Moral policing

ഒന്നിച്ചുജീവിക്കുന്നതിനു ‘വ്യഭിചാരകുറ്റം’ ചുമത്താൻ പറ്റില്ല സാറേ.. യുവാക്കൾക്കെതിരെ മോറൽ പോലീസിങ്ങുമായി കേരളാപോലീസ്

യുവാവും യുവതിയും ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ പോലീസ് അതിക്രമം. അഹാനയും ജിതേന്ദ്രനും അവരുടെ സുഹൃത്തു നീതുവും ആണ് തൃശൂർ ഈസ്റ്റ് പോലീസ് എസ് ഐ മനീഷിന്റെയും സംഘത്തിന്റെയും അവഹേളനത്തിനും ഭീഷണിക്കും ഇരകളായത്. ‘വ്യഭിചാരകുറ്റം’ ചുമത്തി അറസ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.


എന്നിട്ട്, കടലിനെ നോക്കി പ്രണയിച്ചിരുന്നവനെ കൊന്നുകളഞ്ഞ നാടല്ലേ ഇത്?

ഒന്നാലോചിച്ചുനോക്കൂ.. രണ്ടുപേര്‍ കടലിനെ നോക്കി സ്നേഹം കൈമാറുന്നത്. എന്തു രസാണത്.
അവനെ കൊന്നുകളഞ്ഞതെന്തിനാണ്.
സ്നേഹിക്കുന്നവരെ കൊല്ലുന്ന നാടെന്തിനാണ് ?


ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് 

ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരം ഉണ്ടെന്ന് നിങ്ങളാരും അഭിനയിക്കരുത്. ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരമൊന്നുമില്ല. നാളെ ഞാന്‍ ഇതേരീതിയില്‍ എറണാകുളത്തെ സദാചാര പൊലീസിങ്ങിന് ഇരപ്പെട്ടാല്‍ എനിക്ക് നേരിടേണ്ടിവരുന്നതും ഈ ഓഡിറ്റിങ് തന്നെയാകില്ലേ?


സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ജാതിയധിക്ഷേപവും ഭീകരമര്‍ദ്ദനവും

കേരളപോലീസിന്റെ സദാചാര പോലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമിരയായി സാമൂഹ്യപ്രവര്‍ത്തക അമൃതയും മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമയും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് എറണാകുളം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സംഘം ചേര്‍ന്ന് പോലീസ് ഭീകരത അഴിഞ്ഞാടിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


റോമിയോ പോലീസ് ഒരു ഭീകരസേനയാണ്. യുപിയില്‍ കാണുന്നത്

ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് ‘ആന്റി റോമിയോ സ്‌കോഡ്’ പദ്ധതി തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനം ലൗജിഹാദ് ആരോപണം ഒളിച്ചു കടത്തുന്നതാണെന്ന വിമര്‍ശനം എതിര്‍ കക്ഷികള്‍ ഉയര്‍ത്തുന്നുണ്ട്.


സഹോദരികള്‍ക്ക് നേരെ സദാചാരവേട്ട. പോലീസില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ല

നാദാപുരം സ്വദേശിയും സോഷൃല്‍മീഡിയ ഇടപെടലുകളിലെ സജീവസാന്നിധൃവുമായ ചിന്‍സി ചന്ദ്രയാണ് താനും അനുജത്തിയും അമ്മയും പ്രദേശവാസികളില്‍ നിന്ന് നേരിടുന്ന സദാചാരവേട്ടയെകുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്.


പ്രണയത്തിനെതിരെ ഇറങ്ങിത്തിരിച്ച ശിവസേനക്കാരൻ പീഡനക്കേസിൽ പ്രതി

ഒരു ക്രിമിനല്‍ തന്നെ സദാചാര ഗുണ്ടായിസത്തിന് മുന്‍കയ്യെടുത്ത് വന്നപ്പോള്‍ അയാള്‍ക്കെതിരായ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പോലും സ്‌പെഷല്‍ ബ്രാഞ്ചും കേരള പോലീസും പരാജയപ്പെട്ടെന്നും ഹൈബി ഈഡൻ ആരോപിച്ചു.


വിടാതെ പിന്തുടർന്ന് എസ്എഫ്ഐ വേട്ട. തങ്ങളെ നിരന്തരം അപമാനിക്കുന്നുവെന്നു സൂര്യഗായത്രി

വിദ്യാർത്ഥികളിൽ ഒരാളായ സൂര്യഗായത്രിയാണ് കാമ്പസിലെ എസ്എഫ്ഐ സമ്മേളനത്തിൽ തന്നെ കുറിച്ച് കളവുകളും വ്യതിയധിക്ഷേപങ്ങളും നടന്നുവെന്ന് ഫേസ്‌ബുക്കിൽ എഴുതിയത്. തങ്ങൾ അനാശ്വാസ്യം നടത്തിയതിലാണ് മർദ്ധനമേറ്റതെന്ന കഥകൾ പ്രചരിപ്പിക്കുകയാണ് എസ്എഫ്ഐ ഭാരവാഹികൾ എന്ന് സൂര്യ പറയുന്നു.


ആത്മഹത്യയല്ല , കൊലപാതകമാണ് . അനീഷിന്റെ അമ്മ പറയുന്നു.

ആക്രമണത്തെ തുടര്‍ന്നുളള അപമാനത്താലാണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന് അനീഷിന്റെ അമ്മ ലത. സംഭവത്തിന് ശേഷം കൊല്ലം കരുനാഗപ്പള്ളിയിലെ അമൃത മഠത്തിലെ അഡ്മിനിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച അനീഷ് വളരെ പ്രയാസത്തോടെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കാണപ്പെട്ടതെന്നും അമ്മ പറയുന്നു.


An Appeal to the Education Minister of Kerala and the Teachers of the University College, Thiruvananthapuram

We request you to undertake immediate measures to democratize the atmosphere in college campuses in Kerala, so that the education imparted there enables all students to emerge as confident, responsible citizens committed to democracy and openness. We appeal to the teachers of the University College to stand openly by the values of the Indian Constitution, and the rights of women students in this decisive moment.