Narendra Modi

ഹിന്ദുരാഷ്ട്രമോ മതേതരരാഷ്ട്രമോ എന്ന ചോയ്സുകൾ തമ്മിലാണ് തെരഞ്ഞെടുപ്പ് മത്സരം: റൊമില ഥാപ്പർ

ഈ ലോക്സഭ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ളതാണെന്നും രാജ്യത്ത് നിലനിൽക്കേണ്ടത് ഹിന്ദു രാഷ്ട്രമായാണോ മതേതര രാഷ്ട്രമായാണോ എന്ന ചോയ്സുകൾ തമ്മിലുള്ള തെരഞ്ഞെടുപ്പാണിതെന്നും പ്രമുഖ ചരിത്രകാരി റൊമില ഥാപ്പർ.


സുരേഷ് ഗോപിക്കറിയാമോ ഗർഭിണികളായ കൗസർ ഭാനുവിനെയും ബിൽക്കീസ് ഭാനുവിനെയും?

മോദിജിക്ക് കരുത്ത് പകരാൻ വോട്ട് ചോദിക്കുന്ന സുരേഷ് ഗോപിക്ക് കൗസർ ഭാനുവിന്റെയും ബിൽക്കീസ് ഭാനുവിന്റെയും ഗര്ഭകാലത്തെയും അവരുടെ കുഞ്ഞുങ്ങളെയും കുറിച്ച് സംസാരിക്കാനാവുമോ ?


നോട്ട് നിരോധനം: അമ്പത് ലക്ഷം പേർക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോർട്ട്

രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയതിന് ശേഷം അമ്പത് ലക്ഷം പേര്‍‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന തൊഴിലില്ലായ്മ നോട്ട് നിരോധനത്തോടെ രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അസിം പ്രേംജി സർവകലാശാലയിലെ സെന്‍റര്‍ ഫോര്‍ സസ്റ്റയിനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വർക്കിങ് വർക്കിങ്ങ് ഇന്ത്യ-2019 റിപ്പോര്‍ട്ടിലാണ് നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ 50 ലക്ഷം തൊഴില്‍ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നത്.


മായാവതി പ്രധാനമന്ത്രിയാകണം: ചന്ദ്രശേഖർ ആസാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് മത്സരിക്കില്ല. തന്റെ സ്ഥാനാർത്ഥിത്വം മോദിയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും വാരണാസിയിൽ എസ്‌പി-ബിഎസ്‌പി സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് തീരുമാനമെന്നും ചന്ദ്രശേഖർ ആസാദ്


നിതിൻ ഗഡ്‌കരി ആർ.എസ്.എസ്സിൻ്റെ ചോയ്‌സാവുമ്പോൾ…

അതിതീവ്രഹൈന്ദവവാദം മുമ്പെങ്ങുമില്ലാത്ത ഉയർത്തുന്നുണ്ടങ്കിലും ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘ് പരിവാർ സംഘടനകൾക്ക് നരേന്ദ്രമോദിയും കൂട്ടരും അത്ര തൃപ്തി നൽകുന്നില്ല എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ട്. നരേന്ദ്രമോദിയെന്ന ബിംബത്തിനും മാസ്സ് ലീഡറിനും പകരം നാഗ്‌പൂർ ആർ.എസ്.എസ് ആസ്ഥാനത്തിന് എന്നും നിയന്ത്രിക്കാനാവുന്ന നിതിൻ ഗഡ്‌കരിയെയാണ് സംഘപരിവാർ തെരഞ്ഞെടുക്കുകയെന്നർത്ഥം.


എന്താണ്, ആരുടേതാണ് നമോ ടിവി? 14 ചോദ്യങ്ങൾ

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ സര്‍ക്കാരിന്‍റെയോ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെയോ അനുമതിയില്ലാതെ, അതിനു അപേക്ഷിക്കുക പോലും ചെയ്യാതെ സംപ്രേഷണം ആരംഭിക്കുന്നത്.


സൈന്യം ഒരു രാഷ്ട്രീയപാർട്ടിയുടേതുമല്ല: അമിത് ഷായോട് മുൻ സൈനികരുടെ സംഘടന

ഇന്ത്യൻ സൈന്യം ഒരു രാഷ്ട്രീയ പാർട്ടിയുടേതുമല്ലെന്ന് സൈനികത്തലവന്മാർക്ക് കത്തെഴുതി മുൻ സൈനികരുടെ സംഘടന.


ബോളിവുഡ് താരങ്ങള്‍ മോദിയോടൊപ്പം സെൽഫിയെടുക്കാൻ ക്യൂ നിൽക്കുന്നത് പേടി കാരണം: ഊര്‍മിള മതോന്ദ്കർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടം കൊണ്ടല്ല പേടികൊണ്ടാണ് സിനിമ നടൻമാർ അയാളുടെ കൂടെ സെൽഫിയെടുക്കാൻ ക്യുവിൽ നിൽക്കുന്നത് എന്ന് പ്രശ്‌സത ബോളിവുഡ് നടിയും മുംബൈ നോര്‍ത്തില്‍ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഊര്‍മിള മതോന്ദ്കർ.


ചന്ദ്രശേഖർ ആസാദ് ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗം: മായാവതി

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖർ ആസാദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ദലിത് വിഭാഗത്തിൻ്റെ വോട്ടുകൾ ഭിന്നിപ്പിച്ചു ബി.ജെ.പിയെ വിജയിക്കാൻ സഹായിക്കുകയാണ് ചന്ദ്രശേഖർ ആസാദ് ചെയ്യുന്നത്. വൃത്തികെട്ട…


തമിഴർ മുതൽ കാശ്‌മീരി വരെ. വാരണാസിയിൽ മോദിക്കെതിരെ ജനവിധി തേടുന്നവർ

വിവിധ പ്രദേശങ്ങളിലെ കർഷകർ, ദളിത് നേതാക്കൾ, മുൻ സൈനിക ഉദ്യോഗസ്ഥർ, റിട്ട. ജസ്റ്റിസ് തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് മോദിക്കെതിരെ വാരണാസിയിൽ നിന്നും മത്സരിക്കാൻ തയ്യാറെടുക്കുന്നത്.