Maharajas College
‘അത്രക്ക് ജനാധിപത്യ ബോധം ഉൾകൊണ്ടവൻ ആയിരുന്നു’. അഭിമന്യുവിനെ മഹാരാജാസിലെ KSU, Fraternity ഭാരവാഹികൾ അനുസ്മരിക്കുന്നു
നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി
മഹാരാജാസില്‍ SFI പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
‘പാകിസ്ഥാനിലേക്ക് പോകുന്ന മഹാരാജാസ്’. കോളേജ് മാഗസിൻ വായിക്കാം
ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്
”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ് വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്പൂരിൽ ബാബാസാഹിബ് അംബേദ്കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.
മഹാരാജാസില്‍ ഹാദിയക്കുവേണ്ടി മുദ്രാവാക്യങ്ങള്‍. അലങ്കോലപ്പെടുത്തി എസ്എഫ്ഐ
ദലിതെന്ന് വിളിക്കല് നാണക്കേട്. ദലിത് മുസ്ലിം രാഷ്ട്രീയം രാജ്യദ്രോഹം. മഹാരാജാസിലെ എസ്എഫ്ഐ അപാരതകള്‍
എറണാകുളം മഹാരാജാസ് കോളേജിന്റെ എഴുപതിറ്റാണ്ടിന്റെ ചരിത്രത്തിലെ ദലിത് സമുദായത്തില്‍ നിന്നുള്ള ആദ്യ വനിതാചെയര്പേഴ്സണായ എസ്എഫ്ഐ നേതാവ് മൃദുലാഗോപിയെ ‘ദലിത്’ എന്ന് വിളിക്കുന്നത് പാര്‍ട്ടി സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍. സോഷ്യല്‍മീഡിയയില്‍ വ്യത്യസ്തയിടങ്ങളിലാണ് മൃദുലയെ ‘ദലിത്’ എന്ന് വിളിക്കുന്നതിനെതിരെ സഖാക്കളുടെ രോഷം. മക്തൂബ് മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ മൃദുലയുടെ വിജയത്തെ ദലിത് പ്രാതിനിധ്യമായി അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ‘ജാതി പറയരുതെന്നും’ തങ്ങളുടേത് മനുഷ്യരുടെ പാര്‍ട്ടിയാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിനടന്ന് വിശദീകരിക്കുന്നത്.
‘അത്ര പക്വമായിരുന്നില്ല മഹാരാജാസ് കാലം .’ ആഷിഖ് അബുവിന്റെ മറുപടി
പ്രതാപ് ജോസഫിനെ അറിയില്ലെന്ന് പറഞ്ഞ ആഷിഖ് ”ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികൾ മസിൽ പവറിൽ വിശ്വസിക്കുന്നവരായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ” അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയിൽ രാഷ്ട്രീയ പകപോക്കലുകൾ നടന്നിട്ടുണ്ട് ” ആഷിഖ് അബു പറഞ്ഞു. പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുകയായിരുന്നു ആഷിഖ് അബു.