https://maktoobmedia.com/

Racist

ഗാന്ധി ‘വംശീയവാദി’: ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് റദ്ദാക്കി ഇന്ത്യ

ഘാന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഗവൺമെന്റ് ഗാന്ധിയുടെ പേരിൽ നൽകുന്ന സ്കോളർഷിപ്പാണ് ഇന്ത്യ റദ്ദാക്കിയത്. 2000 ഘാന വിദ്യാർത്ഥികൾക്ക് ഈ നടപടിയിലൂടെ സ്‌കോളർഷിപ്പുകൾ നഷ്ടമാവുമെന്നു ഘാനയിലെ മാധ്യമമായ ന്യൂസ് 7 പിഎം റിപ്പോർട് ചെയ്യുന്നു.


വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ

വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.


ക്രിക്കറ്റിലെ റേസിസം: ഓസീസ് താരം ഉസ്മാന്‍ ക്വാജ പറയുന്നു

മുപ്പതോളം ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘ വെള്ളക്കാരന്‍’ അല്ലാത്തതിന്റെ പേരില്‍ മാത്രം സെലക്ഷന്‍ നിഷേധിച്ചുവെന്നാണ് ഉസ്മാന്റെ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയില്‍ വംശീയത കൃതമായും പ്രകടമാണെന്ന് പറയുന്ന താരം ഓസീസ് ക്രിക്കറ്റ് ടീമിലും പലപ്പോഴും വിവേചനം നിലനില്‍ക്കുന്നുവെന്ന് ആരോപിക്കുന്നു


വംശവെറിയർ ഡൽഹിയിൽ നൈജീരിയൻ യുവാവിനെ കെട്ടിയിട്ട് തല്ലി

എൻഡി ടിവി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ ഏറെ അസ്വസ്ഥപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. തന്നെ തല്ലുന്നവരോട് ദയയ്ക്ക് വേണ്ടി യാചിക്കുന്ന യുവാവിനെ വീണ്ടും വീണ്ടും മർദ്ധിക്കുകയായിരുന്നു . ” ആ മുളകുപൊടി എടുക്കൂ.. നന്നായി തല്ലൂ ” വീഡിയോവിൽ അക്രമികൾ പറയുന്നത് കേൾക്കാംമതം നോക്കാതെ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് കാനഡ.

” പീഡനങ്ങളുടെയും യുദ്ധക്കെടുതികളുടെയും ഇരകളായ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുന്നു. ഏത് മതവിശ്വാസി ആണെങ്കിലും. വ്യത്യസ്തതയാണ് ഞങ്ങളുടെ ശക്തി ” എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.


ട്രംപ് വംശീയവാദി. ഓസ്‌കാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇറാനിയൻ അഭിനേത്രി

‘ട്രംപിന്‍െറ പ്രസ്താവന വംശീയ അധിക്ഷേപമാണ്. അതുകൊണ്ടുതന്നെ ചടങ്ങ് ഒരു സാംസ്കാരിക പരിപാടിയാണെങ്കില്‍പോലും താനതില്‍ പങ്കെടുക്കില്ളെന്നായിരുന്നു തറാനീഹിന്‍െറ് ട്വിറ്റര്‍ കുറിപ്പ്.


‘ആദിവാസിസമൂഹത്തെ അപമാനിച്ച എകെ ബാലൻ രാജിവെക്കുക’.പ്രതിഷേധം വ്യാപകം.

അതേ സമയം , . മന്ത്രിയുടെ പരാമർശം കേട്ട് ആസ്വദിച്ച് ചിരിക്കുകയും യാതൊരു വിയോജിപ്പും രേഖപ്പെടുത്താതിരിക്കുകയും ചെയ്ത നിയമസഭാംഗങ്ങളും ആദിവാസികളോടുള്ള വംശീയത കലർന്ന പ്രതിഫലനമാണെന്ന് വ്യാപകമായി വിമർശനങ്ങൾ ഉയരുന്നു.


വംശീയനിലപാട്;ഗാന്ധിപ്രതിമക്കെതിരെ  ഘാന യൂണിവേഴ്സ്‌റ്റി വിദ്യാർഥികൾ

സൗത്ത് ആഫ്രിക്കയിലെ തന്റെ ഇരുപത് വർഷക്കാലത്തെ ജീവിതത്തിനിടയിലെ പല എഴുത്തുകളിലായി ഗാന്ധി വംശീയത കലർന്ന നിലപാടുകൾ സ്വീകരിച്ചതായി ഗാന്ധിയുടെ എഴുത്തുകൾ പരാമർശിച്ചുകൊണ്ടുതന്നെ യൂണിവേയ്സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസർമാർ രംഗത്ത് വരികയായിരുന്നു ആദ്യം.