https://maktoobmedia.com/

politics

അജിത്ത് ഡോവൽ: ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്

നിലവിൽ ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുപ്പക്കാരനുമായ അജിത്ത് ഡോവലിൻ്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യത്തെ വിലയിരുത്തുകയാണ് ഇവിടെ


ആര്‍.എസ്.എസ്: ഭാവനാസമൂഹത്തിന്‍റെ നിര്‍മ്മിതിയും രാഷ്ട്രീയ അക്കാറകളും

നൗഫൽ അറളടക്ക എന്തുകൊണ്ടാണ് ആര്‍.എസ്.എസിന്‍റെ സ്ഥാപകരും അതിന്‍റെ വളര്‍ച്ചയില്‍ മുഖ്യമായ പങ്കുവഹിച്ചവരും മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്മണര്‍ മാത്രമായി എന്നുള്ള ചോദ്യം  “The Saffron Wave: Democracy and Hindu Nationalism in Modern India”…


എല്ലാ സഖാക്കളുടെയും സഖാവ് – യെച്ചൂരിക്ക് അഭിവാദ്യമർപ്പിച്ച് പ്രതീക്ഷയോടെ

യെച്ചൂരി എല്ലാ സഖാക്കളുടയും സഖാവാണ്. കടക്ക് പുറത്തെന്ന് പറയാനുള്ള തിരുമേനിത്തം ആര്‍ജ്ജിക്കാത്തതും അധികാരത്തിന്റെ ശീതളിമ കാര്യമായി ആസ്വദിക്കാത്തത് കൊണ്ടും ഡൗണ്‍ ടു എര്‍ത്ത്. ശബ്ദത്താലും രൂപത്താലും രാഷ്ട്രീയത്തിലെ ഓം പുരിയാണ് യെച്ചൂരി. കമ്യൂണിസമല്ല സോഷ്യല്‍ ഡെമോക്രസിയാണ് സമകാലികയാഥാര്‍ത്ഥ്യമെന്ന് കൊടിയേരിയെ ഉദാഹരിക്കാതെ തന്നെ ബോധ്യമുണ്ട് യെച്ചൂരിക്ക്.. – മാധ്യമ പ്രവർത്തകൻ ഷാജഹാൻ കാളിയത്ത് എഴുതി.



കാമ്പസ് പോലീസിങിനെതിരെ ജനാധിപതൃത്തിന്റെ വീണ്ടെടുപ്പ്

സംവാദങ്ങളെ ഭയക്കുകയും ഗൃഹാതുരത്വത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്കെതിരെ ജനാധിപത്യ പോരാട്ടങ്ങളുടെ പല രൂപങ്ങളും കേരളത്തിലെ കാമ്പസുകളില്‍ നിലനില്‍ക്കുന്നുണ്ട് .



വെൽഫെയർ പാർട്ടിക്കാരുടെ നിറവും എപിയുടെ ആഹ്വാനവും – ഒരു ഇലക്ഷൻകാല ചിന്ത

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ആവുന്നിടത്തെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ പറഞ്ഞ ഇടതുപക്ഷത്തോടു കൂട്ടുകൂടിയാണല്ലോ (നിങ്ങളുടെ രാജ്യമായ ചേന്ദമംഗല്ലൂരടക്കം!) അവിടേം ഇവിടേം ആയി കുറച്ചു സീറ്റ് തരപ്പെടുത്തിയത്. ജയിച്ചത്. ആ ഇടതുപക്ഷം തന്നെയാണ് ഈ ഇടതുപക്ഷം. മാറ്റമൊന്നും വന്നിട്ടില്ല. ‘ഹൽഖ’ കൂടി വോട്ടുപിടിക്കാനും സോഷ്യൽ മീഡിയ പ്രചരണത്തിനും ഇറങ്ങുമ്പോ ഇടതുപക്ഷത്തിനെതിരെ കുറേ തുപ്പിക്കൂട്ടുന്നുണ്ടല്ലോ. അത് നിങ്ങൾ തന്നെ ആവശ്യം വരുമ്പോ ഇറക്കുന്നതാണെന്ന്, ഇറക്കിയതാണെന്ന് ഓർക്കുന്നത് നന്നാവും.