Movie Review

‘ഹിയർ’ , എൻ ഇന്ത്യൻ പൊളിറ്റിക്കൽ സറ്റയർ

സഫ പി ഏഴുമിനിറ്റ് ദൈർഘ്യമുള്ള ‘HERE’ എന്ന ഹ്രസ്വചിത്രത്തിലൂടെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ വ്യവസ്ഥിതികളെ വിമർശനാത്മകമായി സമീപിക്കുകയാണ് പുതുമുഖസംവിധായകൻ സാബിത്. പുഴയും കാറ്റും സൂര്യനും സമുദ്രവും മണ്ണും വേരും മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളും…


96 നൊസ്റ്റാൾജിയ

ഒരു നൊമ്പരം ബാക്കിയാക്കി കഥ അവസാനിപ്പിക്കുമ്പോൾ അത്രമേൽ സ്‌നേഹിക്കുന്ന അവർ തമ്മില്‍ കണ്ടുമുട്ടേണ്ടായിരുന്നെന്ന് ഒരിക്കലെങ്കിലും പ്രേക്ഷകന്റെയുള്ളിൽ തോന്നലുണ്ടാക്കുന്ന മനോഹരമായൊരു സിനിമയാണ് 96.


“ബഷാറുകളുടെ” ഇടയില്‍ അതിജീവനത്തിനായി പൊരുതുന്ന “ഇൻസാൻ” അഥവാ വരത്തൻ

കുള്ളന്റെ ഭാര്യ മുതലിങ്ങോട്ട് വരത്തന്‍ വരെയുള്ള അമലിന്റെ സിനിമകള്‍ ആവര്‍ത്തിക്കുന്നത് കുടിയേറ്റവും അഭയാര്‍ത്ഥിത്വവും സൃഷ്ടിക്കുന്ന നിസ്സഹായതകളും അതിനോടുള്ള മനുഷ്യന്റെ ചെറുത്തുനില്‍പ്പുകളുമാണെന്നത് കൗതുകകരമാണ്


മുല്‍ക് കണ്ടപ്പോള്‍ ശരിക്കും കരഞ്ഞു. ഇന്ത്യന്‍ മുസ്‌ലിം എന്താണ് അര്‍ഥമാക്കുന്നതെന്ന് ഞാനിന്നറിയുന്നു

ഗറം ഹവ കണ്ട സമയത്ത് എന്റെ സ്വത്വം ഇന്ത്യക്കാരന്‍ മാത്രമാണെങ്കില്‍ , ഇന്ന് ഒരു മുസ്ലിം എന്ന് പറഞ്ഞാല്‍ എന്തര്‍ഥമാക്കുന്നു എന്നതോര്‍ത്ത് ഞാന്‍ കരയുന്നു.


‘സഞ്ജു’ – സിനിമയും സിനിമക്കു പിന്നിലെ കഥയും

ട്യൂമർ ബാധിച്ചു മരണമടഞ്ഞ ആദ്യഭാര്യയായ റിച്ച ശർമയെപ്പറ്റിയും അതിൽ ജനിച്ച , ഇപ്പോൾ അമേരിക്കയിൽ റിച്ചയുടെ ബന്ധുക്കൾക്കൊപ്പമുള്ള മകളെപ്പറ്റിയും ചിത്രം മൗനം പാലിക്കുന്നു. പത്തു വർഷത്തോളമുണ്ടായിരുന്ന അവരുടെ ബന്ധത്തെപ്പറ്റി ഒരു വരി പോലും ചിത്രത്തിലില്ല. അതുപോലെ തന്നെ പകുതി മലയാളിയായ റിയാ പിള്ളയുമായി ഉണ്ടായിരുന്നഏഴു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും സഞ്ജുവിൽ പരാമർശമില്ല. ജയിലിൽ കഴിയുമ്പോൾ അദ്ദേഹത്തെ കാണാൻ അവിടെ സ്ഥിരമായി പോകുമായിരുന്ന റിയയെ ഉപേക്ഷിച്ചതിന് പിന്നിൽകണ്ടില്ലെങ്കില്‍ നഷ്ടം നിങ്ങളുടെത് മാത്രമാവുന്ന സിനിമ. ഈ മ യൗവിനെക്കുറിച്ച്…

ജീവിതസാഹചര്യവും, ജീവിതത്തിലെ സ്വപ്നങ്ങളും തമ്മില്‍ ഒരു കടല്‍ ദൂരമുണ്ടാവുന്ന മനുഷ്യരാണ് ഈ മ യൗ നിറയെ. പാതിരിയാവേണ്ട മനുഷ്യനേയല്ല വെള്ളതുണിയിട്ട് അച്ഛനായിരിക്കുന്നത്. കാക്കിയിടെണ്ട മനുഷ്യനേയല്ല പോലീസായിരിക്കുന്നത്.


അങ്കിൾ – അനുജത്തിയോ മകളോ ഒക്കെയുള്ളവർ കടന്നു പോകുന്ന വഴികളാണ് ഈ സിനിമ

മെസ്സേജ് അല്ല കഥയുടെ കാതൽ. മറിച്ചു മേൽപ്പറഞ്ഞ ആശങ്കയാണ്. അച്ഛന്റെ പ്രായമുള്ള ഒരാളെക്കുറിച്ചുപോലും എന്തുകൊണ്ട് നമ്മൾ ആദ്യമേ തന്നെ സംശയത്തോടെ ചിന്തിക്കുന്നു എന്ന ചോദ്യത്തിനുത്തരം നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. അതിലേക്കാണ് സത്യം പറഞ്ഞാൽ ഈ സിനിമ പ്രേക്ഷകനെ കൊണ്ടുപോകുന്നത്. സദാചാരത്തിന്റെ കാര്യത്തിൽ പുരോഗമനവാദികളായ മലയാളിസമൂഹത്തിന്റെ നിലപാടെന്താണെന്നു നിസാരമായ ഒന്ന് രണ്ടു വാചകങ്ങളിലൂടെ സിനിമ കാട്ടിത്തരുന്നുണ്ട്. അനുജത്തിയോ മകളോ ഒക്കെയുള്ളവരിൽ പലർക്കും അവരുടെ ജീവിതത്തിൽ ഇങ്ങനെയുള്ള സന്ദർഭങ്ങൾ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാവും. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്.പ്രണയത്തെ ഇത്രമേൽ ശക്തമായി അവതരിപ്പിച്ച് മായാനദി. കയ്യടിച്ചു പ്രേക്ഷകർ

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പോസിറ്റീവ് റിവ്യുകളാണ് മായാനദിയെ തേടി റിലീസ് ദിനം തന്നെ എത്തിയത്. പ്രണയത്തെയും അതിന്റെ നോവിനെയും ഇത്രമേൽ ശക്തമായി അവതരിപ്പിച്ച സിനിമയെന്നാണ് പ്രേക്ഷകർ ആഷിഖ് അബു ചിത്രത്തെ വിശേഷിപ്പിക്കുന്നത്.