Farook College

‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ.ഫാറൂഖ് കോളേജ് വിദ്യാർത്ഥിക്ക് പിണറായി വിജയൻ നൽകിയ ‘ഉറപ്പ്’ ഇപ്പോഴും പാലിക്കപ്പെട്ടില്ലെന്ന് പരാതി

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നിയമസഭയിൽ വെച്ച് കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിനടുത്ത് ഫറോക്ക് ചുങ്കത്ത് കെഎസ്ആർടിസിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ള മന്ത്രി കെട്ടി ജലീലിന് നിവേദനം നൽകിയിരുന്നു. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന മുഖ്യമന്ത്രി ഇതിന് പ്രതികരണമായി തന്റെ ഫേസ്ബുക് പേജിൽ അബ്ദുള്ളയോടൊന്നിച്ചുള്ള ഫോട്ടോ പോസ്റ്റുകയും ഉടനടി പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു .


ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഗുണ്ടകളല്ല സാര്‍…

സ്വയം ഭരണത്തിന്റെ ഹുങ്കിൽ ഞങ്ങളുടെ കാമ്പസിൽ തുടരുന്ന വിദ്യാർഥിവേട്ടയെ ചെറുത്തുതോൽപ്പിക്കാൻ തന്നെയാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഞങ്ങളെ മർദിച്ച ജീവനക്കാരെയും അധ്യാപകരെയും സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് വിദ്യാർത്ഥിഐക്യവേദിയുടെ നിലപാടും.


അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാകേസ്. ഫാറൂഖില്‍ വിദ്യാര്‍ത്ഥിപ്രതിഷേധം വിജയത്തിലേക്ക്

ഫാറൂഖ് കോളജില്‍ ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയാണ് ഫറോക്ക് പൊലിസ് കേസെടുത്തത്.


വിദ്യാർത്ഥികളെ തല്ലിച്ചതച്ചു അധ്യാപകരും ജീവനക്കാരും. ഫാറൂഖ് കോളേജിൽ വിദ്യാർഥിപ്രതിഷേധം

അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർക്ക് കണ്ണിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും മൂന്നു പേരെ ബീച്ച് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.


”ഈ ഉപരാഷ്ട്രപതി എന്റെയല്ല”, ഫാറൂഖ് കോളേജിന്റേത് ആര്‍ജവമില്ലാത്തവരുടെ തിരഞ്ഞെടുപ്പ്

നിലവിലെ ഇന്ത്യൻ ഉപരാഷ്ട്രപതി ഭരണഘടനാപരമായ രണ്ടാം പൗരനായതിനാൽ ബഹുമാനിക്കണമെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഈ വിഷയത്തിലെ നിലപാട്.നിലവിലെ ഉപരാഷ്ട്രപതി ഭരണഘടനാലംഘനം നടത്തുന്ന പ്രധാനമന്ത്രിയ്ക്ക് ശേഷമുള്ള പിന്തുടർച്ചക്കാരൻതന്നെയാണെന്നാണ് എന്റെ നിലപാട്


വെങ്കയ്യ നായിഡു, നിങ്ങള്‍ക്ക് ഫാറൂഖ് കോളേജിലേക്ക് വരാന്‍ അര്‍ഹതയില്ല, വിദ്യാർത്ഥി എഴുതുന്നു

ഫാറൂഖ് കോളേജിലെ വിദ്യാർത്ഥിയാണ് ഞാൻ . ഫാറൂഖ് കലാലയത്തിൽ വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥി. ഈ കലാലയത്തിലെ വിദ്യാർത്ഥിയെന്ന , രാഷ്ട്രീയബോധ്യമുള്ള വിദ്യാർത്ഥിയെന്ന , ഇന്നാട്ടിലെ പൗരയെന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പറയുകയാണ്..

മിസ്റ്റർ വെങ്കയ്യ നായിഡു , നിങ്ങൾക്ക് ഫാറൂഖ് കോളേജിലേക്ക് വരാനുള്ള അർഹതകയില്ല


ഞാന്‍ ശരണ്യ. കേരളം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തക

നിരന്തരമായ ജാതീയ അവഹേളനങ്ങളെ തുടർന്ന് ജീവനൊടുക്കാന്‍ വരെ ശ്രമിച്ച ദലിത് സമുദായത്തിലെ മാധ്യമപ്രവര്‍ത്തക. ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവർത്തക കേരളത്തോട് താന്‍ അനുഭവിച്ച ക്രൂരമായ ജാതീയതയെക്കുറിച്ച് സംസാരിക്കുന്നു.


രാധിക വെമുല നാളെ ഫാറൂഖ് കോളജിൽ

ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷൻ ” എക്പ്രഷൻ ഓഫ് ഒപ്പ്രഷൻസ് ” ഉദ്‌ഘാടനം ചെയ്യാനാണ് രാധിക വെമുല കോളേജിലെത്തുന്നത്.