Higher Education

സാമ്പത്തികസംവരണം: ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആയിരത്തോളം സീറ്റുകൾ വർധിപ്പിക്കും

പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.ഐ.ടി , എൻ.ഐ.ടി, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയ സംവരണ നിയമ പ്രകാരമായിരിക്കും പ്രവേശനം നടത്തുക.


കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.


ഡിഗ്രിക്കും വിദ്യാർത്ഥികൾ പടിക്ക് പുറത്താണ്. മലബാറിനോട് കേരളം ചെയ്യുന്നത്

ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.


‘മലപ്പുറമെന്താ കേരളത്തിലല്ലേ?’ പ്ലസ് വൺ സീറ്റുകൾക്കായി യുവജന വിദ്യാർത്ഥി സംഘടനകൾ സമരത്തിലേക്ക്

മലപ്പുറത്തെ ഹയർ സെക്കണ്ടറി സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു


ഐഐഎമ്മുകളിൽ ഇനി ബിരുദവും

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​ൻറു​ക​ളി​ൽ​നി​ന്ന്​ ഇ​നി ബിരുദവും. നേരത്തെയുള്ള ഡിപ്ലോമകൾക്ക് ബിരുദം തന്നെ നൽകാനാണ് പുതിയ തീരുമാനം . രാജ്യത്തെ ഐഐഎമ്മുകൾക്ക് കൂ​ടു​ത​ൽ സ്വ​യം​ഭ​ര​ണാ​ധികാ​രം ന​ൽ​കു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇത്.പിണറായി വിജയന്‍, താങ്കളോട് ഒരു ദലിത് പെണ്‍കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കൂ

പോർച്ചുഗലിലെ കോയംബ്ര സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്ന റിമ രാജൻ ഒന്നര വർഷമായി സംസ്​ഥാന സർക്കാറി​ൻ്റെ പട്ടികജാതി വികസന വകുപ്പിൽ നിന്ന്​ നേരിടുന്ന അനുഭവങ്ങൾ ഏറെ വലുതാണ്


ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ്ഗ്നോവില്‍ പൂര്‍ണസൗജന്യം

ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണസൗജന്യത്തില്‍ കോഴ്സുകള്‍ അനുവദിച്ച് ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്സിറ്റി.


നെറ്റ് പരീക്ഷയും അധ്യാപകനിയമനവും : ഒളിഞ്ഞുകിടക്കുന്ന ജാതീയതകൾ

കോളജദ്ധ്വാപക നിയമനവുമായി ബന്ധപ്പെട്ട് ഭരണഘടനാവകാശങ്ങൾ പോലും നാളിതുവരെ പൂർണമായും ലഭ്യമായിട്ടില്ലാത്ത സമുദായങ്ങളുടെ അവകാശങ്ങൾക്കെതിരെ നലയുറപ്പിക്കുന്നത് എന്നത് സാമൂഹ്യനീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരെ ആശങ്കാകുലരാക്കേണ്ടതാണ്.


മലബാർ വിദ്യാർഥികൾ തെരുവിൽ ക്ലാസ് നടത്താൻ വിധിക്കപ്പെട്ടവരോ ?

മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർത്ത് പോസ്റ്റിടുന്ന ജനപ്രതിനിധികൾ മലബാറിലെ വിദ്യാർഥികൾക്ക് പഠിക്കാനാവശ്യമായ ഗവൺമെന്റ് ഹയർ സെക്കന്ററിക്കുവേണ്ടിയും, ഹയർ സെക്കന്ററികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുവേണ്ടിയും ഇടപെടൽ നടത്താനുള്ള സത്യസന്ധതകൂടി കാണിക്കണം.