്ന് പറഞ്ഞാല്‍ എന്തര്‍ഥമാക്കുന്നു എന്നതോര്‍ത്ത് ഞാന്‍ കരയുന്നു.


ദുല്‍ഖറും ഇര്‍ഫാന്‍ ഖാനുമൊന്നിക്കുന്ന ‘കര്‍വാന്‍’. ട്രെയിലര്‍ പുറത്തിറങ്ങി

അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഷൗക്കത്ത് എന്ന സുഹൃത്തായി ഇര്‍ഫാന്‍ ഖാനും തന്യയെന്ന കൂട്ടുകാരിയായി മിഥില പല്‍ക്കറുമെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സും ഇര്‍ഫാന്‍ ഖാന്റെ മികച്ച ഡയലോഗുകളുമാണ് ട്രെയിലറിലെ ആകര്‍ഷണം.


ചിത്രലേഖയുടെ അതിജീവനസമരം ബോളിവുഡ് സിനിമയാവുന്നു

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകർ ഒരു പതിറ്റാണ്ടിനടുത്തായി തുടരുന്ന ജാതീയമായ അപമാനങ്ങളെ അതിജീവിക്കുന്ന ദളിത് പ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖയുടെ ജീവിതം സിനിമയാവുന്നു.


ഓര്‍മയായത് ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍. ശ്രീദേവി അന്തരിച്ചു

ഇന്ത്യന്‍ ചലചിത്രരംഗത്തെ എക്കാലത്തെയും മികച്ച അഭിനേത്രി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.ഈ സിനിമയില്‍ ഉടനീളം ഒരു യാഥാര്‍ഥ്യബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്

സിനിമയില്‍ ഉടനീളം ഒരു യാഥാര്‍ഥ്യബോധം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അവസാനത്തോടടുക്കുന്നതോടെ പാരമ്യത്തിലെത്തുന്ന വല്ലാത്തൊരു മരവിപ്പ്.


പൊക്കം കുറഞ്ഞ കഥാപാത്രവുമായി കിംഗ് ഖാൻ. ടീസർ കാണാം

പൊക്കം കുറഞ്ഞ കഥാപാത്രവുമായി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുഞ്ഞനായി എത്തുന്നത്. സിനിമയുടെ ടെെറ്റിലിന്റെ ടീസർ പുറത്തിറങ്ങി.


ഓർമയായത് ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരന്‍. ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നടനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു.


കങ്കണയുടെ ‘സിമ്രാന്‍’. ട്രെയിലര്‍ കാണാം

കങ്കണാ റണാവത്ത് പ്രധാനവേഷം ചെയ്യുന്ന സിമ്രാന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന ഇന്ത്യക്കാരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.നഴ്‌സില്‍ നിന്ന് തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.