‘ഇടത് രാഷ്ട്രീയക്കാരൻ’ ഫേസ്ബുക്ക് പ്രൊഫൈലുകളും മീഡിയവൺ ചാനലും
മീഡിയവൺ ചാനലിനെതിരായ വാർത്തകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസമായി നിരന്തരമായി കണ്ടുകൊണ്ടിരിക്കയാണ്. മലയാളത്തിലെ ചാനലുകളെയും ഫേസ്ബുക്കിടങ്ങളിലെ ചർച്ചകളെയും പലപ്പോഴും നിരീക്ഷിക്കുന്ന ആൾ എന്ന നിലയിൽ തോന്നിയ/ തോന്നുന്ന ചില ചോദ്യങ്ങളും കാര്യങ്ങളും പങ്കുവെക്കുകയാണ് ഇവിടെ.