Chhattisgarh

അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


‘ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം.’ രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ പിൻവലിക്കുമെന്ന് രാഹുൽ

ചരിത്രതീരുമാനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ‘ ഒന്ന് കഴിഞ്ഞു, ഇനി രണ്ടെണ്ണം; എന്നാണ്. രാജസ്ഥാനിലും ചത്തീസ്‌ഗഢിലും കാർഷികകടങ്ങൾ ഉടൻ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസ്സിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനം.


തകർന്നടിഞ്ഞത് 15 കൊല്ലത്തെ ബിജെപി ഭരണം. ചത്തീസ്‌ഗഢില്‍ കോൺഗ്രസിന് മിന്നും വിജയം

ചത്തീസ്‌ഗഢില്‍ 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഛത്തീസ്ഗഢില്‍ ലഭിച്ചത്.