Kashmir

‘ഞാൻ എന്തുകൊണ്ട് ഐ.എ.എസ് പദവി രാജിവെക്കുന്നു?’ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്

കാശ്‌മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചു കാശ്‌മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ഐ.എ.എസ് പദവിയിൽ നിന്നും രാജിവെച്ചു.


‘ഈ കുട്ടികളെ കൊന്നതിന് ആര്‍ക്കാണ് ജനു: 26ന് റിവാര്‍ഡ് നല്‍കുക?’ കാശ്മീരികള്‍ ചോദിക്കുന്നു

രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ആഖിബ് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയാണ് വീട്ടുകാര്‍ പകല്‍ 9 മണിയോടെ കേള്‍ക്കുന്നത്.


തണുപ്പുകാലത്ത് ‘കാരുണ്യമതിലുമായി’ കാശ്‌മീർ യുവാക്കൾ

അതിശൈത്യം കാരണം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മരണപ്പെട്ടത് പതിനായിരത്തിലധികം പേരാണ്. വീടുകളിൽ കഴിയാതെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും കൊച്ചുകുടിലുകളിലും കഴിയുന്നവർക്ക് തണുപ്പുകാലത്തെ പ്രതിരോധിക്കൽ പ്രയാസകരമാണ്. ഇത്തരം ആളുകൾക്ക് സഹായ ഹസ്‌തവുമായി ഇറങ്ങിയിരിക്കുകയാണ് കാശ്‌മീർ ശ്രീനഗറിലെ ഒരു കൂട്ടം യുവാക്കൾ.


അലീഗഢിൽ മന്നാൻ വാനിക്ക് വേണ്ടി മയ്യത്ത് നമസ്‌കാരം. വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്

കാശ്‌മീരിൽ ഇന്ത്യൻ സൈനികരാൽ കൊല്ലപ്പെട്ട ഗവേഷകനും ഹിസ്ബുൽ മുജാഹിദീൻ അംഗവുമായ മന്നാൻ വാനിയുടെ മയ്യത്ത് നമസ്‌കാരം അലീഗഢ് സർവകലാശാലയിൽ സംഘടിപ്പിച്ചതിനു കാശ്‌മീർ സ്വദേശികളായ രണ്ട് ഗവേഷകവിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്.


കാശ്‌മീരിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍ തടവിലാക്കപ്പെട്ടിട്ട് ഒരു മാസത്തോളമാവുന്നു

‘കാശ്‌മീർ നറേറ്റീവ്’ എന്ന മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍ ആസിഫ് സുല്‍ത്താനാണ് ആഗസ്റ്റ് 27 മുതല്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെക്കുറിച്ച് ലേഖനമെഴുതി എന്നതാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.


കാശ്മീരില്‍ സൈന്യത്തിന്റെ ക്രൂരത. 16 വയസ്സുകാരിയുള്‍പ്പടെ മൂന്ന് പേരെ കൊലപ്പെടുത്തി

കാശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ അക്രമം. പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ ഭാഷ്യം.


ഷൂജാഅത് ബുഖാരിയെ അഥവാ ഒരു കാശ്‌മീരി മാധ്യമപ്രവർത്തകനെ വായിക്കുമ്പോൾ

കാശ്‌മീരിലെ ഏത് മാധ്യമ സംരംഭവും നേരിടുന്ന ആദ്യ വെല്ലുവിളി അതിജീവനം ആണെന്ന് റെെസിങ് കാശ്‌മീരിന്റെ പത്താം വാർഷിക ദിനത്തിലെ എഡിറ്റോറിയലിൽ ബുഖാരി എഴുതി. ഇതിനുമുമ്പ് മൂന്നു തവണ ബുഖാരി വധഭീഷണി നേരിട്ടിട്ടുണ്ട്.കാശ്‌മീരിൽ ഇന്ത്യൻ-പാക്ക് സൈന്യങ്ങൾ ചെയ്യുന്നത് മനുഷ്യാവകശലംഘനങ്ങളെന്ന് യു.എൻ റിപ്പോർട്

കാശ്‌മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഐക്യരാഷ്ട്ര സഭ ഉന്നയിച്ചിരിക്കുന്നത്.