KSU

‘മഹാരാജാസിൽ അക്രമങ്ങൾ ചെയ്യുന്നത് അർജ്ജുൻ ആണെന്നത് പ്രയാസപ്പെടുത്തുന്നു.’ കെ.എസ്.യു അധ്യക്ഷൻ

മഹാരാജാസ് കോളേജിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്ന എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ചു കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അഭിജിത് കെ എം എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.


‘അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു’. അഭിമന്യുവിനെ മഹാരാജാസിലെ KSU, Fraternity ഭാരവാഹികൾ അനുസ്‌മരിക്കുന്നു

എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ടിന്റെ അക്രമിസംഘത്താൽ ക്രൂരമായി കൊലപ്പെട്ട ബിരുദവിദ്യാര്ഥിയും , എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിനെ മഹാരാജാസ് കോളേജിലെ ഫ്രറ്റേർണിറ്റി മൂവ്‌മെൻറ് മുൻ പ്രസിഡന്റ് ഫുആദ് മുഹമ്മദ് , കെ എസ് യു സെക്രട്ടറി തംജീദ് ത്വാഹ എന്നിവർ അനുസ്‌മരിക്കുന്നു.


ദേശീയഗാനത്തെ ആദരിച്ചില്ല. എസ്എഫ്ഐ പ്രവർത്തകനെതിരെ കെഎസ്‌യുവും എബിവിപിയും. ഞങ്ങളെ പാർട്ടിക്കാരനല്ലെന്നു എസ്എഫ്ഐയും

മൂവാറ്റുപുഴയിൽ വിദ്യാർത്ഥി ദേശീയഗാനത്തെ അപമാനിച്ചതായി പരാതി.സ്വമേധയാ കേസെടുത്തു മൂവാറ്റുപുഴ പോലീസ്. നിർമല കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ അസ്‌ലം സലീമിനെതിരെയാണ് കെ.എസ്.യു നേതാക്കൾ കോളേജ് അധികൃതർക്കും പോലീസിനും പരാതി നൽകിയത്.


SFI വധഭീഷണി. സോഫി കാമ്പസിലേക്ക് വരുന്നത് പോലീസ് സംരക്ഷണത്തില്‍

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിനി സോഫി ജോസഫ് തന്റെ കോളേജിലേക്കെത്തുന്നത് രണ്ടു പൊലിസുകാരുടെ കാവലില്‍. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നാണ് പൊലിസ് സുരക്ഷയോടെ സോഫി ക്ലാസ്സിലെത്തുന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഈ സംഭവം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ് ഈ കാമ്പസെന്നത് മറ്റൊരു വസ്തുത


സച്ചുവിനോട് കെ എസ് യു ക്രൂരത. മാധൃമങ്ങള്‍ മൗനം വെടിയണമെന്ന് വിമര്‍ശനം

എസ്എഫ്ഐക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധൃമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ സോഷൃല്‍മീഡിയയില്‍ വൃാപകമായ വിമര്‍ശനമുണ്ട്. കെ എസ് യു യൂത്ത് കോണ്‍ഗ്രസ്സ് സംഘമാണ് അക്രമം നടത്തിയതെന്ന് വൃക്തമായിട്ടും ഹാഷ്ടാഗ് കാമ്പയിനുകാര്‍ മൗനം പാലിക്കുന്നത് കാപടൃമാണെന്ന് ഇടതുപക്ഷപ്രവര്‍ത്തകര്‍ പറയുന്നു.


ജിനോ ജോണും എസ്എഫ്ഐ അപാരതകളും

എസ്.എഫ്.ഐ അനുകൂല സിനിമ എന്നു പറയപ്പെട്ടിരുന്ന ‘ഒരു മെക്സിക്കൻ അപാരത ‘ യിൽ ജിനോ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മുതൽ സംശയത്തേക്കാളധികം സഹതാപമായിരുന്നു. തനിക്ക് കിട്ടിയ ഇടികളെ എങ്ങിനെയാണ് ഒരാൾക്ക് ഇത്ര പെട്ടെന്ന് മറക്കാനാവുന്നതെന്ന സംശയം. ഒരു പതിവു കെ.എസ്.യു ക്കാരന്റെ നിലപാടില്ലായ്മയുടെ രാഷ്ട്രീയത്തിന്റെ കൂട്ടത്തിൽ എണ്ണി സമാധാനിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് സിനിമ റിലീസാകുന്നത്.