https://maktoobmedia.com/

Sangh Parivar

അസിമാനന്ദ: മോഹൻ ഭഗവതിൻ്റെയും നരേന്ദ്രമോദിയുടെയും പ്രിയങ്കരനായ ഭീകരാസൂത്രകൻ

ഹൈ​ദ​ര​ബാ​ദ്​ മ​ക്ക മ​സ്​​ജി​ദ്​ സ്​​ഫോ​ട​നം, അ​ജ്​​മീ​ർ ദ​ർ​ഗ സ്​​ഫോ​ട​നം എ​ന്നീ കേ​സു​ക​ളി​ലും പ്ര​തി​യാ​യി​രു​ന്നു സ്വാ​മി അ​സിമാ​ന​ന്ദ. ഈ കേസുകളിലും സമാനവസ്ഥയിൽ അസിമാനന്ദ കുറ്റവിമുക്തനാക്കപ്പെട്ടു.


സർഫ് എക്‌സൽ: മതസൗഹാർദ്ദ പരസ്യങ്ങളിലൂടെ ഹിന്ദുത്വവാദികളെ പ്രതിരോധിച്ച്‌ സോഷ്യൽ മീഡിയ

സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ മത സൗഹാർദ്ദം വിളിച്ചോതുന്ന വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചു പ്രതിരോധിക്കുകയാണ് സോഷ്യൽ മീഡിയ


കാനറ: കാവിപുതക്കുന്ന തീരദേശങ്ങൾ

ദക്ഷിണേന്ത്യയിൽ ഹിന്ദുത്വ സംഘടനകൾക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള പ്രദേശങ്ങളാണ് ഉഡുപ്പി, ഉത്തര കർണാടക, ദക്ഷിണ കർണാടക എന്നീ മൂന്നു തീരദേശ ജില്ലകൾ. കർണാടകയുടെ വാണിജ്യ തലസ്ഥാനവും തുറമുഖ നഗരവുമായ മംഗലാപുരം, ഹിന്ദു ആരാധനാലയങ്ങൾക്ക് പേരുകേട്ട ഉഡുപ്പി, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഭട്ക്കൽ തുടങ്ങിയവയൊക്കെ കാനറ എന്നറിയപ്പെടുന്ന കർണാടകയുടെ തീരദേശ മേഖലയുടെ ഭാഗമാണ്.


ഗുജറാത്ത് മുസ്‌ലിം വംശഹത്യ; നാൾവഴികൾ

രാജ്യത്തെ പിടിച്ചുലച്ച ഗുജറാത്ത് വംശഹത്യക്ക് ഇന്നേക്ക് 17 വര്‍ഷം. നരഹത്യ ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് രാജ്യത്തിൻ്റെ ഭരണകർത്താക്കളാണ്.


3 സംസ്ഥാനങ്ങളിൽ മാത്രം ബി.ജെ.പി ഭരണത്തിൽ എൺപതിനായിരം വർഗീയ കലാപങ്ങൾ

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയ കലാപങ്ങളും മുസ്ലിം വിരുദ്ധ ആക്രമണങ്ങളും തുടർകഥയായിരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്. ഛത്തിസ് ഗഢ് തുടങ്ങിയ ബി.ജെ.പി ഭരിച്ച മൂന്നു സംസ്ഥാങ്ങളിൽ മാത്രം അവർ ഭരണത്തിലേറിയത് മുതൽ 2016 വരെ 79883 വർഗീയ കലാപങ്ങളാണ് നടന്നതെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പറയുന്നു.


ശബരിമല ഹർത്താൽ: സംസ്ഥാനത്തെങ്ങും ആക്രോശങ്ങളുമായി ബിജെപി/ആർഎസ്എസ് പ്രവർത്തകർ

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ സംഥാനത്തെങ്ങും വ്യാപക അക്രമം.


‘മുസ്‌ലിമിനേക്കാളും വിലയുള്ള പശുക്കൾ.’ ബുലന്ദ്ഷഹറിലെ പോലീസ്‌ക്കഥകളും മുസ്‌ലിം യുവാക്കളും

ഉത്തർപ്രദേശിൽ ബുലന്ദ്ഷഹറിൽ ഹിന്ദുത്വസംഘടനകളിലെ പ്രവർത്തകർ സൃഷ്‌ടിച്ച കലാപശ്രമങ്ങളിൽ നിരപരാധികളായ മുസ്‌ലിം യുവാക്കളെ വേട്ടയാടുന്നത് തുടർന്ന് അധികൃതർ.


യുപിയിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയത് അഖ്‌ലാഖ് കേസ് അന്വേഷിച്ച പോലീസുകാരനെ

സുബോധ് കുമാര്‍ സിങ്ങിനെ അക്രമകാരികൾ ഉന്നം വെച്ചിരുന്നതായി പോലീസ് ഡ്രൈവർ പറഞ്ഞു. പോലീസുകാരൻ്റെ മൃതദേഹം പോലീസ് വാഹനത്തിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപെടുന്നുണ്ട്. 


ആര്‍.എസ്.എസ്: ഭാവനാസമൂഹത്തിന്‍റെ നിര്‍മ്മിതിയും രാഷ്ട്രീയ അക്കാറകളും

നൗഫൽ അറളടക്ക എന്തുകൊണ്ടാണ് ആര്‍.എസ്.എസിന്‍റെ സ്ഥാപകരും അതിന്‍റെ വളര്‍ച്ചയില്‍ മുഖ്യമായ പങ്കുവഹിച്ചവരും മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്മണര്‍ മാത്രമായി എന്നുള്ള ചോദ്യം  “The Saffron Wave: Democracy and Hindu Nationalism in Modern India”…


എസ്. ഹരീഷിന് പിന്തുണ പ്രഖ്യാപിച്ച് ആനന്ദ് പട്‌വര്‍ധന്‍ ഉൾപ്പടെയുള്ളവർ. സംഘ് പരിവാർ ഭീഷണിക്കെതിരെ പ്രതിഷേധക്കൂട്ടായ്മകൾ

എഴുത്തുകാര്‍ക്കും സ്വതന്ത്രചിന്താഗതിക്കാര്‍ക്കും നേരെ നടുക്കുന്ന സംഘ് പരിവാർ സംഘടനകളുടെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയിൽ തിരുവനന്തപുരം കൈരളി തിയറ്ററിനു മുന്‍പില്‍ വെച്ച് പ്രതിഷേധയോഗം നടന്നു.