Malayalam Novel

ഒളിമായാത്ത ഉമ്മാച്ചു

‘മനിസന്റെ ഖൽബാണ് ‘ ഉറൂബെന്ന  പടച്ചോൻ ഇവർക്കൊക്കെ കൊടുത്തത് .  അതുകൊണ്ട് അവർക്കും വായിക്കുന്ന നമുക്കും ചിരിക്കാതിരിക്കാനും  വേദനിക്കാതിരിക്കാനും കഴിയില്ലല്ലോ..


‘ഉസ്സി’ , ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ കഥപറയുന്ന മലയാളനോവൽ

ജമൈക്കൻ ഇതിഹാസത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഏറെ പ്രത്യേകതകളുള്ള മലയാള നോവൽ പുറത്തി . ഭാസ്‌കരൻ ബത്തേരി രചിച്ച  ‘ഉസ്സി’ ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. ഉസൈൻ ബോൾട്ടിനെ വീട്ടുകാരും കൂട്ടുകാരും വിളിക്കുന്ന ചെല്ലപ്പേര് തന്നെയാണ് ‘ഉസ്സി’യിലൂടെ നോവലിനും നൽകിയിട്ടുള്ളത്.


‘സിനിമാസ്‌കോപ്പ്’ :രൂപേഷ് കുമാറിന്റെ നോവൽ പ്രകാശനം ഏപ്രിൽ പതിനാറിന്

1980 കൾ മുതലുള്ള സിനിമകളുമായി ബന്ധപ്പെട്ട കാഴ്ച്ചാനുഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ഏപ്രിൽ പതിനാറിന് കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് പ്രമുഖ ചലച്ചിത്രതാരം മാമുക്കോയ പുതുമുഖ സിനിമാ നടൻ മുരുകൻ മാര്ട്ടിന് നൽകി പുസ്തകം പ്രകാശനം ചെയ്യും


കമൽസി; ഡിജിപി വീണ്ടും കള്ളം പറയുകയാണ്.

പ്രതിഷേധങ്ങൾ പൊതു ശ്രദ്ധ നേടുന്നു എന്നു കാണുമ്പോൾ “കേസെടുക്കില്ല”, “പുനഃപരിശോധന” തുടങ്ങിയ പച്ചക്കള്ളങ്ങൾ എഴുന്നള്ളിച്ചു പ്രതിഷേധങ്ങളെ താൽക്കാലികമായി അടക്കിനിർത്തുക, പക്ഷേ അവർക്കെതിരേയുള്ള കള്ളക്കേസുകളുമായി മുന്നോട്ടുതന്നെ പോവുക എന്ന തന്ത്രമാണ് നടപ്പിലാക്കുന്നത്.


കമല്‍സി പുസ്തകം കത്തിച്ചു. പോലീസ് വേട്ട തുടരുന്നുവെന്നും കമല്‍.

പുസ്തകം കത്തിക്കുമെന്ന് നേരത്തെ പ്രഖൃാപിച്ചപ്പോള്‍ എഴുത്തുകാരന്‍ സകറിയ ഒഴികെ സാംസ്കാരികരംഗത്ത് നിന്നൊരാളും പ്രതികരിച്ചില്ലെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.


” ഈ സ്റ്റേറ്റ് എന്നെ, ഞങ്ങളെ പറഞ് പറ്റിക്ക്യാരുന്നു”

” കമലേട്ടന്റെ ഈ തീരുമാനത്തിനൊപ്പം
വേദനയോടെ നിൽക്കുന്നു,
അതില് കലഹമുണ്ട്,
ചങ്കു തകർക്കുന്ന നിലവിളിയുണ്ട്,
നിരാശയുണ്ട്,
എല്ലാറ്റിലുമുപരി
കമലെന്ന ഉന്മാദിയുടെ പൊട്ടിച്ചിരിയുണ്ട്,
എനിക്ക് കേൾക്കാം..
അതു കൊണ്ട് കൂടെ നിൽക്കുന്നു ”‘പടച്ചോന്റെ ചിത്രപ്രദർശനം’നോവലെഴുതിയതിനു യുവഎഴുത്തുകാരന് ക്രൂരമർദ്ദനം

കഴിഞ്ഞ ദിവസം രാത്രി ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു തുടങ്ങുകയും പിന്നീട് മൂന്നു പേര്‍കൂടി പെട്ടെന്ന് വരുകയും ”നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ” എന്ന് ചോദിച്ച് അക്രമിക്കുകയിരുന്നു