Fake Encounter

‘ലക്ഷ്യബോധത്തോടെ നിങ്ങള്‍ സമരം നയിക്കുക’. മുശീറുൽ ഹസൻ്റെ ജാമിഅ മില്ലിയ പ്രസംഗം പൂർണ്ണരൂപം

2008 സെപ്തംബര്‍ 19ന് ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാര്‍ത്ഥി അടക്കം രണ്ട് വിദ്യാര്‍ത്ഥികളും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട ബട്‌ല ഹൗസ് വ്യാജഏറ്റുമുട്ടലിനെ തുടർന്ന് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിമുഖീകരിച്ച് അന്നത്തെ വൈസ് ചാന്‍സിലര്‍ മുശീറുല്‍ ഹസന്‍ നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു.


ബട്ട്ല ഹൗസ് വ്യാജഏറ്റുമുട്ടലിന്റെ പത്തുവർഷവും ജാമിഅ നഗറിലെ മുസ്‌ലിം ജീവിതങ്ങളും

ഡൽഹിയിലെവിടെ വെച്ചും ജാമിഅ നഗറിൽ നിന്നാണ് ഞങ്ങൾ എന്ന് നിങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ഒരു സംശയത്തിന്റെ നോട്ടം  നിങ്ങളിലേക്ക് സ്വാഭാവികമായും ഉയരുന്നത് കാണാം.
ഏജന്റാകാന്‍ വിളിച്ചുവരുത്തി മുസ്ലിം യുവാവിനെ കൊലപ്പെടുത്തി പോലീസ്

ഇല്ലാത്ത കേസുകളുടെ പേരില്‍ നിരന്തരം മുന്‍ഫൈദിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുന്നത്​ അറിയുമായിരുന്ന പിതാവും ഭാര്യാപിതാവും പൊലീസ്​ പറയുന്നത്​ ചെയ്ത് കേസുകളില്‍നിന്ന്​ ഒഴിവാകാന്‍ ഉപദേശിച്ചു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ച രണ്ടിനും മൂന്നിനും ഇടയില്‍ മകന്‍ കൊല്ലപ്പെ​ട്ടെന്ന വാര്‍ത്തയാണ്​ പിതാവിന് ലഭിച്ചത്.


‘ഒരുകാരണവുമില്ലാതെ’ 19കാരനെ വെടിവെച്ചുകൊന്നു ഇന്ത്യന്‍സൈന്യം. കാശ്മീരില്‍ പ്രക്ഷോഭം

ഹന്ദ്വാരയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് മീര്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈന്യം കോളേജില്‍ നിന്നും മീറിനെ പിടിച്ചുകൊണ്ടുപോയത്. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ നിന്നും മീറിന്റെ പിതാവിന് ഫോണ്‍വിളി വരികയായിരുന്നു. മീറിന്റെ ശരീരം തിരിച്ചറിയാനായിരുന്നു അത്.


ഭീകരാക്രമണ കേസുകളിലെ നിരപരാധികളുടെ ജനകീയ ട്രൈബ്യൂണല്‍ നാളെ

ട്രൈബ്യൂണലില്‍ മുംബൈ, മക്ക മസ്ജിദ്, മാലേഗാവ്, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഭീകരാക്രമണകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് നിരപരാധികളാണ് ഒത്തുചേരുന്നത്. ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍, രവിവര്‍മ കുമാര്‍, പ്രഫ. എം.വി. നാരായണന്‍, ഡോ. സജ്ജാദ് ഹസന്‍, അഡ്വ. വസുധ നാഗരാജ് എന്നിവർ ജൂറി അംഗംങ്ങളാണ് .


കലോത്സവവേദിയില്‍ നിലമ്പൂര്‍ വെടിവെപ്പും വെമുലയും. നന്ദനയ്ക്ക് ഒന്നാംസ്ഥാനം

കുക്കു ദേവരാജനും അജിതക്കും രോഹിത് വെമുലക്കും ഇനിയും ഒരുപാട് കാലം ജീവിക്കാന്‍ അവകാശം ഉണ്ടായിരുന്നെന്നും അത് മുടക്കിയവരെ വിചാരണ ചെയ്യുകതന്നെ വേണമെന്നും നന്ദന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു


നിലമ്പൂര്‍; സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിച്ച രജീഷിന് സസ്പെന്‍ഷന്‍

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത്.


അവരുടെ മൃതദേഹങ്ങളെ വരെ ഭയക്കുന്ന സർക്കാർ. പോലീസ് നടപടിക്കെതിരെ വ്യാപകവിമർശനം

മാവോയിസ്റ്റുകളുടെ മൃതദേഹത്തെ പോലും ഭരണകൂടത്തിന് പേടിയാണെന്ന് മനുഷ്യാവകാശപ്രവർത്തകൻ ഗ്രോ വാസു പറഞ്ഞു.