World September 27, 2018 3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു മകൾ. shares Facebook Twitter