https://maktoobmedia.com/

Islam

വനിതകൾക്കായുള്ള മതപഠനക്ലാസുകൾ പഠിപ്പിക്കുന്നത്….

നിങ്ങൾക്ക് തന്ന ചിന്താശേഷി ഉപയോഗിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുവീൻ എന്ന് ഇടക്കിടക്ക് ഓർമിപ്പിച്ച ഒരു മത സംഹിതയെ എത്ര വിദഗ്ദമായാണ് exlusively സ്ത്രീകൾക്ക് വേണ്ടിയുള്ള പെരുമാറ്റ ചട്ടങ്ങളുടെ അദ്ധ്യാപന പദ്ധതിയായി, സ്ത്രീകൾക്ക് നേരെയുണ്ടാവാവുന്ന ശിക്ഷാരീതികളുടെ സംഹിതയായി പല മതപഠന ക്ലാസുകളും മാറ്റിയെടുന്നത്?ഹാദിയ: NIA പരിശോധിച്ചത് 11 ‘ലവ്ജിഹാദ്’ കേസുകൾ. ഒന്നും നിർബന്ധമതപരിവർത്തനമല്ലെന്ന് കണ്ടെത്തൽ

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നു. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.


വർണവെറിക്കെതിരെ സമത്വത്തിന്റെ പ്രചാരകൻ. മാൽകം എക്സിന്റെ പ്രഭാഷണങ്ങൾ വായിക്കാം

ലോകമെങ്ങുമുള്ള സമരജനതയുടെ ആവേശമായ ആഫ്രോ അമേരിക്കൻ ഇതിഹാസം മാൽക്കം എക്സ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അമ്പത്തിമൂന്നു വർഷം . അമേരിക്കയിൽ കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അമ്പത് പേരുകളിൽ ഒരാളായി മാൽകം എക്‌സിനെ വിലയിരുത്തുന്നു.‘സവർണ ഇറക്കുമതികൾ വിമർശിക്കപ്പെടണം.’ കെപി രാമനുണ്ണിക്ക്‌ മറുപടി

പ്രധാനമായും ഗാന്ധിസത്തേയും ഭാരതീയതയേയും അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹം തന്റെ നിലപാടായി ലേഖനത്തിലൂന്നുന്നത്‌.മുസ്ലിം സമൂഹത്തോട്‌ ഐക്യപ്പെടുന്നതില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ബഹുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം ഊന്നുന്ന ഭാരതീയത ,ഗാന്ധിസം തുടങ്ങിയതും അനുബന്ധവുമായ പദങ്ങളും ഒന്നു വിശകലന വിധേയമാക്കേണ്ടതുണ്ട്‌.


ചേകന്നൂരും ഞാനും

“ചെ-മൗ” എന്നു ഞാൻ ഓമനപ്പേരിട്ടു വിളിക്കുന്ന കുട്ടികാലത്തെ ഭീകരസത്വത്തെ അനേഷിച്ചെറങ്ങിയ കുഞ്ഞുചെക്കനാണ് ഞാൻ. ചേകന്നൂരിനെ കണ്ടെത്താനുള്ള യാത്രയിൽ എന്നെ മടിയിൽ ഇരുത്തി കഥപറഞ്ഞു തെരാൻ ആഗ്രഹമുള്ളോരേ സ്വാഗതംമുസ്ലിമെന്നാൽ തീവ്രവാദമെന്നത് നിങ്ങളോരോരുത്തരുടേയും തീർപ്പുകളാണ്

വ്യാജങ്ങളുഉടെയും അസത്യങ്ങളുടെയും അകമ്പടിയോടെ അപരവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിനു നേരെയുള്ള ആസൂത്രിതമായ ഉൻമൂലനങ്ങളാണ് ഇന്ത്യയിൽ നടന്നു വരുന്നത്. ഭോപാൽ സംഭവവും അങ്ങിനെയാവാനേ തരമുള്ളൂ.


Sharia and secular nation state; locating Muslim women’s rights.

” On the question of ‘Freedom of religion’ one needs to be clear if they are talking about the freedom of practicing religion or interpreting religion. The space for sound interpretation of scriptures in consultation with well qualified ulama is violently denied even when one evokes ‘freedom of religion’ and erroneously deploy scores of articles from the constitution without understanding the intricacies of personal laws.”