History

വാഗൺ കൂട്ടക്കൊലക്ക് 97 വയസ്സ്. മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജിയുടെ വാക്കുകളിലൂടെ…

വാഗൺ കൂട്ടക്കൊലയിൽ നിന്നും കൊണ്ട് രക്ഷപ്പെട്ട പരേതനായ മലപ്പുറം കോട്ടപ്പടിയിലെ കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകൾ


ഡൽഹിയിലെ ജിന്നുനഗരം

ജിന്ന് വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രാർത്ഥനകൾ  സന്ദർശകർക്ക്   അപൂർവ്വ  കാഴ്ച്ചാ അനുഭവം സമ്മാനിക്കും. ജിന്നുകളെ തൃപ്‌തിപ്പെടുത്താന്‍ സജ്ജീകരിച്ച മുറി, കത്തിച്ചു വച്ച മെഴുകുതിരികളുടെയും  കുന്തിരിക്കത്തിന്റെനയും വാസന കൊണ്ടും അലങ്കികൃതമാണ്‌. ചെറിയ  കളിമണ്‍ പാത്രങ്ങളിൽ നിറച്ചു വച്ച പാൽ, എണ്ണ ഉൽപന്നങ്ങൾ എന്നിവ  അറകളുടെ അങ്ങിങ്ങായി കാണാം.


വീണ്ടും ജിന്ന..!

മുഹമ്മദലി ജിന്ന വീണ്ടും ചർച്ചയിൽ വരുന്ന സാഹചര്യത്തിൽ ജസ്വന്ത് സിംഗിനെ പുറത്താക്കുന്നതിലേക്ക് വരെ എത്തിച്ച പുസ്ത വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2009ൽ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച ലേഖനം. ചരിത്രകാരനും തൃണമൂൽ കോണ്‍ഗ്രസ് എം പിയും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുമായ സുഗതബോസാണ് ലേഖകൻ.


ജാതിക്കോമരങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരനായകൻ. ഫൂലെയുടെ ഓർമകൾക്ക് ഇരുന്നൂറാണ്ട്

ജാതീയതക്കെതിരെ സമത്വത്തിന്റെ സമരനായകനും നവോത്ഥാന ചിന്തകനുമായ ജ്യോതിറാവു ഫൂലെയുടെ 191 ആം ജന്മദിന വാർഷികം ഇന്ന് .അന്യവൽക്കരണവും ദേശീയതയും

ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.


കാണുന്നീല്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി… പൊയ്‌കയിൽ അപ്പച്ചൻ ഓർമ്മയായിട്ട് 140 വർഷം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ദലിത് ജനതകളുടെ അതിജീവനത്തിനു നേതൃത്വം നൽകിയ മഹാനായ സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ. 1878 ൽ ജനിച്ച് 1938 ൽ മരണപ്പെട്ട ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു.വാഗൺ ട്രാജഡിക്കു 96 വയസ്സ്. അന്നാ മരണവണ്ടിയിൽ ഉണ്ടായിരുന്ന അഹമ്മദ് ഹാജി പറഞ്ഞിരുന്നത്..

ഒറ്റക്കാലിൽ മേല്ക്കുമേല് നിലം തൊടാതെ ഞങ്ങൾ നിന്നു. ശ്വാസം മുട്ടാൻ തുടങ്ങി. ദാഹം സഹിക്ക വയ്യാതെ തൊണ്ട പൊട്ടുമാറ് ആർത്തു വിളിച്ചു. ഞങ്ങൾ വാഗണ് ഭിത്തിയിൽ ആഞ്ഞടിച്ചു. മൂത്രമൊഴിച്ചു വലിച്ചു കുടിച്ചു ദാഹം തീർത്തു . അന്യോന്യം മാന്തിപറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി. രക്തം നക്കി കുടിച്ചു. ഞാനും ഇക്കാക്കയും ചെന്ന് വീണത് വാഗണിന്റെ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗ്യ സ്വര്ഗത്തിലായിരുന്നു. ഈ ദ്വാരത്തില് മാറി മാറി മൂക്ക് വെച്ച് ഞങ്ങള് പ്രാണൻ പോകാതെ പിടിച്ചു നിന്നു.


Remembering the Poet of East. Rare Images of Iqbal

Iqbal was a philosopher, and politician, as well as an academic, barrister and scholar in British India who is widely regarded as having inspired the Pakistan Movement. He is considered one of the most important figures in Urdu literature, with literary work in both Urdu and Persian.

Let’s see some of the rare pictures of Allama Iqbal below: