Football

ബാലണ്‍ഡിയോര്‍ പുരസ്‌കാരം ലൂക്ക മോഡ്രിച്ചിന്

ലോകത്തെ മികച്ച ഫുട്ബോള്‍ താരത്തിന് നല്‍കുന്ന ബാലണ്‍ഡിയോര്‍ പുരസ്‌കാരത്തിന് ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അര്‍ഹനായി.


11 വര്‍ഷത്തിന് ശേഷം മെസ്സിയില്ലാതെ ഫിഫ ഫൈനല്‍ ലിസ്റ്റ്. ക്രിസ്റ്റ്യാനോയും സലാഹും മോഡ്രിച്ചും ലിസ്റ്റില്‍

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഗംഭീരപ്രകടനം പുറത്തെടുത്ത മുഹമ്മദ് സലാഹ്, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് ഫിഫയുടെ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചത്.


വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ

വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.


വീണുരുണ്ടെന്ന് കളിയാക്കുന്നവരോട്. റഷ്യയിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമങ്ങൾ ഈ താരത്തിൽ നിന്നായിരുന്നു

റഷ്യൻ സ്റേഡിയങ്ങളിൽ ഏറ്റവും കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ കളിക്കാരന്‍ ബ്രസീലിന്റെ ഫുട്‍ബോൾ മാന്ത്രികൻ നെയ്‌മർ ആണ്. 27 തവണയാണ് ഈ താരം ഗോൾ ശ്രമങ്ങൾ നടത്തിയത്. ഏറെയും മനോഹരമായ ഷോട്ടുകളായിരുന്നു.


ലോകകപ്പ് സെമി, ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് യുവാവ്. വൈറലായി ശിഹാബിന്റെ പോസ്റ്റ്

‘ ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്‍റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ‘ഫ്രാന്‍സ് x ബെല്‍ജിയം’, ‘ക്രോയേഷ്യ x ഇംഗ്ലണ്ട്’ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും’ ശിഹാബ് എഴുതി.


‘യുദ്ധം എന്നെ കരുത്തനാക്കുകയായിരുന്നു’. ലോകഫുട്ബോളിന്റെ നെറുകയിൽ ലൂക്കാ മോഡ്രിച്ച്

ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്ന ബാല്യകാലത്തെ കുറിച്ച് മോഡ്രിച്ച് ഒരുപാട് തവണ അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. താനും സഹോദരി ജാസ്‌മിനും നിലത്ത് മൈനുകളുണ്ടോ എന്ന് സൂക്ഷിച്ചായിരുന്നു അന്ന്  നടന്നതെന്ന് മോഡ്രിച്ച് പറയുന്നു.


ബെക്കാമും ഇബ്രാഹീമോവിച്ചും തമ്മില്‍ പന്തയം. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലോകകപ്പിന്റെ ക്വാട്ടറില്‍ ഇംഗ്ലണ്ടും സ്വീഡനും മുഖാമുഖം വന്നതോടെ രസകരമായ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ചും ഡേവിഡ് ബെക്കാമും.ഫ്ളക്സ് ബോർഡുകൾ ഇതാ ഇവിടെ ഏൽപിക്കൂ. ചോർന്നൊലിക്കുന്ന കൂരകൾക്ക് ആശ്വാസമാവട്ടെ

കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലെയും കോളനികളിലെയും പാവങ്ങളുടെ കൂര മൂടാൻ നാടിന്റെ മുക്കിലും മൂലയിലുമായി ഉയർത്തിയ ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കാമെന്ന ബ്ലഡ് ഡോണേഴ്‌സിന്റെ ആശയത്തിന് സോഷ്യൽ മീഡിയ വൻ കയ്യടിയാണ് നൽകുന്നത്.


VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറുടീമുകളെ അൺപ്ലഗ് ചെയ്യപ്പെടുന്നില്ലേ?

മൊറോക്കോ – സ്പെയിൻ മത്സരത്തിന് ശേഷം ആന്ദ്രേ ഇനീയേസ്റ്റക്ക് ഒരാൾ ട്വിറ്ററിൽ മറുപടി കൊടുത്തതാണ് ഈ ചിത്രം.  മെറോക്കോയുടെ പതാകയുള്ള പ്ലഗ്ഗിൽ വയറ് ഊരിയിട്ടിരിക്കുന്നതായാണ് ചിത്രം