Social Media

‘പോരാടുന്നത് വരാനിരിക്കുന്ന തലമുറകളുടെ ആത്മാഭിമാനത്തിനായാണ്.’ ആ ഫലസ്‌തീൻ യുവാവ് പറയുന്നു

ഒരു കൈയിൽ ഫലസ്‌തീൻ പതാകയും മറുകൈയിൽ കല്ലെറിയാനുള്ള കവണയും കറക്കി ഇസ്രായേലി പട്ടാളത്തോട് ആക്രോശിക്കുന്ന ഫലസ്‌തീൻ യുവാവിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.


ഹനാനെ ‘കള്ളി’യാക്കുന്ന ഫേസ്ബുക്ക് മലയാളിരാജ്യം

നമ്മൾ കരുതും പോലെ ഒരാൾ പെരുമാറിയില്ലെങ്കിൽ അത് വരെ കൊടുത്ത പിന്തുണ പിൻവലിക്കുമെന്ന് മാത്രമല്ല അവഹേളിക്കുക കൂടി ചെയ്യുന്ന ഇരുതല വാളാണ് സോഷ്യൽ മീഡിയ.


ജനകീയഹർത്താലിനെ പിന്തുണച്ചവരെ വേട്ടയാടി കേരളാപോലീസ്. 900 ലധികം പേർ അറസ്റ്റിൽ

കാശ്മീരിൽ പോലീസ്-സംഘപരിവാർ ഭീകരർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ മുസ്ലിം പെൺകുട്ടിക്ക് നീതി തേടി സോഷ്യൽ മീഡിയയിലെ ആഹ്വാനത്തിലൂടെ തിങ്കളാഴ്ച നടന്ന ജനകീയ ഹർത്താലിനെ പിന്തുണച്ചവരെ നിരന്തരം വേട്ടയാടി കേരളപോലീസ്.


വിമര്‍ശിച്ചത് ലിംഗം ആയുധമാക്കുന്ന ഹിന്ദുത്വ തീവ്രവാദത്തെ. മാപ്പുപറയില്ലെന്ന് ദുര്‍ഗ മാലതി

പോലീസും സംഘ്പരിവാര്‍ ഭീകരരും ചേര്‍ന്ന് കാശ്മീരില്‍ കതുവയിലെ എട്ടുവയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ അതിക്രൂരമായി കൊന്നതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ദുര്‍ഗ മാലതിക്ക് നേരെ സൈബര്‍ ആക്രമണം.


ആഗ്നേയ ’18. വൈവിധ്യമാർന്ന പരിപാടികളുമായി സോഷ്യൽ മീഡിയയിലെ സ്‌ത്രീകൂട്ടായ്‌മ

സോഷ്യൽ മീഡിയയിലെ പെൺകൂട്ടായ്മയായ From the Granite Top’ (FTGT) സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ ആഗ്നേയ 2018’ ഏപ്രിൽ ഒമ്പതിന് കൊച്ചിയിൽ വെച്ചുനടക്കും.


നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ? കേംപ്രിഡ്ജ് അനലറ്റിക്കയും ​കോഗ്നിറ്റീവ് കണ്ടീഷനിങും

കേംപ്രിഡ്ജ് അനലറ്റിക്ക വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയാണ്. ടെക്കിയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ രഞ്ജിത്ത് ആന്റണി വിഷയത്തിന്റെ ഉള്ളുകളികളെ കുറിച്ച്
​തന്റെ ഫേസ്ബുക്ക് ടൈംലൈനില്‍ ഷെയര്‍ ചെയ്ത കുറിപ്പ് വ്യാപകമായി വായിക്കപ്പെടുകയാണ്.


സൈബർ സ്‌പേസിലെ പെണ്ണിടങ്ങൾ അഥവാ ആൺവയലൻസിനെ അതിജീവിക്കുന്നയിടങ്ങൾ

സൈബര്‍ സ്പേസില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ മാനങ്ങള്‍ നല്‍കുന്നത് കടുത്ത സ്ത്രീവിരുദ്ധതയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതുപോലെ അസഭ്യവര്‍ഷം കൊണ്ട് മുണ്ട് പൊക്കി കാണിക്കുന്ന ഞരമ്പ് രോഗികളെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.


സംവാദങ്ങൾ ആരോഗ്യകരമാവട്ടെ. സാമൂഹ്യമാധ്യമങ്ങളിൽ സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കുക

സാമൂഹ്യമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും രാഷ്ട്രീയമോ വിശ്വാസപരമോ സാമുദായികമോ ആയ എതിര്‍പ്പുകളുടെ പേരില്‍ വ്യക്തികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കുറ്റകരമായ പ്രവണത മലയാളിസമൂഹത്തില്‍ കണ്ടുവരുന്നു


പാർവതിക്കെതിരെ അസഭ്യവർഷം. മുൻകയ്യെടുക്കാൻ നിർമാതാവ് മുതൽ ഫാൻസ്‌കമ്മിറ്റി പ്രസിഡന്റ് വരെ

കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രതാരം പാർവതിക്ക് നേരിടേണ്ടിവന്നത് സോഷ്യല്മീഡിയയിലെ അസഭ്യവർഷവും സ്ത്രീവിരുദ്ധതയും. സ്ത്രീവിരുദ്ധ സംസാരങ്ങളുമായി കസബ സിനിമയുടെ നിർമാതാവ് തന്നെ പാർവതിക്കും ഗീതു മോഹൻദാസിനുമെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.


‘നിങ്ങളും ബാപ്പ ചമയാനിങ്ങോട്ട് വരണ്ട’ , SFI യോട് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്

എസ്എഫ്ഐ സംസ്ഥാനവ്യാപകമായി ഫ്ലാഷ് മൊബുകള്‍ നടത്തിയതും അതിനെ തുടര്‍ന്ന ചോദ്യങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്യം വേണമെന്ന് പറഞ്ഞ് എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങള്‍ രാഷ്ട്രീയഗിമ്മിക്കാണെന്നും അഭിപ്രായങ്ങളുയരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി നേരത്തെ നടന്ന പല സമരങ്ങളിലും എസ്എഫ്ഐയുടെ മൗനവും എതിര്‍നിലപാടുകളും വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു