https://maktoobmedia.com/

facebook

മാര്‍ച്ച്‌ 11: അറബി ഭാഷ പതിപ്പില്‍ വിപ്ലവം സൃഷ്‌ടിച്ച ഫേസ്ബുക്ക് ദിനം

1979 ഇറാനിലെ വിപ്ലവത്തെ ജനങ്ങള്‍ ഏറ്റെടുത്തത് അന്നത്തെ ശക്തമായ വജ്രായുധമായ ഓഡിയോ കാസറ്റ് കൊണ്ടാണെങ്കില്‍ പുതിയ കാലഘട്ടത്തില്‍ അറബ് വസന്തം ആരംഭിച്ചത് ട്വിറ്ററും ഫേസ്ബുക്കും പ്രയോഗിച്ച വിപ്ലവ വീര്യത്തിന്‍റെ കരുത്തിലായിരുന്നു.


2019ൽ കോൺഗ്രസ്സ് ജയിക്കുമെന്ന് എഫ്ബി പോസ്റ്റ്. കോൺഗ്രസുകാരനെ സംഘ്പരിവാർ സംഘം കുത്തികൊന്നു

ബി.ജെ.പിയ്ക്കും ബജ്‌രംഗദളിനും എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌തതിൻ്റെ പേരിൽ കോൺഗ്രസ്സ് പ്രവർത്തകനെ തീവ്രഹിന്ദുത്വവാദികൾ കൊലപ്പെടുത്തി.


നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനായ ഷമീർ മാഷ് , റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതനായ വൃദ്ധനെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വരികയും വൃദ്ധസദനത്തിൽ ഏൽപിക്കാൻ കൂട്ടാക്കാതെ  ബന്ധുക്കളെ ബന്ധപ്പെട്ട് വൃദ്ധനെ ബന്ധുക്കൾക്ക് ഏൽപിക്കുകയും ചെയ്‌ത നന്മയുള്ള അനുഭവമാണ് ബാബു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്‌.നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? കേംപ്രിഡ്ജ് അനലറ്റിക്കയും ​കോഗ്നിറ്റീവ് കണ്ടീഷനിങും

കേംപ്രിഡ്ജ് അനലറ്റിക്ക വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ടെക്കിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ രഞ്ജിത്ത് ആന്റണി വിഷയത്തിന്റെ ഉള്ളുകളികളെ കുറിച്ച്
​തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ ഷെയര്‍ ചെയ്ത കുറിപ്പ് വ്യാപകമായി വായിക്കപ്പെടുകയാണ്.


ബിഗ് സ്ക്രീനില്‍ കണ്ണിറുക്കിയല്ല, ജീവിതത്തിലേക്ക് കണ്ണുതുറന്നാണ് ഇവള്‍ ചര്‍ച്ചയാവുന്നത്

ആ പെണ്‍കുട്ടിയും അവളുടെ കണ്ണിറുക്കലും മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഒറ്റ ദിവസം കൊണ്ട് ലക്ഷക്കണക്കിനു ആരാധകരുണ്ടായി. എന്നാല്‍, തന്റെ ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് കണ്ണുതുറന്നു പിടിക്കുന്ന, അവരുടെ സങ്കടത്തിനു തന്നാലാവും വിധം പരിഹാരം കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ചാണ് പറയാനുള്ളത്, ആലപ്പുഴ ചാരുംമൂട് സ്വദേശിനിയായ ജിന്‍ഷ ബഷീറിനെക്കുറിച്ച്.


ബുർഹാൻ വാനിയുടെ ചിത്രങ്ങൾ പോസ്റ്റുന്ന പ്രൊഫൈലുകൾ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നു

”കശ്മീർ, ബുർഹാൻ വാനി കൊല്ലപ്പെട്ടു ഒരു വർഷത്തിന് ശേഷം ” എന്ന കവർ സ്റ്റോറി ചെയ്‌ത്‌ ബുർഹാന്റെ ചിത്രം പുറംചട്ടയിൽ നൽകിയ കശ്മീർ ഇങ്ക് മാഗസിന്റെ ചിത്രവും ഫേസ്‌ബുക്ക് സ്വയം റിമൂവ് ചെയ്തു. കൂടാതെ മാഗസിന്റെ ഒഫീഷ്യൽ പേജ് 24 മണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്തിരുന്നു.


മദേഴ്‌സ് ഡേ സ്പെഷ്യൽ. പുതിയ റിയാക്ഷനുമായി ഫേസ്‌ബുക്ക്

വയലറ്റ് നിറത്തിലുള്ള ഡെയ്‌സി ഫ്ലവർ ആണ് നിലവിലുള്ള ഹഹ , ലവ് , ആംഗ്രി , സാഡ് , വൗ റിയാക്ഷനുകളുടെ കൂട്ടത്തിൽ ഇടം പിടിച്ചത്. എന്നാൽ ഇത് താൽക്കാലികം മാത്രമാണ്.


താര്‍ മരുഭൂമിയില്‍ നീരുറവ.’സഞ്ചാരി’യോടു നന്ദി പറഞ്ഞു സുറാലി ഗ്രാമം

ഒരു കിണറിന് ഇരുന്നോറോളം കുടുംബങ്ങളാണ് പ്രയോജകര്‍ എന്നറിയുമ്പോളാണ് ഇവിടങ്ങളിലെ ജലക്ഷാമത്തിന്റെ രൂക്ഷത മനസ്സിലാവുക.


മോഡിക്കെതിരെ വീഡിയോ.വിദ്യാർത്ഥിക്ക് നേരെ സംഘ്പരിവാർ വധഭീഷണി.

മോദിയെ അപമാനിച്ച ഷമീറിന്റെ കയ്യും കാലും വെട്ടിക്കളയുമെന്നു പ്രകടനത്തിലുടനീളം ആർ എസ് എസ് പ്രവർത്തകർ ഭീഷണി മുഴക്കി. ബി ജെ പി അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയാണ് പ്രകടനം സംഘടിപ്പിച്ചത്. ഷമീറിനെതിരെ കേസ് കൊടുക്കാനും ആലോചനകളുണ്ടെന്നു ബി ജെ പി നേതാക്കൾ പറഞ്ഞു.